"എ.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Abinkp2002 (സംവാദം | സംഭാവനകൾ) No edit summary |
|||
| വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|ALPS Kuruvattur West }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കിഴക്ക്മുറി | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| വരി 9: | വരി 8: | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം=1918 | | സ്ഥാപിതവര്‍ഷം=1918 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= കിഴക്ക്മുറി P O | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 673611 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= | ||
| സ്കൂള്‍ ഇമെയില്‍= kwalps2010@gmail.com | | സ്കൂള്‍ ഇമെയില്‍= kwalps2010@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| വരി 35: | വരി 34: | ||
==ചരിത്രം== | ==ചരിത്രം== | ||
1918ൽ കുരുവട്ടൂർ വെസ്റ്റ് എയിഡഡ്ഗേൾസ് സ്കൂൾ സ്ഥാപിതമായി ഗേൾസ് സ്കൂൾ ആയി തുടങ്ങിയ ഈ വിദ്യാലയത്തിൽ | 1918ൽ കുരുവട്ടൂർ വെസ്റ്റ് എയിഡഡ്ഗേൾസ് സ്കൂൾ സ്ഥാപിതമായി ഗേൾസ് സ്കൂൾ ആയി തുടങ്ങിയ ഈ വിദ്യാലയത്തിൽ 5ാംതരം വരെ ഉണ്ടായിരുന്നു, ബ്രിട്ടീഷ് ഭരണകാലത്ത് മദാമ്മമാരായിരുന്നു ഇൻസ്പെക്ഷൻ വരാറുണ്ടായിരുന്നത്. | ||
1940ൽ | 1940ൽ സ്കൂളിന്റെ പേര് കുരുവട്ടൂർ വെസ്റ്റ് എയിഡഡ് എൽ. പി. സ്കൂൾ എന്നാക്കി മാറ്റി. യോഗി മഠത്തിൽ കുടുംബക്കാരുടെ വകയായിരുന്നു ഈ വിദ്യാലയം. യോഗി മംത്തിൽ "തേമന അമ്മ" യായിരുന്നു ആദ്യ മാനേജർ. ആദ്യത്തെ ഹെഡ്മിസ്ട്രസ് യോഗി മoത്തിൽ 'കല്യാണി അമ്മ ആയിരുന്നു. അവരുടെ മകനായ വൈ.എം. അശോകൻ ഗുരുക്കളാണ് ഇപ്പോഴത്തെ മാനേജർ. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്. ശ്രീമതി.പി. സുമംഗല ടീച്ചറുo, പി.ടിഎ പ്രസിഡന്റ് ശ്രീ സി.ടി. ബിനോയ്യും ആണ്. | ||
കുന്ദമംഗലം ഉപ ജില്ലയിൽ പെട്ട കക്കോടി പഞ്ചായത്തിലെ ഏക വിദ്യാലയമാണിത്. അയിത്തം ജന്മിത്ത വ്യവസ്ഥ തുടങ്ങി സാമൂഹ്യ അനാചാരങ്ങൾ നിലനിന്നിരുന്ന കാലത്ത് നാടിന് അക്ഷര വെളിച്ചം നൽകുന്നതിൽ സ്തുത്യർഹമായ സംഭാവന ഈ വിദ്യാലയം വഹിച്ചിട്ടുണ്ട്. | കുന്ദമംഗലം ഉപ ജില്ലയിൽ പെട്ട കക്കോടി പഞ്ചായത്തിലെ ഏക വിദ്യാലയമാണിത്. അയിത്തം ജന്മിത്ത വ്യവസ്ഥ തുടങ്ങി സാമൂഹ്യ അനാചാരങ്ങൾ നിലനിന്നിരുന്ന കാലത്ത് നാടിന് അക്ഷര വെളിച്ചം നൽകുന്നതിൽ സ്തുത്യർഹമായ സംഭാവന ഈ വിദ്യാലയം വഹിച്ചിട്ടുണ്ട്. | ||
| വരി 50: | വരി 49: | ||
ഫീൽഡ് ടിപ്പ് പ0ന യാത്ര തുടങ്ങിയവ അദ്ധ്യാപകരുടെ നേത്രതട്ടത്തിൽ നടത്താറുണ്ട്. ഓണസദ്യ, സ്കൂൾ വാർഷികം, വിവിധ ബോധവത്കരണ ക്ലാസ്സുകൾ എന്നിവ സംഘടിപ്പിക്കുന്നതിൽ എസ്. എസ്. ജി , പി.ടി.എ. അംഗങ്ങളുടെ പരിപൂർണ്ണ സഹായം ഉണ്ടാവാറുണ്ട്. ദിനാഘോഷങ്ങൾ എസ്. എസ്. ജി , പി.ടി.എ സഹായത്തോടെ വിപുലമായി ആചരിക്കുന്നു . ഈ അധ്യായന വർഷം റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ്, മദ്യ മയക്ക് മരുന്നു വിരുദ്ധ ബോധവത്കരണ ക്ലാസ് കേരള പിറവി , ഹരിത കേരളം തുടങ്ങിയവ വിപുലമായി ആചരിച്ചു . | ഫീൽഡ് ടിപ്പ് പ0ന യാത്ര തുടങ്ങിയവ അദ്ധ്യാപകരുടെ നേത്രതട്ടത്തിൽ നടത്താറുണ്ട്. ഓണസദ്യ, സ്കൂൾ വാർഷികം, വിവിധ ബോധവത്കരണ ക്ലാസ്സുകൾ എന്നിവ സംഘടിപ്പിക്കുന്നതിൽ എസ്. എസ്. ജി , പി.ടി.എ. അംഗങ്ങളുടെ പരിപൂർണ്ണ സഹായം ഉണ്ടാവാറുണ്ട്. ദിനാഘോഷങ്ങൾ എസ്. എസ്. ജി , പി.ടി.എ സഹായത്തോടെ വിപുലമായി ആചരിക്കുന്നു . ഈ അധ്യായന വർഷം റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ്, മദ്യ മയക്ക് മരുന്നു വിരുദ്ധ ബോധവത്കരണ ക്ലാസ് കേരള പിറവി , ഹരിത കേരളം തുടങ്ങിയവ വിപുലമായി ആചരിച്ചു . | ||
പഠന പിന്നോക്കക്കാർക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു | |||
| വരി 92: | വരി 91: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
പി.സുമംഗല (H.M), | പി.സുമംഗല (H.M), | ||
ജ്യോത്സ്ന .എ. | ജ്യോത്സ്ന .എ.എം | ||
ജിതേഷ് .എ, | ജിതേഷ് .എ, | ||
അഖില .എ, | അഖില .എ, | ||
| വരി 134: | വരി 133: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11. | {{#multimaps:11.3217973,75.8371841|width=800px|zoom=12}} | ||