"ഗവ.പ്രൈമറി സ്കൂൾ, ചിത്രഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 302: | വരി 302: | ||
{{ | {{Slippymap|lat=11.539707443195583|lon= 76.23129842559894|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.പ്രൈമറി സ്കൂൾ, ചിത്രഗിരി | |
---|---|
വിലാസം | |
ചിത്രഗിരി ചിത്രഗിരി , ചെല്ലങ്കോട് പി.ഒ. , 673581 , വയനാട് ജില്ല | |
സ്ഥാപിതം | 1963 |
വിവരങ്ങൾ | |
ഇമെയിൽ | mplpsgd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15232 (സമേതം) |
യുഡൈസ് കോഡ് | 32030301103 |
വിക്കിഡാറ്റ | Q64522468 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മൂപ്പൈനാട് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 58 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | യമുന .S |
പ്രധാന അദ്ധ്യാപകൻ | ബാലസുബ്രഹ്മണ്യൻ.ഇ |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ്. പി. എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെഹീല |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ വെെത്തിരി ഉപജില്ലയിൽ 'ചിത്രഗിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ഗവ.പ്രൈമറി സ്കൂൾ, ചിത്രഗിരി . ഇവിടെ 48 ആൺ കുട്ടികളും 36 പെൺകുട്ടികളും അടക്കം 84 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
ചരിത്രം
മൂപ്പൈനാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട ചിത്രഗിരി പ്രദേശത്തെ ഒരു പൊതു വിദ്യാലയമാണ് ഗവ.പ്രൈമറി സ്കൂൾ ചിത്രഗിരി ഗവൺമെൻ്റ് പ്രൈമറി സ്കൂൾ ചിത്ര ഗിരിയുടെ ചരിത്രത്തിൽ ആദ്യമായി പൂർവ്വ വിദ്യാർത്ഥി മഹാസംഗമം 2024 ഫെബ്രുവരിയിൽ നടന്നു
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ 52 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 5 ക്ലാസ്സ് മുറികളുണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | ശ്രീ.മാട്ടേൽ തോമസ് | |
2 | ശ്രീ. ഫ്രാൻസിസ് മാസ്റ്റർ | |
3 | ശ്രീ.ചേക്കുമാസ്റ്റർ | |
4 | ശ്രീ.രാമക്യഷ്ണൻ മാസ്റ്റർ | |
5 | ശ്രീമതി. പി.ആർ.ഉഷ |
- സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | കെ.മാധവൻ | |
2 | പി.കെ. കമലാക്ഷി. | |
3 | കെ.അഹമ്മദ് അബ്ദുൾലത്തീഫ് | |
4 | ഏലിയാമ്മ ജോസഫ് | |
5 | ആലീസ് ടീച്ചർ | |
6 | കെ.കെ.വിജയലക്ഷ്മി | |
7 | ഭുവനചന്ത്രൻ | |
8 | മത്തായി മാസ്റ്റർ | |
9 | ഗംഗാധരൻ മാസ്റ്റർ | |
10 | അബൂബക്കർ മാസ്റ്റർ | |
11 | ടി.കെ.കാർത്ത്യായനി ടീച്ചർ | |
12 | പി.എ. നൂർജഹാൻ | |
13 | ബെബി നെരപ്പത്ത് | |
14 | എം.ജയമണി | |
15 | അബുൾ ഹസൻ | |
16 | പി.ജി.ശശീന്ദ്രൻ | |
17 | ഇ.അയമ്മദ് | |
18 | ശ്രീകുമാർ | |
19 | ശ്രീജ | |
20 | അബ്ദുൾ സത്താർ | |
21 | മിനി മത്തായി | |
22 | മനോജ് | |
23 | രതീഷ് കുമാർ | |
24 | ഷിനു | |
25 | ആഷിക് | |
26 | ലിജോ | |
27 | ഉഷ. പി.ആർ | 2008-22 |
നിലവിലെ ജീവനക്കാർ
നമ്പർ | പേര് | ഉദ്യോഗപ്പേര് | വർഷം |
---|---|---|---|
1 | യമുന .S | പ്രധാനദ്ധ്യാപിക | 2024 മുതൽ |
2 | സുജിത്ത്.ഒ പി | എൽ പി എസ് റ്റി | 2019 മുതൽ |
3 | അമലു.പികെ | എൽ പി എസ് റ്റി | 2019 മുതൽ |
4 | ദിവ്യ. എൻ ബി | എൽ പി എസ് റ്റി | 2019 മുതൽ |
5 | അബ്ദുൾ നസീർ. എ റ്റി | ജൂനിയർ അറബിക് | 2021 മുതൽ |
6 | ഹേമലത | പി.റ്റി.സി.എം | 2018 മുതൽ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വടുവൻചാൽ ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം
ചിത്രഗിരി സ്ഥിതിചെയ്യുന്നു.
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15232
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ