"K. L. S. U. P. S. Peruvanam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചരിത്രം)
വരി 1: വരി 1:
#തിരിച്ചുവിടുക [[ കെ. എല്‍. എസ്. യു. പി. എസ്. പെരുവനം]]
#തിരിച്ചുവിടുക [[ കെ. എല്‍. എസ്. യു. പി. എസ്. പെരുവനം]]
തൃശൂരിലെ സാംസ്കാരിക ഗ്രാമമായ പെരുവനത്ത് കേരളലക്ഷ്മി സംസ്ക‍തം അപ്പര്‍ പ്രൈമറി സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
തൃശൂരിലെ സാംസ്കാരിക ഗ്രാമമായ പെരുവനത്ത് കേരളലക്ഷ്മി സംസ്ക‍തം അപ്പര്‍ പ്രൈമറി സ്കൂള്‍ സ്ഥിതി ചെയ്യുന്നു. തൃശ്ശൂര്‍ ജില്ലയിലെ ഏക സംസ്കൃതം ഓറിയന്റല്‍ സ്കൂളാണിത്.
പ്രശസ്ത കണ്ണു വൈദ്യനായിരുന്ന ശ്രീ രാമന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ചത് ഇന്ന് ചര്‍ക്കാസംഘം നില്‍ക്കുന്ന കെട്ടിടത്തിലാമണ്. അന്ന് അതിന്റെ പേര് പെരുവനം കരയേഗം മലയാളം സ്കൂള്‍ എന്നായിരുന്നു. 1953ല്‍ പെരുവനം കരയേഗം സംസ്കൃതം മിഡില്‍ സ്കൂള്‍ എന്ന പേരില്‍ അതിന്റെ യു പി വിഭാഗം ആരംഭിച്ചു. ഏകദേശം 1954 ആയപ്പോഴേക്കും സംസ്കൃത പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാലയം എന്ന നിലയില്‍ സംസ്കൃതവിദ്യാലയമെന്ന സ്പെഷല്‍ വിദ്യാലയമാവുകയും എല്‍ പിയും യു പിയും ചേര്‍ന്ന് കേരളലക്ഷ്മി സംസ്കൃതം അപ്പര്‍ പ്രൈമറി ആയി തീരുകയും ചെയ്തു.

21:43, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

  1. തിരിച്ചുവിടുക [[ കെ. എല്‍. എസ്. യു. പി. എസ്. പെരുവനം]]

തൃശൂരിലെ സാംസ്കാരിക ഗ്രാമമായ പെരുവനത്ത് കേരളലക്ഷ്മി സംസ്ക‍തം അപ്പര്‍ പ്രൈമറി സ്കൂള്‍ സ്ഥിതി ചെയ്യുന്നു. തൃശ്ശൂര്‍ ജില്ലയിലെ ഏക സംസ്കൃതം ഓറിയന്റല്‍ സ്കൂളാണിത്. പ്രശസ്ത കണ്ണു വൈദ്യനായിരുന്ന ശ്രീ രാമന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ചത് ഇന്ന് ചര്‍ക്കാസംഘം നില്‍ക്കുന്ന കെട്ടിടത്തിലാമണ്. അന്ന് അതിന്റെ പേര് പെരുവനം കരയേഗം മലയാളം സ്കൂള്‍ എന്നായിരുന്നു. 1953ല്‍ പെരുവനം കരയേഗം സംസ്കൃതം മിഡില്‍ സ്കൂള്‍ എന്ന പേരില്‍ അതിന്റെ യു പി വിഭാഗം ആരംഭിച്ചു. ഏകദേശം 1954 ആയപ്പോഴേക്കും സംസ്കൃത പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാലയം എന്ന നിലയില്‍ സംസ്കൃതവിദ്യാലയമെന്ന സ്പെഷല്‍ വിദ്യാലയമാവുകയും എല്‍ പിയും യു പിയും ചേര്‍ന്ന് കേരളലക്ഷ്മി സംസ്കൃതം അപ്പര്‍ പ്രൈമറി ആയി തീരുകയും ചെയ്തു.

"https://schoolwiki.in/index.php?title=K._L._S._U._P._S._Peruvanam&oldid=223412" എന്ന താളിൽനിന്ന് ശേഖരിച്ചത്