"ജി.ജെ.ബി.എസ്. വട്ടംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
schooll fascilities |
പ്രധാന കാല്‍വയ്പ് |
||
| വരി 63: | വരി 63: | ||
== പ്രധാന കാല്‍വെപ്പ്: == | == പ്രധാന കാല്‍വെപ്പ്: == | ||
ജൈവ കൃഷി | |||
സ്കൂളില്‍ ഒരു പച്ചക്കറിത്തോട്ടം എന്നത് ഞങ്ങളുടെ ഒരു സ്വപ്നമായിരുന്നു.അതിനായി ഒരു സ്ഥലം തിരഞ്ഞെടുത്തു.ഒരുക്കിയെടുത്ത ആസ്ഥലത്ത് വാഴ,കപ്പ.പപ്പായ.തക്കാളി,പച്ചമുളക്,പയര്‍.വഴുതന,.വെണ്ട ,ചീര തുടങ്ങി പലതരം പച്ചക്കറികള്‍ കൃഷി ചെയ്തു.കൂടാതെ സീസണില്‍ കാബേജ്.ക്വാളിഫ്ലവര്‍ എന്നിവയും.നല്ല വിളവ് ലഭിക്കുന്നു. | |||
ജൈവകൃഷി നല്ല്ല രീതിയില്‍ നടക്കുന്നു.പാചകത്തിന് ജെെവപച്ചക്കറികളാണ് ഉപയോഗിക്കുുന്നത്. | ജൈവകൃഷി നല്ല്ല രീതിയില്‍ നടക്കുന്നു.പാചകത്തിന് ജെെവപച്ചക്കറികളാണ് ഉപയോഗിക്കുുന്നത്. | ||
ബയോഗ്യാസ് പ്ലാന്റില്‍ നിന്നുുള്ള ഗ്യാസ് പാചകത്തിന് ഉപയോഗിിക്കുന്നു | ബയോഗ്യാസ് പ്ലാന്റില്‍ നിന്നുുള്ള ഗ്യാസ് പാചകത്തിന് ഉപയോഗിിക്കുന്നു | ||
പച്ചക്കറിി അവശി,ഷ്ടങള്‍ ബയോഗ്യാസ് പ്ലാന്റിില്‍ ഉപയോഗപ്പെടുുത്തുുന്നു | പച്ചക്കറിി അവശി,ഷ്ടങള്‍ ബയോഗ്യാസ് പ്ലാന്റിില്‍ ഉപയോഗപ്പെടുുത്തുുന്നു | ||
പ്ലാന്റിില്‍ നിിന്നുുള്ല സ്ലെറി പച്ചക്കറിി കൃഷിക്ക് വളരെ ഫലപ്രദമാണ്. | പ്ലാന്റിില്‍ നിിന്നുുള്ല സ്ലെറി പച്ചക്കറിി കൃഷിക്ക് വളരെ ഫലപ്രദമാണ്. | ||
കുുട്ടികള്‍ക്ക്ഇംംഗ്ലീഷ് പഠനം രസകരമാക്കുന്നതിനുവേണ്ടി നൂൂതന പദ്ധതിികള്‍ ആവി,ഷ്കകരിക്കുുന്നു | |||
ഇന്വമുള്ള ഇംഗ്ളിഷ് | |||
കുുട്ടികള്‍ക്ക്ഇംംഗ്ലീഷ് പഠനം രസകരമാക്കുന്നതിനുവേണ്ടി നൂൂതന പദ്ധതിികള്‍ ആവി,ഷ്കകരിക്കുുന്നു.പഠന പ്രക്രിയകളില്‍ കളികള്‍ ഉള്‍പ്പെടുത്തുന്നു.ഇംഗ്ളീഷ് ക്ളാസുകളില്‍ ആശയവിനിമയം ഇംഗ്ളീഷില്‍ മാത്രം നടത്തുന്നു. | |||
ഇംഗ്ളീഷില്‍ി മാത്രം ആശയവിനിമയം നടത്തുന്നതിന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു.കഥകളും കവിതകളും.പാട്ടുകളും ക്ളാസ് മുറികളില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.ഇംഗ്ളീഷ് പഠനത്തോടുള്ള വിരസതയകറ്റാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ വഴി സാധിക്കുന്നു എന്നത് നിസ്സംശയം പറയാം.ഓരോ ക്ളാസിലും ലൈബ്രറി ഒരുക്കിയിയിരിക്കുന്നു.ആഴ്ചയില്‍ ഒരു ദിവസം ഇംഗ്ളീഷ് അസ്സംബ്ളി നടത്തുന്നു.അസ്സംബ്ളിയില്‍ കുട്ടികള്‍ | |||
പല തരത്തിലുള്ള പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്നു.എല്ലാ ശനിയാഴ്ചയും സ്പോക്കണ് ഇംഗ്ളീഷ് ക്ളാസുകള്‍ നടത്തുന്നു. | |||
==മള്‍ട്ടിമീഡിയാ ക്ലാസ് റൂം== | ==മള്‍ട്ടിമീഡിയാ ക്ലാസ് റൂം== | ||