"ജി.എൽ.പി.എസ്. ചിത്താരി സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:
1930 ൽ സ്ഥാപിതമായ ഗവ. എൽ. പി സ്കൂൾ ചിത്താരി സൗത്ത് 'തീയ്യരുടെ പെൺപള്ളിക്കൂടം' എന്ന പേരിലായിരുന്നു ആദ്യ കാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത്. 'കുന്നൊരു' സ്കൂൾ എന്നും പേരുണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. 2004 ലോടെ ചിത്താരി ജുമുഅത്ത് പള്ളിയുടെ വാടകക്കെട്ടിടത്തിൽ നിന്നും മാറി സ്കൂളിന് അനുവദിച്ച പുതിയകെട്ടിടം

അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ഇ. ടി മുഹമ്മദ് ബഷീർ ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്.  
അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ഇ. ടി മുഹമ്മദ് ബഷീർ ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്
 
ചപ്പില ടീച്ചർ മുതൽ ഈ വർഷം (മാർച്ച് 2025) വരെ നിരവധി പ്രഗത്ഭരായ പ്രധാധാധ്യാപകരും ജില്ലയിലെതന്നെ മികച്ച അധ്യാപകരും ചിത്താരി സ്കൂളിന്റെ അഭിമാനമാണ്. നിലവിൽ ശ്രീ. ടി ദിവാകരൻ ആണ് പ്രധാനധ്യാപകൻ. പുറമെ നാലു അധ്യാപകരും ഒരു പി. ടി. സി. യെം,രണ്ട് പ്രൈമറി ടീച്ചേർസ് എന്നിവരുമാണ് നൂറോളം കുട്ടികളുടെ പഠന പാഠ്യേതര കാര്യങ്ങളിൽ ശ്രദ്ധിക്കുന്നവർ.  

{| class="wikitable"
{| class="wikitable"
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2195010" എന്ന താളിൽനിന്ന് ശേഖരിച്ചത്