"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 52: വരി 52:
വിദ്യാര്‍ത്ഥി സമരങ്ങളില്ലാത്ത ഈ സ്കൂള്‍ ലഹരിവിമുക്തവും പരിസ്ഥിതി സൗഹ്രുദമുളവാക്കുന്നതുമാ​ണ്.തികഞ്ഞ അച്ചടക്കവും ചിട്ടയായ പരിശീലനവും സ്കൂളിന്റെമുഖമുദ്രയാണ്.ഒാരോവര്‍ഷവും മികവുറ്റ വിജയമാണ് എസ് എസ് എല്‍ സി,പ്ളസ് ടു പരീക്ഷകളില്‍ സ്കൂള്‍ കാ‍‍‍‍ഴ്ചവയ്ക്കുന്നത്.2011-14 അദ്ധ്യയന വര്‍ഷത്തില്‍ ചരിത്രത്തില്‍ ആദ്യമായി എസ് എസ് എല്‍ സി യ്ക്ക് 100% വിജയം

നേടുകയുണ്ടായി.2014-15 അദ്ധ്യയന വര്‍ഷത്തിലും 100% വിജയം നേടാന്‍ സാധിച്ചു.

2015-16 ലെ സ്കൂള്‍ ഉപജില്ലാ കലോല്‍സവമുള്‍പ്പെടെ രണ്ട് പ്രാവശ്യം കലോല്‍സവ വേദിയാകുവാന്‍ മൈലച്ചല്‍ സ്കൂളിന് സാധിച്ചു.

[[
[[
വരി 62: വരി 63:
[[
[[
[[പ്രമാണം:44062 13|ലഘുചിത്രം]]
[[പ്രമാണം:44062 13|ലഘുചിത്രം]]
]]
]]
]]

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 75: വരി 73:
.ഈ സ്കൂളിലെ സ്കൗട്ട്&ഗൈഡ്  പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത് സ്കൗട്ട് മാസ്ററര്‍ ശ്രീ രാജന്‍.Y.S,ശ്രീമതി.റോസ്സ് മേരി.V.B എന്നിവരാണ്.കുട്ടികളെ രാഷ്ട്രപതി അവാര്‍ഡ്,രാജ്യ പുരസ്കാര്‍,,തൃതീയ സോപാന്‍,ദ്വിതീയ സോപാന്‍, പ്രഥമ സോപാന്‍,പ്രവേശ് തുടങ്ങിയ സ്ഥാനങ്ങള്‍ക്ക് പരിശീലിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നേടിവരുന്നു.അതിനുപരിയായി വിദ്ധ്യാര്‍ത്ഥികളെ ഉത്തമ പൗരന്മാരായിവാര്‍ത്തെടുക്കുക എന്ന ലക്ഷ്യമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ളത്.2008-2009 അദ്ധ്യയനവര്‍ഷത്തില്‍ ഭാരത് സ്കൗട്സ്&ഗൈഡ്സ്  നടത്തിയ സ്കൂള്‍ സാനിറ്റേഷന്‍  പ്രമോഷന്‍ കോമ്പറ്റീഷന് ഹെഡ് മാസ്റ്റര്‍ ശ്രീ.വിന്‍സന്റ് പി ഫ്രാന്‍സിസ്,സ്കൗട്ട് മാസ്റ്റര്‍ശ്രീ.രാജന്‍ Y.S ,ഗൈഡ് ക്യാപ്റ്റന്‍ ശ്രീമതി.റോസ് മേരി വി.ബി എന്നിവര്‍ക്ക് പ്രശംസാപത്രം ലഭിച്ചു.

  | സ്കൂള്‍ ചിത്രം=44062_2.JPG|  
  | സ്കൂള്‍ ചിത്രം=44062_2.JPG|  
[[പ്രമാണം:44062 3.JPG|ലഘുചിത്രം]]
[[പ്രമാണം:44062 4.JPG|ലഘുചിത്രം]]
[[പ്രമാണം:44062 6.JPG|ലഘുചിത്രം]]
*  എന്‍.സി.സി.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/219721" എന്ന താളിൽനിന്ന് ശേഖരിച്ചത്