"ഗവ.പ്രൈമറി സ്കൂൾ, ചിത്രഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 65: | വരി 65: | ||
മൂപ്പൈനാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട ചിത്രഗിരി പ്രദേശത്തെ ഒരു പൊതു വിദ്യാലയമാണ് ഗവ.പ്രൈമറി സ്കൂൾ ചിത്രഗിരി [[ഗവ.പ്രൈമറി സ്കൂൾ, ചിത്രഗിരി/ചരിത്രം|.കൂടുതൽ വായിക്കുക]] | മൂപ്പൈനാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട ചിത്രഗിരി പ്രദേശത്തെ ഒരു പൊതു വിദ്യാലയമാണ് ഗവ.പ്രൈമറി സ്കൂൾ ചിത്രഗിരി [[ഗവ.പ്രൈമറി സ്കൂൾ, ചിത്രഗിരി/ചരിത്രം|.കൂടുതൽ വായിക്കുക]] | ||
==ഭൗതികസൗകര്യങ്ങൾ== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
1 ഏക്കർ 52 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 5 ക്ലാസ്സ് മുറികളുണ്ട്. [[ഗവ.പ്രൈമറി സ്കൂൾ, ചിത്രഗിരി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | 1 ഏക്കർ 52 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 5 ക്ലാസ്സ് മുറികളുണ്ട്. [[ഗവ.പ്രൈമറി സ്കൂൾ, ചിത്രഗിരി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
12:15, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.പ്രൈമറി സ്കൂൾ, ചിത്രഗിരി | |
---|---|
വിലാസം | |
ചിത്രഗിരി ചിത്രഗിരി , ചെല്ലങ്കോട് പി.ഒ. , 673581 , വയനാട് ജില്ല | |
സ്ഥാപിതം | 1963 |
വിവരങ്ങൾ | |
ഇമെയിൽ | mplpsgd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15232 (സമേതം) |
യുഡൈസ് കോഡ് | 32030301103 |
വിക്കിഡാറ്റ | Q64522468 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മൂപ്പൈനാട് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 82 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാലസുബ്രഹ്മണ്യൻ.ഇ |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ്. പി. എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാരിസ |
അവസാനം തിരുത്തിയത് | |
11-03-2024 | GPSCHITHRAGIRI |
വയനാട് ജില്ലയിലെ വെെത്തിരി ഉപജില്ലയിൽ 'ചിത്രഗിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ഗവ.പ്രൈമറി സ്കൂൾ, ചിത്രഗിരി . ഇവിടെ 48 ആൺ കുട്ടികളും 36 പെൺകുട്ടികളും അടക്കം 84 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
ചരിത്രം
മൂപ്പൈനാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട ചിത്രഗിരി പ്രദേശത്തെ ഒരു പൊതു വിദ്യാലയമാണ് ഗവ.പ്രൈമറി സ്കൂൾ ചിത്രഗിരി .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ 52 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 5 ക്ലാസ്സ് മുറികളുണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | ശ്രീ.മാട്ടേൽ തോമസ് | |
2 | ശ്രീ. ഫ്രാൻസിസ് മാസ്റ്റർ | |
3 | ശ്രീ.ചേക്കുമാസ്റ്റർ | |
4 | ശ്രീ.രാമക്യഷ്ണൻ മാസ്റ്റർ | |
5 | ശ്രീമതി. പി.ആർ.ഉഷ |
- സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | കെ.മാധവൻ | |
2 | പി.കെ. കമലാക്ഷി. | |
3 | കെ.അഹമ്മദ് അബ്ദുൾലത്തീഫ് | |
4 | ഏലിയാമ്മ ജോസഫ് | |
5 | ആലീസ് ടീച്ചർ | |
6 | കെ.കെ.വിജയലക്ഷ്മി | |
7 | ഭുവനചന്ത്രൻ | |
8 | മത്തായി മാസ്റ്റർ | |
9 | ഗംഗാധരൻ മാസ്റ്റർ | |
10 | അബൂബക്കർ മാസ്റ്റർ | |
11 | ടി.കെ.കാർത്ത്യായനി ടീച്ചർ | |
12 | പി.എ. നൂർജഹാൻ | |
13 | ബെബി നെരപ്പത്ത് | |
14 | എം.ജയമണി | |
15 | അബുൾ ഹസൻ | |
16 | പി.ജി.ശശീന്ദ്രൻ | |
17 | ഇ.അയമ്മദ് | |
18 | ശ്രീകുമാർ | |
19 | ശ്രീജ | |
20 | അബ്ദുൾ സത്താർ | |
21 | മിനി മത്തായി | |
22 | മനോജ് | |
23 | രതീഷ് കുമാർ | |
24 | ഷിനു | |
25 | ആഷിക് | |
26 | ലിജോ | |
27 | ഉഷ. പി.ആർ | 2008-22 |
നിലവിലെ ജീവനക്കാർ
നമ്പർ | പേര് | ഉദ്യോഗപ്പേര് | വർഷം |
---|---|---|---|
1 | ബാലസുബ്രഹ്മണ്യൻ | പ്രധാനാദ്ധ്യാപകൻ | 2022 മുതൽ |
2 | സുജിത്ത്.ഒ പി | എൽ പി എസ് റ്റി | 2019 മുതൽ |
3 | അമലു.പികെ | എൽ പി എസ് റ്റി | 2019 മുതൽ |
4 | ദിവ്യ. എൻ ബി | എൽ പി എസ് റ്റി | 2019 മുതൽ |
5 | അബ്ദുൾ നസീർ. എ റ്റി | ജൂനിയർ അറബിക് | 2021 മുതൽ |
6 | ഹേമലത | പി.റ്റി.സി.എം | 2018 മുതൽ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വടുവൻചാൽ ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം
ചിത്രഗിരി സ്ഥിതിചെയ്യുന്നു.
{{#multimaps:11.539707443195583, 76.23129842559894|zoom=18}}
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15232
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ