"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
                                                                      '''വിദ്യാരംഗം കലാസാഹിത്യവേദി'''
'''വിദ്യാരംഗം കലാസാഹിത്യവേദി'''
   പഠനത്തോടൊപ്പം കുട്ടികളിലെ സാഹിത്യാഭിരുചി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സെന്റ് ആന്‍സ്. ഗേള്‍സ് ഹൈസ്ക്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവര്‍ത്തിക്കുന്നു. ഈ സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രസിഡന്റായി സി.ബ്രിജി ചുമതല വഹിക്കുന്നു.ഹൈസ്ക്കൂള്‍,യു.പി ,എല്‍ പി വിഭാഗങ്ങളിലെ 500  ഓളം കുട്ടികള്‍ ഇതില്‍ അംഗങ്ങളാണ്.കുട്ടികള്‍ക്ക് കഥ,കവിത,നാടന്‍ പാട്ട്,കൈയ്യെഴുത്ത് മാസിക തുടങ്ങി.യവയ്ത് പ്രത്യേക പരിശീലനം നല്കുകയും മല്‍സരങ്ങള്‍ സംഘടിപ്പിക്കകയും ചെയ്യുന്നു.തളിരുമാസിക കുട്ടികള്‍ വാങ്ങുകയും അതിനെ അടിസ്ഥാനമാക്കി ക്വിസ് മല്‍സരങ്ങല്‍ നടത്തുകയും ഉന്നതവിജയികള്‍ക്ക് സമ്മാനങ്ങള്‍
   പഠനത്തോടൊപ്പം കുട്ടികളിലെ സാഹിത്യാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സെന്റ് ആൻസ്. ഗേൾസ് ഹൈസ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിക്കുന്നു. ഈ സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രസിഡന്റായി സി.ബ്രിജി ചുമതല വഹിക്കുന്നു.ഹൈസ്ക്കൂൾ,യു.പി ,എൽ പി വിഭാഗങ്ങളിലെ 500  ഓളം കുട്ടികൾ ഇതിൽ അംഗങ്ങളാണ്.കുട്ടികൾക്ക് കഥ,കവിത,നാടൻ പാട്ട്,കൈയ്യെഴുത്ത് മാസിക തുടങ്ങി.യവയ്ത് പ്രത്യേക പരിശീലനം നല്കുകയും മൽസരങ്ങൾ സംഘടിപ്പിക്കകയും ചെയ്യുന്നു.തളിരുമാസിക കുട്ടികൾ വാങ്ങുകയും അതിനെ അടിസ്ഥാനമാക്കി ക്വിസ് മൽസരങ്ങൽ നടത്തുകയും ഉന്നതവിജയികൾക്ക് സമ്മാനങ്ങൾ
നല്കുകയും ചെയ്യുന്നു. എല്ലാ വെള്ളിയാഴ്ചകളിലേയും  അവസാനത്തെ  പിരിഡില്‍ കുട്ടികളുടെ കലാഭിരുചികളോടോപ്പം ചില വെള്ളിയാഴ്ചകളില്‍ സാഹിത്യസമാജം ആണ് സംഘടിപ്പിക്കുക. ചങ്ങനാശ്ശേരി  ഉപജില്ലാതലത്തില്‍ നടത്തിയ
നല്കുകയും ചെയ്യുന്നു. എല്ലാ വെള്ളിയാഴ്ചകളിലേയും  അവസാനത്തെ  പിരിഡിൽ കുട്ടികളുടെ കലാഭിരുചികളോടോപ്പം ചില വെള്ളിയാഴ്ചകളിൽ സാഹിത്യസമാജം ആണ് സംഘടിപ്പിക്കുക. ചങ്ങനാശ്ശേരി  ഉപജില്ലാതലത്തിൽ നടത്തിയ
ശില്പശാലയില്‍ യു പി ,എച്ച്,എസ് വിഭാഗത്തില്‍ നിരവധി കുട്ടികള്‍ ജില്ലാതല ശില്പശാലയിലേയ്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാംസ്ഥാനം കരസ്ഥമാക്കി. എട്ടോളം കുട്ടികള്‍ ജില്ലാതല മല്‍സരത്തില്‍ സമ്മനാര്‍ഹരായി.
ശില്പശാലയിൽ യു പി ,എച്ച്,എസ് വിഭാഗത്തിൽ നിരവധി കുട്ടികൾ ജില്ലാതല ശില്പശാലയിലേയ്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാംസ്ഥാനം കരസ്ഥമാക്കി. എട്ടോളം കുട്ടികൾ ജില്ലാതല മൽസരത്തിൽ സമ്മനാർഹരായി.
                                                                                 2016-17 വര്‍ഷത്തെ നേട്ടങ്ങള്‍
                                                                                 2016-17 വർഷത്തെ നേട്ടങ്ങൾ
ആനന്ദാശ്രമം പബ്ളിക്ക് ലൈബ്രറി മല്‍സരങ്ങള്‍ -Overall First in all competitions .H.S &U.P
ആനന്ദാശ്രമം പബ്ളിക്ക് ലൈബ്രറി മൽസരങ്ങൾ -Overall First in all competitions .H.S &U.P
  സെന്റ് ആന്‍സ് ഇന്റര്‍ സ്കൂള്‍ ഡിബേറ്റ്-3rd
  സെന്റ് ആൻസ് ഇന്റർ സ്കൂൾ ഡിബേറ്റ്-3rd
  സയന്‍സ് -സി.വി .രാമന്‍ essay competition-2nd in sub district
  സയൻസ് -സി.വി .രാമൻ essay competition-2nd in sub district
  Science Talent Search Exam-2nd
  Science Talent Search Exam-2nd
മേള-സബ് ജില്ല     
മേള-സബ് ജില്ല     
                   സോ,ഷ്യല്‍ സയന്‍സ്ന്   ഓവറോള്‍ ഫസ്റ്റ്(ഹൈസ്കുൂള്‍)
                   സോ,ഷ്യൽ സയൻസ്ന്   ഓവറോൾ ഫസ്റ്റ്(ഹൈസ്കുൂൾ)
                   മാത്തമാറ്റിക്സ്  ഓവറോള്‍ ഫസ്റ്റ്(ഹൈസ്കുൂള്‍)ഫസ്റ്റ്(ഹൈസ്കുൂള്‍)
                   മാത്തമാറ്റിക്സ്  ഓവറോൾ ഫസ്റ്റ്(ഹൈസ്കുൂൾ)ഫസ്റ്റ്(ഹൈസ്കുൂൾ)
                   സയന്‍സ് (ഓവറോള്‍ സെക്കന്റ്)
                   സയൻസ് (ഓവറോൾ സെക്കന്റ്)
  സ്റ്റേറ്റ് പ്ലേയേഴ്സ് ഫുഡ്ബോള്‍ അണ്ടര്‍ 19 ഗേള്‍സ് നാലാംസ്ഥാനം
  സ്റ്റേറ്റ് പ്ലേയേഴ്സ് ഫുഡ്ബോൾ അണ്ടർ 19 ഗേൾസ് നാലാംസ്ഥാനം
കെ. പി.എസ് .റ്റി.യു ഗാന്ധി ക്വിസ്-3ാം സ്ഥാനം
കെ. പി.എസ് .റ്റി.യു ഗാന്ധി ക്വിസ്-3ാം സ്ഥാനം
ഗെയിംസ്
ഗെയിംസ്
റവന്യൂ മീറ്റ്-4*100മീറ്റര്‍ റിലേ 2ാംസ്ഥാനം
റവന്യൂ മീറ്റ്-4*100മീറ്റർ റിലേ 2ാംസ്ഥാനം
കബഡി-നാഷണല്‍ സെലക്ഷന്‍-സെലീന്‍ തങ്കച്ചന്‍
കബഡി-നാഷണൽ സെലക്ഷൻ-സെലീൻ തങ്കച്ചൻ
  സ്റ്റേറ്റ്  ഫുഡ്ബോള്‍ -2ാംസ്ഥാനം
  സ്റ്റേറ്റ്  ഫുഡ്ബോൾ -2ാംസ്ഥാനം
കബഡി സ്റ്റേറ്റ്-4ാം സ്ഥാനം
കബഡി സ്റ്റേറ്റ്-4ാം സ്ഥാനം
  സ്റ്റേറ്റ് ഫുഡ്ബോള്‍ അണ്ടര്‍19 -4ാം സ്ഥാനം
  സ്റ്റേറ്റ് ഫുഡ്ബോൾ അണ്ടർ19 -4ാം സ്ഥാനം
ഗൈഡിങ്ങ്
ഗൈഡിങ്ങ്
  ബസ്റ്റ് ഗൈഡിങ്ങ് യൂണിറ്റ്-2016-17
  ബസ്റ്റ് ഗൈഡിങ്ങ് യൂണിറ്റ്-2016-17
രാഷ്ട്രപതി അവാര്‍ഡ്-14പേര്‍ക്ക്
രാഷ്ട്രപതി അവാർഡ്-14പേർക്ക്
രാജ്യപുരസ്ക്കാര്‍-19 പേര്‍ക്ക്
രാജ്യപുരസ്ക്കാർ-19 പേർക്ക്
കലോത്സവത്തില്‍ ധാരാളം സമ്മാനങ്ങള്‍ നേ‍‍‍ടി.
കലോത്സവത്തിൽ ധാരാളം സമ്മാനങ്ങൾ നേ‍‍‍ടി.
റവന്യു സ്പോ‍ട്സ് മീറ്റില്‍ വിവിധ ഇനങ്ങളിലായി 24 കുട്ടികള്‍ സമ്മാനങ്ങള്‍ നേടി. ജില്ലാ ഫെ‍‍ഡറേഷന്‍ ഫുട്ബോള്‍സോണല്‍ ലെവലില്‍ 12 കുു‍ട്ടികള്‍ക്ക് ഒന്നാം സ്ഥാനത്തേടെ സ്റ്റേറ്റ് ലെവല്‍ മത്സരത്തിന്അര്‍ഹതനേടി. യു-14 ,7 കുട്ടികള്‍ക്ക് ഒന്നാം സ്ഥാനത്തേടെ സ്റ്റേറ്റ് ലെവല്‍ മത്സരത്തിന് അര്‍ഹരായി.
റവന്യു സ്പോ‍ട്സ് മീറ്റിൽ വിവിധ ഇനങ്ങളിലായി 24 കുട്ടികൾ സമ്മാനങ്ങൾ നേടി. ജില്ലാ ഫെ‍‍ഡറേഷൻ ഫുട്ബോൾസോണൽ ലെവലിൽ 12 കുു‍ട്ടികൾക്ക് ഒന്നാം സ്ഥാനത്തേടെ സ്റ്റേറ്റ് ലെവൽ മത്സരത്തിന്അർഹതനേടി. യു-14 ,7 കുട്ടികൾക്ക് ഒന്നാം സ്ഥാനത്തേടെ സ്റ്റേറ്റ് ലെവൽ മത്സരത്തിന് അർഹരായി.
ഖോ-ഖോ സ്റ്റേറ്റ് ലെവല്‍ മത്സരത്തിലേക്ക് രണ്ട് കുട്ടികള്‍ യോഗ്യത നേടി.
ഖോ-ഖോ സ്റ്റേറ്റ് ലെവൽ മത്സരത്തിലേക്ക് രണ്ട് കുട്ടികൾ യോഗ്യത നേടി.
സ്റ്റേറ്റ് ലെവല്‍ ഫുട്ബോള്‍ മത്സരത്തില്‍ യു-17 ആറ് കുട്ടികള്‍ ഗ്രസ്മാര്‍ക്കിന് അര്‍ഹരായി. ആലപ്പുഴയില്‍ വച്ച് നടന്ന സ്റ്റേറ്റ് മീറ്റില്‍ യു-14 മൂന്ന് കുട്ടികള്‍ രണ്ടാം സ്ഥാനം നേടി..
സ്റ്റേറ്റ് ലെവൽ ഫുട്ബോൾ മത്സരത്തിൽ യു-17 ആറ് കുട്ടികൾ ഗ്രസ്മാർക്കിന് അർഹരായി. ആലപ്പുഴയിൽ വച്ച് നടന്ന സ്റ്റേറ്റ് മീറ്റിൽ യു-14 മൂന്ന് കുട്ടികൾ രണ്ടാം സ്ഥാനം നേടി..
സബ് ‍ജില്ലാ സോഷ്യല്‍ സയന്‍സ് മേളയില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ഒാവറോള്‍ ഫസ്റ്റ് നേടി.
സബ് ‍ജില്ലാ സോഷ്യൽ സയൻസ് മേളയിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒാവറോൾ ഫസ്റ്റ് നേടി.
സ്റ്റേറ്റ് ലെവല്‍ ഫുട്ബോള്‍ യു-17 ആറ് കുട്ടികള്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹരായി.
സ്റ്റേറ്റ് ലെവൽ ഫുട്ബോൾ യു-17 ആറ് കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി.
സബ് ജില്ല‍ാ മാത്തമാറ്റിക്സ് മേളയില്‍ ഒാവറേള്‍ ഫസ്റ്റ് നേടി. ജില്ലാ തല മത്സരത്തില്‍ Pure Construction-ന് ഫസ്റ്റ് ഏ ഗ്രഡ് നേടി  സ്റ്റേറ്റ് ലെവല്‍ മത്സരത്തിന് അര്‍ഹത നേടി.  
സബ് ജില്ല‍ാ മാത്തമാറ്റിക്സ് മേളയിൽ ഒാവറേൾ ഫസ്റ്റ് നേടി. ജില്ലാ തല മത്സരത്തിൽ Pure Construction-ന് ഫസ്റ്റ് ഏ ഗ്രഡ് നേടി  സ്റ്റേറ്റ് ലെവൽ മത്സരത്തിന് അർഹത നേടി.  
സയന്‍സ് പ്രവൃത്തി പരിചയ മേളകളില്‍ സബ് ജില്ലാ മത്സരത്തില്‍ യഥാക്രമം ഒാവറോള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സയൻസ് പ്രവൃത്തി പരിചയ മേളകളിൽ സബ് ജില്ലാ മത്സരത്തിൽ യഥാക്രമം ഒാവറോൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പ്രവൃത്തിപരിചയ മേളയില്‍ അഗര്‍ബത്തി നിര്‍മാണത്തില്‍ ജില്ലാതലത്തില്‍ ഫസ്റ്റ് ഏ ഗ്രേഡും സ്റ്റേറ്റ് ലെവലില്‍ ഏഗ്രേഡും നേടി.
പ്രവൃത്തിപരിചയ മേളയിൽ അഗർബത്തി നിർമാണത്തിൽ ജില്ലാതലത്തിൽ ഫസ്റ്റ് ഏ ഗ്രേഡും സ്റ്റേറ്റ് ലെവലിൽ ഏഗ്രേഡും നേടി.
ഐടി മേളയില്‍ജില്ലാ മത്സരത്തില്‍ മള്‍ട്ടീമീഡിയ പ്രസന്റേഷനിലും ക്വിസിലും  ബിഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.
ഐടി മേളയിൽജില്ലാ മത്സരത്തിൽ മൾട്ടീമീഡിയ പ്രസന്റേഷനിലും ക്വിസിലും  ബിഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.
കേരളത്തില്‍ നിന്നും ​എന്‍. സി.സി. ബെസ്റ്റ് കേഡറ്റായി ലിയാ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിൽ നിന്നും ​എൻ. സി.സി. ബെസ്റ്റ് കേഡറ്റായി ലിയാ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു.
ലൈബ്രറി കൗണ്‍സില്‍ ജില്ലാതല ഉപന്യാസ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി.
ലൈബ്രറി കൗൺസിൽ ജില്ലാതല ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.
                                                                       2016-17-ലെ പ്രധാന പ്രവര്‍ത്തനങ്ങള്‍                
                                                                       2016-17-ലെ പ്രധാന പ്രവർത്തനങ്ങൾ                
ഹരിതയാത്ര ശുഭ യാത്ര സന്ദേശവുമായി സെന്‍റ് ആന്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍ - പരിസ്ഥിതി ദിന സന്ദേശം വിളംബരം ചെയ്തുകൊണ്ട് സെന്റ് ആന്‍സ് സ്കൂളിലെ വിദ്യാര്‍തഥികള്‍ റെയില്‍വേ ഫ്ലാറ്റ്ഫോമിലേക്ക്
ഹരിതയാത്ര ശുഭ യാത്ര സന്ദേശവുമായി സെൻറ് ആൻസ് സ്കൂൾ വിദ്യാർഥികൾ - പരിസ്ഥിതി ദിന സന്ദേശം വിളംബരം ചെയ്തുകൊണ്ട് സെന്റ് ആൻസ് സ്കൂളിലെ വിദ്യാർതഥികൾ റെയിൽവേ ഫ്ലാറ്റ്ഫോമിലേക്ക്
"ഹരിതയാത്ര ശുഭയാത്ര"എന്ന ബാനറില്‍ പ്രക്രതി സംരക്ഷണ സന്ദേശം പകര്‍ന്നുകൊണ്ട് റാലി നടത്തി.
"ഹരിതയാത്ര ശുഭയാത്ര"എന്ന ബാനറിൽ പ്രക്രതി സംരക്ഷണ സന്ദേശം പകർന്നുകൊണ്ട് റാലി നടത്തി.
സബ് ജില്ലാ യു ഡയസ് ഡേ ഉദ്ഘാടനം സെന്റആന്‍സ് സ്കൂളില്‍ വച്ച് ചങ്ങനാശ്ശേരി ഏ. ഇ. ഒ-യുടെ അധ്യക്ഷതയില്‍ വിവിധ പരിപാടികളുടെ നടത്തപ്പെട്ടു.
സബ് ജില്ലാ യു ഡയസ് ഡേ ഉദ്ഘാടനം സെന്റആൻസ് സ്കൂളിൽ വച്ച് ചങ്ങനാശ്ശേരി ഏ. ഇ. ഒ-യുടെ അധ്യക്ഷതയിൽ വിവിധ പരിപാടികളുടെ നടത്തപ്പെട്ടു.
കഴിഞ്‍ എസ്. എസ്. എല്‍. സി. പരീക്ഷയില്‍ കോട്ടയം ജില്ലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഫുള്‍ എപ്ലസ് നേടിയ 21 കുട്ടികളെ സി. എഫ്. തോമസ്എം. എല്‍ .എ അഭിനന്ദിക്കുകയും സ്മാര്‍ട്ട് ക്ലാസ്റൂം ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.
കഴിഞ്‍ എസ്. എസ്. എൽ. സി. പരീക്ഷയിൽ കോട്ടയം ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ ഫുൾ എപ്ലസ് നേടിയ 21 കുട്ടികളെ സി. എഫ്. തോമസ്എം. എൽ .എ അഭിനന്ദിക്കുകയും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
 
<!--visbot  verified-chils->

16:57, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലാസാഹിത്യവേദി

 പഠനത്തോടൊപ്പം കുട്ടികളിലെ സാഹിത്യാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സെന്റ് ആൻസ്. ഗേൾസ് ഹൈസ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിക്കുന്നു. ഈ സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രസിഡന്റായി സി.ബ്രിജി ചുമതല വഹിക്കുന്നു.ഹൈസ്ക്കൂൾ,യു.പി ,എൽ പി വിഭാഗങ്ങളിലെ 500   ഓളം കുട്ടികൾ ഇതിൽ അംഗങ്ങളാണ്.കുട്ടികൾക്ക് കഥ,കവിത,നാടൻ പാട്ട്,കൈയ്യെഴുത്ത് മാസിക തുടങ്ങി.യവയ്ത് പ്രത്യേക പരിശീലനം നല്കുകയും മൽസരങ്ങൾ സംഘടിപ്പിക്കകയും ചെയ്യുന്നു.തളിരുമാസിക കുട്ടികൾ വാങ്ങുകയും അതിനെ അടിസ്ഥാനമാക്കി ക്വിസ് മൽസരങ്ങൽ നടത്തുകയും ഉന്നതവിജയികൾക്ക് സമ്മാനങ്ങൾ

നല്കുകയും ചെയ്യുന്നു. എല്ലാ വെള്ളിയാഴ്ചകളിലേയും അവസാനത്തെ പിരിഡിൽ കുട്ടികളുടെ കലാഭിരുചികളോടോപ്പം ചില വെള്ളിയാഴ്ചകളിൽ സാഹിത്യസമാജം ആണ് സംഘടിപ്പിക്കുക. ചങ്ങനാശ്ശേരി ഉപജില്ലാതലത്തിൽ നടത്തിയ ശില്പശാലയിൽ യു പി ,എച്ച്,എസ് വിഭാഗത്തിൽ നിരവധി കുട്ടികൾ ജില്ലാതല ശില്പശാലയിലേയ്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാംസ്ഥാനം കരസ്ഥമാക്കി. എട്ടോളം കുട്ടികൾ ജില്ലാതല മൽസരത്തിൽ സമ്മനാർഹരായി.

                                                                               2016-17 വർഷത്തെ നേട്ടങ്ങൾ

ആനന്ദാശ്രമം പബ്ളിക്ക് ലൈബ്രറി മൽസരങ്ങൾ -Overall First in all competitions .H.S &U.P

സെന്റ് ആൻസ് ഇന്റർ സ്കൂൾ ഡിബേറ്റ്-3rd
സയൻസ്  -സി.വി .രാമൻ essay competition-2nd in sub district
Science Talent Search Exam-2nd

മേള-സബ് ജില്ല

                 സോ,ഷ്യൽ സയൻസ്ന്   ഓവറോൾ ഫസ്റ്റ്(ഹൈസ്കുൂൾ)
                 മാത്തമാറ്റിക്സ്  ഓവറോൾ ഫസ്റ്റ്(ഹൈസ്കുൂൾ)ഫസ്റ്റ്(ഹൈസ്കുൂൾ)
                  സയൻസ് (ഓവറോൾ സെക്കന്റ്)
സ്റ്റേറ്റ് പ്ലേയേഴ്സ് ഫുഡ്ബോൾ അണ്ടർ 19 ഗേൾസ് നാലാംസ്ഥാനം

കെ. പി.എസ് .റ്റി.യു ഗാന്ധി ക്വിസ്-3ാം സ്ഥാനം ഗെയിംസ് റവന്യൂ മീറ്റ്-4*100മീറ്റർ റിലേ 2ാംസ്ഥാനം കബഡി-നാഷണൽ സെലക്ഷൻ-സെലീൻ തങ്കച്ചൻ

സ്റ്റേറ്റ്  ഫുഡ്ബോൾ -2ാംസ്ഥാനം

കബഡി സ്റ്റേറ്റ്-4ാം സ്ഥാനം

സ്റ്റേറ്റ് ഫുഡ്ബോൾ അണ്ടർ19 -4ാം സ്ഥാനം

ഗൈഡിങ്ങ്

ബസ്റ്റ് ഗൈഡിങ്ങ് യൂണിറ്റ്-2016-17

രാഷ്ട്രപതി അവാർഡ്-14പേർക്ക് രാജ്യപുരസ്ക്കാർ-19 പേർക്ക് കലോത്സവത്തിൽ ധാരാളം സമ്മാനങ്ങൾ നേ‍‍‍ടി. റവന്യു സ്പോ‍ട്സ് മീറ്റിൽ വിവിധ ഇനങ്ങളിലായി 24 കുട്ടികൾ സമ്മാനങ്ങൾ നേടി. ജില്ലാ ഫെ‍‍ഡറേഷൻ ഫുട്ബോൾസോണൽ ലെവലിൽ 12 കുു‍ട്ടികൾക്ക് ഒന്നാം സ്ഥാനത്തേടെ സ്റ്റേറ്റ് ലെവൽ മത്സരത്തിന്അർഹതനേടി. യു-14 ,7 കുട്ടികൾക്ക് ഒന്നാം സ്ഥാനത്തേടെ സ്റ്റേറ്റ് ലെവൽ മത്സരത്തിന് അർഹരായി. ഖോ-ഖോ സ്റ്റേറ്റ് ലെവൽ മത്സരത്തിലേക്ക് രണ്ട് കുട്ടികൾ യോഗ്യത നേടി. സ്റ്റേറ്റ് ലെവൽ ഫുട്ബോൾ മത്സരത്തിൽ യു-17 ആറ് കുട്ടികൾ ഗ്രസ്മാർക്കിന് അർഹരായി. ആലപ്പുഴയിൽ വച്ച് നടന്ന സ്റ്റേറ്റ് മീറ്റിൽ യു-14 മൂന്ന് കുട്ടികൾ രണ്ടാം സ്ഥാനം നേടി.. സബ് ‍ജില്ലാ സോഷ്യൽ സയൻസ് മേളയിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒാവറോൾ ഫസ്റ്റ് നേടി. സ്റ്റേറ്റ് ലെവൽ ഫുട്ബോൾ യു-17 ആറ് കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി. സബ് ജില്ല‍ാ മാത്തമാറ്റിക്സ് മേളയിൽ ഒാവറേൾ ഫസ്റ്റ് നേടി. ജില്ലാ തല മത്സരത്തിൽ Pure Construction-ന് ഫസ്റ്റ് ഏ ഗ്രഡ് നേടി സ്റ്റേറ്റ് ലെവൽ മത്സരത്തിന് അർഹത നേടി. സയൻസ് പ്രവൃത്തി പരിചയ മേളകളിൽ സബ് ജില്ലാ മത്സരത്തിൽ യഥാക്രമം ഒാവറോൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രവൃത്തിപരിചയ മേളയിൽ അഗർബത്തി നിർമാണത്തിൽ ജില്ലാതലത്തിൽ ഫസ്റ്റ് ഏ ഗ്രേഡും സ്റ്റേറ്റ് ലെവലിൽ ഏഗ്രേഡും നേടി. ഐടി മേളയിൽജില്ലാ മത്സരത്തിൽ മൾട്ടീമീഡിയ പ്രസന്റേഷനിലും ക്വിസിലും ബിഗ്രേഡോടെ മൂന്നാം സ്ഥാനം നേടി. കേരളത്തിൽ നിന്നും ​എൻ. സി.സി. ബെസ്റ്റ് കേഡറ്റായി ലിയാ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. ലൈബ്രറി കൗൺസിൽ ജില്ലാതല ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.

                                                                     2016-17-ലെ പ്രധാന പ്രവർത്തനങ്ങൾ               

ഹരിതയാത്ര ശുഭ യാത്ര സന്ദേശവുമായി സെൻറ് ആൻസ് സ്കൂൾ വിദ്യാർഥികൾ - പരിസ്ഥിതി ദിന സന്ദേശം വിളംബരം ചെയ്തുകൊണ്ട് സെന്റ് ആൻസ് സ്കൂളിലെ വിദ്യാർതഥികൾ റെയിൽവേ ഫ്ലാറ്റ്ഫോമിലേക്ക് "ഹരിതയാത്ര ശുഭയാത്ര"എന്ന ബാനറിൽ പ്രക്രതി സംരക്ഷണ സന്ദേശം പകർന്നുകൊണ്ട് റാലി നടത്തി. സബ് ജില്ലാ യു ഡയസ് ഡേ ഉദ്ഘാടനം സെന്റആൻസ് സ്കൂളിൽ വച്ച് ചങ്ങനാശ്ശേരി ഏ. ഇ. ഒ-യുടെ അധ്യക്ഷതയിൽ വിവിധ പരിപാടികളുടെ നടത്തപ്പെട്ടു. കഴിഞ്‍ എസ്. എസ്. എൽ. സി. പരീക്ഷയിൽ കോട്ടയം ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ ഫുൾ എപ്ലസ് നേടിയ 21 കുട്ടികളെ സി. എഫ്. തോമസ്എം. എൽ .എ അഭിനന്ദിക്കുകയും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.