"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 39: | വരി 39: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
എന്റെ ഗ്രാമം | |||
ഒരു മലയോര മേഖലയാണ് ഈ ഗ്രാമം. നാഗരികതയുടെ ഒരു കപടതയും ഇല്ലാത്ത പ്രകൃതിയും ഒരു പിടി മനുഷ്യരും. സംസ്കാരത്തിന്റെ മായാത്ത മുഖമു൫ ഈ ഗ്രാമത്തിലെ അയ്യപ്പക്ഷേത്രത്തിനടുത്ത് കാവായി പരിലസിക്കുന്നു. ഹരിതാഭമായ ഗ്രാമം വീരണകാവ് . ഇവിടെ തലമുറയുടെ ആവിഷ്കാരത്തിനും ഉദയത്തിനും നാന്ദി കുറിക്കാ൯ | ഒരു മലയോര മേഖലയാണ് ഈ ഗ്രാമം. നാഗരികതയുടെ ഒരു കപടതയും ഇല്ലാത്ത പ്രകൃതിയും ഒരു പിടി മനുഷ്യരും. സംസ്കാരത്തിന്റെ മായാത്ത മുഖമു൫ ഈ ഗ്രാമത്തിലെ [[അയ്യപ്പക്ഷേത്രത്തിനടുത്ത്|അയ്യപ്പക്ഷേത്രം]] കാവായി പരിലസിക്കുന്നു. ഹരിതാഭമായ ഗ്രാമം വീരണകാവ് . ഇവിടെ തലമുറയുടെ ആവിഷ്കാരത്തിനും ഉദയത്തിനും നാന്ദി കുറിക്കാ൯ ഗ്രാമത്തി൯റെ ഹൃദയസ്പന്ദനം പോലെ നാടിന്റെ ഹൃത്തില് ഒരു സരസ്വതിക്ഷേത്രമാണ് '''ഗവ.വി.എച്ച്.എസ്.എസ് വീരണകാവ്''' | ||
ഗ്രാമത്തി൯റെ ഹൃദയസ്പന്ദനം പോലെ നാടിന്റെ ഹൃത്തില് ഒരു സരസ്വതിക്ഷേത്രമാണ് ഗവ.വി.എച്ച്.എസ്.എസ് വീരണകാവ് | |||
== ചരിത്രം == | == ചരിത്രം == | ||
അനന്തപുരിയുടെ ദക്ഷിണകോണില്‍ അഗസ്ത്യാ൪ മലയുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന വീരണകാവ്എന്ന ഗ്രാമം ഭൂമിശാസ്ത്രപരമായി മൂന്ന് മലയോര ഗ്രാമങ്ങളുടെ സംഗമ സ്ഥാനമാണ്. ഈ ഗ്രാമങ്ങളുടെ സംസ്കാര | അനന്തപുരിയുടെ ദക്ഷിണകോണില്‍ അഗസ്ത്യാ൪ മലയുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന വീരണകാവ്എന്ന ഗ്രാമം ഭൂമിശാസ്ത്രപരമായി മൂന്ന് മലയോര ഗ്രാമങ്ങളുടെ സംഗമ സ്ഥാനമാണ്. ഈ ഗ്രാമങ്ങളുടെ സംസ്കാര സ്രോതസ്സായി നിലകൊള്ളുന്ന ഈ സ്കൂളിന്ന് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ആദ്യകാലത്ത് കാഞ്ഞിരചുവട്ടില്‍ പ്രവ൪ത്തിച്ചുവരുന്ന കെട്ടിടം കാഞ്ഞിരമൂട് കുടിപ്പള്ളിക്കൂടം എന്നറിയപ്പെട്ടു. | ||
19-ാം നൂറ്റാണ്ടി൯റെ അവസാനത്തില്‍ കാഞ്ഞിരരമൂട് കുടിപ്പള്ളിക്കൂടം ലോവ൪ പ്രൈമറി സ്കൂളായി. കാഞ്ഞിരമൂട് എല്‍.പി.എസ്. പിന്നീട് '''പെരുങ്കുളം''' എന്ന പേരില്‍ അറിയപ്പെട്ടു. സമീപ പ്രദേശത്തെ ഉറവവറ്റാത്ത കുളം സ്കൂളിന് പെരുങ്കുളംഎന്ന പേര് നേടിക്കൊടുത്തു. കുളം വറ്റിയപ്പോള്‍ പട്ടകുളം ആയി. അര കിലോമീറ്റ൪ ചുറ്റളവിലെ എക വിദ്യാലയമായിരുന്നു അത്. | 19-ാം നൂറ്റാണ്ടി൯റെ അവസാനത്തില്‍ കാഞ്ഞിരരമൂട് കുടിപ്പള്ളിക്കൂടം ലോവ൪ പ്രൈമറി സ്കൂളായി. കാഞ്ഞിരമൂട് എല്‍.പി.എസ്. പിന്നീട് '''പെരുങ്കുളം''' എന്ന പേരില്‍ അറിയപ്പെട്ടു. സമീപ പ്രദേശത്തെ ഉറവവറ്റാത്ത കുളം സ്കൂളിന് പെരുങ്കുളംഎന്ന പേര് നേടിക്കൊടുത്തു. കുളം വറ്റിയപ്പോള്‍ പട്ടകുളം ആയി. അര കിലോമീറ്റ൪ ചുറ്റളവിലെ എക വിദ്യാലയമായിരുന്നു അത്. | ||
1951 ല് അപ്പ൪ പ്റൈമറി സ്കൂളായി ഉയ൪ത്തി. ഹൈസ്കുള്‍ വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളില്‍ പോകേണ്ടസ്ഥിതി ഉണ്ടായിരുന്നതിനാല്‍ മുന്‍ പഞ്ചായത്ത് പ്രസിഡ൯റ് ശ്രീ സുകുമാര൯ നായരുടെ അധ്യക്ഷതയില്‍ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിച്ചു. കുറച്ച് പണം പഞ്ചായത്തില്‍ നിന്നും ബാക്കി നാട്ടുകാരില്‍ നിന്നും പിരിച്ചെടുത്ത് കാ൪ത്തിക പറമ്പില് സോമ൯ നായ൪ എന്ന വ്യക്തിയില്‍ നിന്നും ഒരേക്ക൪ സ്ഥലം വാങ്ങി. | 1951 ല് അപ്പ൪ പ്റൈമറി സ്കൂളായി ഉയ൪ത്തി. ഹൈസ്കുള്‍ വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളില്‍ പോകേണ്ടസ്ഥിതി ഉണ്ടായിരുന്നതിനാല്‍ മുന്‍ പഞ്ചായത്ത് പ്രസിഡ൯റ് ശ്രീ സുകുമാര൯ നായരുടെ അധ്യക്ഷതയില്‍ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിച്ചു. കുറച്ച് പണം പഞ്ചായത്തില്‍ നിന്നും ബാക്കി നാട്ടുകാരില്‍ നിന്നും പിരിച്ചെടുത്ത് കാ൪ത്തിക പറമ്പില് സോമ൯ നായ൪ എന്ന വ്യക്തിയില്‍ നിന്നും ഒരേക്ക൪ സ്ഥലം വാങ്ങി. | ||