"കെ. എം. എൽ. പി. എസ്. കടലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 45: വരി 45:
  സ്കൂള്‍ തുടങ്ങിയ കാലഘട്ടത്തില്‍ ശങ്കരന്‍ മാസ്റ്റര്‍  കൂടാതെ സഹദേവന്‍, കൊച്ചമ്മിണി സരോജിനി , സൌദാമിനി , ഭാര്‍ഗവി , ജാനകി, മേനക , പങ്കജാക്ഷന്‍ തുടങ്ങിയ അധ്യാപകരുടെ  സ്തുത്യര്‍ഹമായ സേവനത്തിലൂടെ ഈ സ്കൂള്‍ പ്രശസ്തിയിലെക്കുയര്‍ന്നു.

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
കടലാശ്ശേരി , മുളങ്ങ് , ചാത്തകുടം, ഞെരുവിശ്ശേരി എന്നി പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഏക ആശ്രയം ഈ സ്കൂളായിരുന്നു. ഡോക്ടര്‍മാരായ മൂര്‍ക്കത് നന്ദകുമാര്‍ മൂര്‍ക്കത് സുമതി പോലിയേടത്തുപറാമ്പില്‍ മുരളി, കോളേജ് അധ്യാപികയായ പ്രൊഫ്‌. ശ്രീരേഖ. വിനീജ, പ്രശസത സിനിമ നിര്‍മാതാവ് M V വിജയന്‍ , BSNL ഓഫീസിരായിരുന്ന നാരായണന്‍ M, scientist നിമ്മി etcഎന്നിവരെല്ലാം ഈ സ്കൂളില്‍ പഠിച്ച പ്രമുഖ വ്യക്തികളാണ്.

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==

==വഴികാട്ടി==
==വഴികാട്ടി==

19:46, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Infobox AEOSchoo

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

തൃശൂര്‍ താലൂക്കില്‍ , ഊരകത്തു നിന്നും 2 km കിഴക്കുമാറി പഴയകാലത്ത് കടലായില്‍ ചേരി എന്നും ഇപ്പോള്‍ കടലാശ്ശേരി എന്നും അറിയപ്പെടുന്ന സ്ഥലത്ത് ഒരു കുന്നിന്പ്രധേസത്ത് ആയി കടലാശ്ശേരി മലയാളം സ്കൂള്‍ എന്നറിയപ്പെടുന്ന KMLP സ്കൂള്‍ സ്ഥിതി ചെയ്യുന്നു.

 പുഴകളാലും , വയലുകള്‍ ആളും ചുറ്റപെട്ട ഇ പ്രദേശം മഴക്കാലത് പുഴനിറഞ്ഞോഴുകിയും, വയലുകളില്‍ വെള്ളം നിറഞ്ഞും ഉള്ള പഴയ കാലഘട്ടത്തില്‍ ചുറ്റുമുള്ള അയല്‍പ്രദേശങ്ങളില്‍ നിന്നും ഈ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. തന്മൂല൦ ഈ പ്രദേശത്തെ പിന്ച്ചുകുട്ടികള്‍ക്ക് മറ്റു സ്കളുകളില്‍ പോയി വിദ്യാഭ്യാസം നടത്തുന്നതിന് ബുദ്ധിമുട്ടായിരുന്നു. ഇതിനു പരിഹാരമായാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഈ പ്രദേശത്തെ പ്രമുഘാ വ്യക്തികളായ കൊറ്റിക്കള്‍  കൊച്ചുകുട്ടന്‍ , വേരയില്‍ രാമന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഈ പ്രദേശത്തെ കുട്ടികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ശ്രമിച്ചു. പട്ടം താണുപിള്ളയുടെ ഗവണ്മെന്റ് ഈ സ്കൂളിനു  അനുവാദം നല്‍കുകയും ചെയ്തു.തുടര്‍ന്ന് കുറുപ്പത്ത് വീട്ടുകാരുടെ കയ്യില്‍ നിന്നും ഏകദേശം 80 cent  സ്ഥലം സ്കൂളിനായി തീരു വാങ്ങി. പതിനൊന്നു ദിവസo കൊണ്ട് ഓടു മേഞ്ഞ കെട്ടിടം നിര്‍മിച്ച് 1954 ജൂണ്‍ 7 നു സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
സ്കൂളിന്റെ പ്രഥമ മാനേജര്‍ കൊറ്റികല്‍ കൊച്ചുകുട്ടനും പ്രഥമ അധ്യാപകന്‍ പുളിക്കല്‍ ശങ്കരന്‍ മാസ്ടരുംപ്രഥമ വിദ്യാര്‍ഥി kk അയ്യപ്പകുട്ടിയും ആയിരുന്നു. തുടക്കത്തില്‍ ഒന്നാം ക്ലാസ്സ്‌ 2 ഡിവിഷനും പിന്നീടുള്ള വര്‍ഷങ്ങളില്‍ 2 ഡിവിഷനുകളിലായി 2,3,4,4 1/2 എന്നീ ക്ലാസ്സുകള്‍ക്കും ഗവെര്‍മെന്റില്‍ നിന്നും അനുമതി കിട്ടി. പിന്നീട സര്‍ക്കാര്‍ ഉത്തരവ് മൂലo 4 1/2 ക്ലാസ്സ്‌ നിര്‍ത്തലാക്കി. ഇപ്പോള്‍ നാലാം ക്ലാസ്സ്‌ വരെ അധ്യയനം നടത്തുന്നു. 
സ്കൂള്‍ തുടങ്ങിയ കാലഘട്ടത്തില്‍ ശങ്കരന്‍ മാസ്റ്റര്‍  കൂടാതെ സഹദേവന്‍, കൊച്ചമ്മിണി സരോജിനി , സൌദാമിനി , ഭാര്‍ഗവി , ജാനകി, മേനക , പങ്കജാക്ഷന്‍ തുടങ്ങിയ അധ്യാപകരുടെ  സ്തുത്യര്‍ഹമായ സേവനത്തിലൂടെ ഈ സ്കൂള്‍ പ്രശസ്തിയിലെക്കുയര്‍ന്നു.

കടലാശ്ശേരി , മുളങ്ങ് , ചാത്തകുടം, ഞെരുവിശ്ശേരി എന്നി പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഏക ആശ്രയം ഈ സ്കൂളായിരുന്നു. ഡോക്ടര്‍മാരായ മൂര്‍ക്കത് നന്ദകുമാര്‍ മൂര്‍ക്കത് സുമതി പോലിയേടത്തുപറാമ്പില്‍ മുരളി, കോളേജ് അധ്യാപികയായ പ്രൊഫ്‌. ശ്രീരേഖ. വിനീജ, പ്രശസത സിനിമ നിര്‍മാതാവ് M V വിജയന്‍ , BSNL ഓഫീസിരായിരുന്ന നാരായണന്‍ M, scientist നിമ്മി etcഎന്നിവരെല്ലാം ഈ സ്കൂളില്‍ പഠിച്ച പ്രമുഖ വ്യക്തികളാണ്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി