"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44055 (സംവാദം | സംഭാവനകൾ)
No edit summary
44055 (സംവാദം | സംഭാവനകൾ)
വരി 42: വരി 42:
     ഒരു മലയോര മേഖലയാണ് ഈ ഗ്രാമം.. നാഗരികതയുടെ ഒരു കപടതയും ഇല്ലാത്ത ഒരു പിടി മനുഷ്യരും മനോഹരമായ പ്രകൃതിയും കൊണ്ടനുഗ്രഹീതമായ ഈ സ്ഥലം തിരുവനന്തപുരത്തെ കാട്ടാക്കട പ‍ഞ്ചായത്തില്‍ നിന്നും അഞ്ച് കിലോമീറ്ററിനുള്ളില്‍ നെയ്യാര്‍ഡാമിലേക്ക് പോകുന്ന റോഡിനിരുവശത്തുമായി വ്യാപിച്ച കിടക്കുന്നു.സംസ്കാരത്തിന്റെ മായാത്ത മുഖമു൫ ഈ ഗ്രാമത്തിലെ [[അയ്യപ്പക്ഷേത്രത്തിനടുത്ത്|അയ്യപ്പക്ഷേത്രം44055_3.jpg]] കാവായി പരിലസിക്കുന്നു. ഹരിതാഭമായ ഗ്രാമം വീരണകാവ് . ഇവിടെ തലമുറയുടെ ആവിഷ്കാരത്തിനും ഉദയത്തിനും നാന്ദി കുറിക്കാ൯  ഗ്രാമത്തി൯റെ ഹൃദയസ്പന്ദനം പോലെ നാടിന്റെ ഹൃത്തില് ഒരു സരസ്വതിക്ഷേത്രമാണ് '''ഗവ.വി.എച്ച്.എസ്.എസ് വീരണകാവ്''' </font>

== ചരിത്രം ==
== ചരിത്രം ==
           അനന്തപുരിയുടെ ദക്ഷിണകോണില്‍ അഗസ്ത്യാ൪ മലയുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന വീരണകാവ്എന്ന ഗ്രാമം ഭൂമിശാസ്ത്രപരമായി മൂന്ന് മലയോര ഗ്രാമങ്ങളുടെ സംഗമ സ്ഥാനമാണ്. ഈ ഗ്രാമങ്ങളുടെ സംസ്കാര സ്രോതസ്സായി നിലകൊള്ളുന്ന ഈ സ്കൂളിന്ന് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.  ആദ്യകാലത്ത് കാഞ്ഞിരചുവട്ടില്‍ പ്രവ൪ത്തിച്ചുവരുന്ന കെട്ടിടം കാഞ്ഞിരമൂട് കുടിപ്പള്ളിക്കൂടം എന്നറിയപ്പെട്ടു.
           അനന്തപുരിയുടെ ദക്ഷിണകോണില്‍ അഗസ്ത്യാ൪ മലയുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന വീരണകാവ്എന്ന ഗ്രാമം ഭൂമിശാസ്ത്രപരമായി മൂന്ന് മലയോര ഗ്രാമങ്ങളുടെ സംഗമ സ്ഥാനമാണ്. ഈ ഗ്രാമങ്ങളുടെ സംസ്കാര സ്രോതസ്സായി നിലകൊള്ളുന്ന ഈ സ്കൂളിന്ന് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.  ആദ്യകാലത്ത് കാഞ്ഞിരത്തിന്‍റെ ചുവട്ടില്‍ പ്രവ൪ത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടം കാഞ്ഞിരമൂട് കുടിപ്പള്ളിക്കൂടം എന്നറിയപ്പെട്ടു.19-ാം നൂറ്റാണ്ടിന്‍റെ  അവസാനത്തില്‍ കാഞ്ഞിരരമൂട് കുടിപ്പള്ളിക്കൂടം ലോവ൪ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ഉറവ വറ്റാത്ത ജലസ്രോതസായ വലിയകുലതിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്നത്‌ കാരണം'''പെരുങ്കുളം'''എല്‍.പി.എസ്സ് എന്ന പേരില്‍ അറിയപ്പെട്ടു. പിന്നീട് കുളത്തിലെ വെള്ളം  വറ്റിയപ്പോള്‍ പട്ടകുളം എന്നായി സ്ഥലനാമം.ആ കാലഘട്ടത്തില്‍ അഞ്ച് കിലോമീറ്റ൪ ചുറ്റളവിലെ എക വിദ്യാലയമായിരുന്നു ഇത്.1951 ല്‍ അപ്പ൪ പ്രൈമറി സ്കൂളായി ഉയ൪ത്തി.  
        19-ാം നൂറ്റാണ്ടി൯റെ അവസാനത്തില്‍ കാഞ്ഞിരരമൂട് കുടിപ്പള്ളിക്കൂടം ലോവ൪ പ്രൈമറി സ്കൂളായി. കാഞ്ഞിരമൂട് എല്‍.പി.എസ്. പിന്നീട് '''പെരുങ്കുളം''' എന്ന പേരില്‍ അറിയപ്പെട്ടു. സമീപ പ്രദേശത്തെ    ഉറവവറ്റാത്ത കുളം സ്കൂളിന് പെരുങ്കുളംഎന്ന പേര് നേടിക്കൊടുത്തു. കുളം വറ്റിയപ്പോള്‍ പട്ടകുളം ആയി. അര കിലോമീറ്റ൪ ചുറ്റളവിലെ എക വിദ്യാലയമായിരുന്നു അത്.
തങ്ങളുടെ കുട്ടികള്‍ക്ക് ഹൈസ്കുള്‍ വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളില്‍ പോകേണ്ടസ്ഥിതി ഉണ്ടായിരുന്നതിനാല്‍ മുന്‍ പഞ്ചായത്ത് പ്രസിഡ൯റ് ശ്രീ സുകുമാര൯ നായരുടെ അധ്യക്ഷതയില്‍ ഗ്രാമവാസികള്‍ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിച്ചു.പ്രസ്തുത കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ നിന്നും ഗ്രാമവാസികളില്‍ നിന്നും ധനസമാഹരണം നടത്തി. സ്വരൂപിച്ച തുകകൊണ്ട് കാര്‍ത്തിക പറമ്പില്‍ വീട്ടില്‍ ശ്രീ.സോമന്‍ നായരുടെ ഉടമസ്ഥതയിലുള്ള ഒരു ഏക്കര്‍ ഭൂമി വാങ്ങുകയും അതില്‍ ഒരു കെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു.
        1951 ല് അപ്പ൪ പ്റൈമറി സ്കൂളായി ഉയ൪ത്തി. ഹൈസ്കുള്‍ വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളില്‍ പോകേണ്ടസ്ഥിതി ഉണ്ടായിരുന്നതിനാല്‍ മുന്‍ പഞ്ചായത്ത് പ്രസിഡ൯റ് ശ്രീ സുകുമാര൯ നായരുടെ അധ്യക്ഷതയില്‍ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിച്ചു. കുറച്ച് പണം പഞ്ചായത്തില്‍ നിന്നും ബാക്കി നാട്ടുകാരില്‍ നിന്നും പിരിച്ചെടുത്ത് കാ൪ത്തിക പറമ്പില് സോമ൯ നായ൪ എന്ന വ്യക്തിയില്‍ നിന്നും ഒരേക്ക൪ സ്ഥലം വാങ്ങി.
1980-81 കാലഘട്ടത്തില്‍ ഹൈസ്കൂള്‍ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചതോടെ ഗവ:ഹൈസ്കൂള്‍ വീരണകാവ് എന്നായി പേര് മാറി.  
.== '''ഭൗതികസൗകര്യങ്ങള്‍''' ==
.== '''ഭൗതികസൗകര്യങ്ങള്‍''' ==