ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കനകമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Namhss (സംവാദം | സംഭാവനകൾ)
No edit summary
Namhss (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
Kanakamala is very famous historical place in Peringalam Grama Panchayath. It is believed that Kanaka Maharshi lived here in a cave for praying lord Ram. He has collected many valuables including precious stones and gold to offer the God. But Lord Sri Ram did not visit the place, The Maharshi hide the treasures be there hoping his lord will came one day. During the British period excavations were made and the presence of gold was seen. In modern age
 
Guru Nithya Chaithanya Yadhi made Kanaka mala a centre of East West University of Brahma Vidya. Guru used to remain here at least two weeks in every year.
കണ്ണൂർ ജില്ലയിൽ തലശ്ശേരി നാദാപുരം റൂട്ടിൽ മേക്കുന്നിന് സമീപം സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയവും, ചരിത്രപരവുമായ ഒരു പ്രദേശമാണ് " കനകമല''.
<br/>
രാമായണ കഥ നടക്കുന്ന കാലത്ത് ശ്രീരാമഭക്തനായ കനകമുനി ഈ മലയില്‍ വസിച്ചിരുന്നുവത്രെ. ലങ്കയില്‍ നിന്നും സീതയെ വീണ്ടെടുത്തു അയോദ്ധ്യയിലേക്ക് പോകും വഴി ഇവിടം സന്ദര്‍ശിക്കാമെന്ന് രാമന്‍ വാക്കു കൊടുത്തതുപ്രകാരം മുനി കാത്തിരിക്കുകയും അത് നടക്കാത്തതില്‍ നിരാശനായി സ്വീകരണത്തിനൊരുക്കിയ കനകമടക്കമുള്ള ദ്രവ്യങ്ങളും കമണ്ഡലവും ഇവിടെ തന്നെ കമഴ്ത്തി വെച്ചുവെന്നുമാണ് ഒരൈതീഹ്യം. ഇസ്ളാംമത പ്രബോധനത്തിന് വേണ്ടി അറേബ്യയിലെ കൂഫായില്‍ നിന്നും അലിയൂല്‍കൂഫി എന്നാരു ദിവ്യന്‍ കടല്‍ കടന്ന് ഈ പ്രദേശത്ത് എത്തി. കനകമലയിലെ ഗുഹയില്‍ അവധൂതനായി താമസിച്ചിരുന്നു. അദ്ദേഹം പെരിങ്ങത്തൂരിലെ രാവാരി നായര്‍ മൂപ്പന്റെ ഏകമകളുടെ മാറാരോഗം ചികിത്സിച്ചു ഭേദമാക്കുകയും അതിന്റെ ഉപകാര സ്മരണക്കായി രാവാരി മൂപ്പന്‍ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ആരാധനയ്ക്കായി ദാനമായി നല്‍കിയെന്നുമുള്ള വിശ്വാസം പരക്കെ പ്രചാരത്തിലുണ്ട്.
Nearby cities: Thalassery , Panoor, Nadapuram, Vatakara.
സമാധിയാകും വരെ ഗുരു നിത്യചൈതന്യ ഗുരു കനക മലയിലെ നിത്യ സന്ദർശകനാണ് എന്നു മാത്രമല്ല അദ്ദേഹത്തിന്റെതായി ഒരാശ്രമം ഇപ്പോഴും അവിടെയുണ്ട്.
<br/>
Coordinates:  11°43'11"N  75°34'42"E

21:33, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണൂർ ജില്ലയിൽ തലശ്ശേരി നാദാപുരം റൂട്ടിൽ മേക്കുന്നിന് സമീപം സ്ഥിതി ചെയ്യുന്ന  പ്രകൃതി രമണീയവും, ചരിത്രപരവുമായ ഒരു പ്രദേശമാണ് " കനകമല.

രാമായണ കഥ നടക്കുന്ന കാലത്ത് ശ്രീരാമഭക്തനായ കനകമുനി ഈ മലയില്‍ വസിച്ചിരുന്നുവത്രെ. ലങ്കയില്‍ നിന്നും സീതയെ വീണ്ടെടുത്തു അയോദ്ധ്യയിലേക്ക് പോകും വഴി ഇവിടം സന്ദര്‍ശിക്കാമെന്ന് രാമന്‍ വാക്കു കൊടുത്തതുപ്രകാരം മുനി കാത്തിരിക്കുകയും അത് നടക്കാത്തതില്‍ നിരാശനായി സ്വീകരണത്തിനൊരുക്കിയ കനകമടക്കമുള്ള ദ്രവ്യങ്ങളും കമണ്ഡലവും ഇവിടെ തന്നെ കമഴ്ത്തി വെച്ചുവെന്നുമാണ് ഒരൈതീഹ്യം. ഇസ്ളാംമത പ്രബോധനത്തിന് വേണ്ടി അറേബ്യയിലെ കൂഫായില്‍ നിന്നും അലിയൂല്‍കൂഫി എന്നാരു ദിവ്യന്‍ കടല്‍ കടന്ന് ഈ പ്രദേശത്ത് എത്തി. കനകമലയിലെ ഗുഹയില്‍ അവധൂതനായി താമസിച്ചിരുന്നു. അദ്ദേഹം പെരിങ്ങത്തൂരിലെ രാവാരി നായര്‍ മൂപ്പന്റെ ഏകമകളുടെ മാറാരോഗം ചികിത്സിച്ചു ഭേദമാക്കുകയും അതിന്റെ ഉപകാര സ്മരണക്കായി രാവാരി മൂപ്പന്‍ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ആരാധനയ്ക്കായി ദാനമായി നല്‍കിയെന്നുമുള്ള വിശ്വാസം പരക്കെ പ്രചാരത്തിലുണ്ട്. സമാധിയാകും വരെ ഗുരു നിത്യചൈതന്യ ഗുരു കനക മലയിലെ നിത്യ സന്ദർശകനാണ് എന്നു മാത്രമല്ല അദ്ദേഹത്തിന്റെതായി ഒരാശ്രമം ഇപ്പോഴും അവിടെയുണ്ട്.

"https://schoolwiki.in/index.php?title=കനകമല&oldid=282976" എന്ന താളിൽനിന്ന് ശേഖരിച്ചത്