"എ.എം.എൽ.പി.എസ്. പുളിക്കൽപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
=== എ.എം.എല്‍.പി.എസ്. പുളിക്കല്‍പറമ്പ === | |||
===== A.M.L.P.S PULIKKALPARAMBA ===== | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| വരി 34: | വരി 35: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ | മലപ്പുറം ജില്ലയിലെ മങ്കട ഗ്രാമപഞ്ചായത്തിലെ പുളിക്കല്‍പറമ്പ എന്ന ചെറിയ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1952ല്‍ ആരംഭിച്ചു | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ആണ് ഈ സ്കൂള്‍. 1952ല്‍ നാട്ടുകാരുടെ സഹായത്തോടെ ശ്രീ | മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ആണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1952ല്‍ നാട്ടുകാരുടെ സഹായത്തോടെ ശ്രീ പരിയന്തടത്തില്‍ സൈതൂട്ടി സാഹിബ് ആണ് ഈ വിദ്യാലയം ആരഭിച്ചത്.തുടക്കത്തില്‍ I-V ക്ലാസ്സുകള്‍ ഉണ്ടായിരുന്നു പിന്നീട് I-IV വരെയുള്ള എല്‍പി സ്കൂള്‍ആയി ഇപ്പോള്‍ ഓരോ ഡിവിഷന്‍വീതം 4 ഡിവിഷന്‍ ഉണ്ട് ഒരു അറബിയധ്യാപകന്‍ അടക്കം 5 ടീച്ചേര്‍സ് ഉണ്ട് 2006 ലാണ് പ്രിപ്രൈമറി ആരഭിച്ചത്അവിടെ 25 കുട്ടികളും 2 അദ്ധ്യാപകരും ഉണ്ട് 50 സെന്‍റ് സ്ഥലത്ത് ഒരുകെട്ടിടത്തില്‍ 4 ക്ലാസ്സ്മുറിയും ഒരു ഓഫീസ് റൂമുണ്ട് പ്രിപ്രൈമറിക്ക് പ്രത്യേക ക്ലാസ്സ്മുറിയും മറ്റു പ്രാഥമികസൗകര്യങ്ങളും ഉണ്ട് ശ്രീ.അബീദലിയാണ് ഇപ്പോഴത്തെ മാനേജര്‍ | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ചുറ്റുമതില്‍,കുടിവെള്ള സൌകര്യവും,പൂന്തോട്ടം,പച്ചക്കറിത്തോട്ടം എന്നിവയും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികളും ഈ സ്കൂളില്‍ ഒരുക്കിയിട്ടുണ്ട് | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
16:44, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എല്‍.പി.എസ്. പുളിക്കല്‍പറമ്പ
A.M.L.P.S PULIKKALPARAMBA
| എ.എം.എൽ.പി.എസ്. പുളിക്കൽപറമ്പ | |
|---|---|
| വിലാസം | |
മങ്കട | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 14-01-2017 | Headmasterpulikkal |
മലപ്പുറം ജില്ലയിലെ മങ്കട ഗ്രാമപഞ്ചായത്തിലെ പുളിക്കല്‍പറമ്പ എന്ന ചെറിയ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1952ല്‍ ആരംഭിച്ചു
ചരിത്രം
മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ആണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1952ല്‍ നാട്ടുകാരുടെ സഹായത്തോടെ ശ്രീ പരിയന്തടത്തില്‍ സൈതൂട്ടി സാഹിബ് ആണ് ഈ വിദ്യാലയം ആരഭിച്ചത്.തുടക്കത്തില്‍ I-V ക്ലാസ്സുകള്‍ ഉണ്ടായിരുന്നു പിന്നീട് I-IV വരെയുള്ള എല്‍പി സ്കൂള്‍ആയി ഇപ്പോള്‍ ഓരോ ഡിവിഷന്‍വീതം 4 ഡിവിഷന്‍ ഉണ്ട് ഒരു അറബിയധ്യാപകന്‍ അടക്കം 5 ടീച്ചേര്‍സ് ഉണ്ട് 2006 ലാണ് പ്രിപ്രൈമറി ആരഭിച്ചത്അവിടെ 25 കുട്ടികളും 2 അദ്ധ്യാപകരും ഉണ്ട് 50 സെന്‍റ് സ്ഥലത്ത് ഒരുകെട്ടിടത്തില്‍ 4 ക്ലാസ്സ്മുറിയും ഒരു ഓഫീസ് റൂമുണ്ട് പ്രിപ്രൈമറിക്ക് പ്രത്യേക ക്ലാസ്സ്മുറിയും മറ്റു പ്രാഥമികസൗകര്യങ്ങളും ഉണ്ട് ശ്രീ.അബീദലിയാണ് ഇപ്പോഴത്തെ മാനേജര്‍
ഭൗതികസൗകര്യങ്ങള്‍
ചുറ്റുമതില്‍,കുടിവെള്ള സൌകര്യവും,പൂന്തോട്ടം,പച്ചക്കറിത്തോട്ടം എന്നിവയും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികളും ഈ സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.