"പ്രമാണം:41409 GLPS Prakkulam news.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41409 (സംവാദം | സംഭാവനകൾ)
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ 'ആട്ടവും പാട്ടും’ പരിപാടി താളം പ്രാക്കുളം ഗവ. എൽ.പി. സ്കൂളിൽ തൃക്കരുവ ഗ്രാമ പഞ്ചായത്ത് മെംബർ ഡാഡു കോടിയിൽ ഉദ്ഘാടനം ചെയ്തു. ഓലപീപ്പി, ചിരട്ടയിൽ നിർമ്മിച്ച ചെണ്ട, കിലുക്ക്, ദഫ്, കീബോർഡ് തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾ വിവിധ അവതരണങ്ങൾ നടത്തി.
 
41409 (സംവാദം | സംഭാവനകൾ)
(ചെ.) 41409 എന്ന ഉപയോക്താവ് പ്രമാണം:GLPS Prakkulam news.jpg എന്ന താൾ പ്രമാണം:41409 GLPS Prakkulam news.jpg എന്നാക്കി മാറ്റിയിരിക്കുന്നു: പേര് ശരിയാക്കി
 
(വ്യത്യാസം ഇല്ല)
"https://schoolwiki.in/പ്രമാണം:41409_GLPS_Prakkulam_news.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്