"കാരയാട് എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|CHEEKILODE UPS}}
{{prettyurl|KARAYAD ALPS}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=കാരയാട്
| സ്ഥലപ്പേര്=കാരയാട്

21:09, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കാരയാട് എ എൽ പി എസ്
വിലാസം
കാരയാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Tknarayanan




................................

ചരിത്രം

ഇത് കാരയാട് എ.എല്‍.പി സ്കൂള്‍ കോഴിക്കോട് ജില്ല കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1889 ല്‍ ആംരംഭിച്ച കാലത്ത് കുടിപ്പള്ളിക്കൂടം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കാട്ടിലിടവത്ത് ചാത്തുക്കുട്ടി ഗുരുക്കളായിരുന്നു. പ്രഥമ ആചാര്യന്‍. തൊണ്ടും മണലും പനയോലയും എഴുത്താണിയും പഠനോപകരണങ്ങളായിരുന്നു. 1910 ല്‍ എയ്ഡഡ് എലിമെന്‍ററി വിദ്യാലയമായി മാറി. സ്ഥാപക മാനേജരായിരുന്ന കോവിലത്ത് കണ്ടി ശങ്കരന്‍ നായര്‍ ചിത്രോത്ത് ചാത്തു നായര്‍ എന്നിവര്‍ക്കു ശേഷം 1971 മുതല്‍ പള്ളിക്കാമ്പത്ത് അബ്ദുള്ല സാഹിബ് മാനേജരായി തുടര്‍ന്നു വരുനു കുട്ടികളുടെ സിനിമ “പറഞ്ഞില്ല കേട്ടുവോ” 2011 ല്‍ കുട്ടികള്‍ക്കു വേണ്ടി ഒരു ചലച്ചിത്രം നിര്‍മ്മിച്ചിരുന്നു. “പറഞ്ഞില്ല കേട്ടുവോ” എന്ന പേരില്‍ നിര്‍മ്മിച്ച ഈ സിനിമ 2011 ലെ സംസ്ഥാന ബാല ചലച്ചിത്രോത്സവത്തില്‍ കുട്ടികള്‍ക്കു വേണ്ടി നിര്‍മ്മിച്ച ചിത്രങ്ങളില്‍ ഒന്നാം സ്ഥാനം നേടി. സ്കൂളിന്‍റെ അക്കാദമിക് നേട്ടങ്ങള്‍ക്കു പുറത്തുള്ള ഒരു പ്രധാന നേട്ടമായിരുന്നു. മാണി മാധവചാക്യാരുടെ ജന്മദേശമായ കാരയാട് ഒരു ഗ്രാമ പ്രദേശമാണ്. ചാക്യാര്‍ കൂത്തിന്‍റെ കുല പതി മണി മാധവ ചാക്യാരുടെ ജനനം ഇവിടെയായിരുന്നു. ടി.പി.ദാസന്‍ (Sports Council President ) ടി.കെ.ഗംഗാധരന്‍ (Arts College) ടി.കെ. ഗോവിന്ദന്‍ കുട്ടി (ISRO)എന്നിവര്‍ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. കൊയിലാണ്ടി –അരിക്കുളം –പേരാമ്പ്ര – റൂട്ടില്‍ കാളിയത്ത് മുക്കില്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. == ഭൗതികസൗകര്യങ്ങള്‍ ==കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, നഴ്സറി, ക്ലാസ്സ് റൂം കുടിവെള്ള വിതരണം, ഫാന്‍ തുടങ്ങി നല്ലൊരു പ്രാഥമിക വിദ്യാലയത്തിന് ആവശ്യമായതെല്ലാം നമുക്കുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പഠന നിലവാരത്തിലും കലാ കായിക രംഗത്തും മികച്ച നിലവാരം പുലര്‍ത്തി വരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവൃത്തി പരിചയ മേളയില്‍ ഉപജില്ല കിരീടം നമ്മുടെ വിദ്യാലയത്തിനാണ്. ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളകളില്‍ ഉപജില്ല തലത്തിലും ജില്ലാ തലത്തിലും തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുട്ടികളുടെ സഹവാസ ക്യാമ്പ് വാര്‍‍ഷികാഘോഷം എന്നിവ തുടര്‍ച്ചയായി നടത്തി വരുന്ന ജില്ലയിലെ തന്നെ മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു ജെ.ആര്‍.സി.യൂണിറ്റ് വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. ജെ.ആര്‍.സി. യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന പല പ്രവര്‍ത്തനങ്ങളും ജനശ്രദ്ധയാകര്‍ഷിച്ചവയായിരുന്നു. ചന്ദനത്തിരി, പേപ്പര്‍ ബാഗ്, എന്നിവയുടെ നിര്‍മ്മാണം പ്ലാസ്റ്റിക് വിരുദ്ധ റാലി എന്നിവ ഇതില്‍ ചിലതു മാത്രം. ഉച്ചഭക്ഷണം പി.ടി.എ. യുടെ സഹകരണത്തോടെ നല്ല രീതിയില്‍ നല്‍കി വരുന്നുണ്ട്.

മുന്‍ സാരഥികള്‍

ശ്രീ. ഉണ്ണി മാസ്റ്റര്‍ ശ്രീമതി കല്യാണി ടീച്ചര്‍ ശ്രീ. ശങ്കരന്‍ മാസ്റ്റര്‍ ശ്രീമതി ഉമ്മ അമ്മ ടീച്ചര്‍ ശ്രീമതി കെ.രുഗ്മിണി ടീച്ചര്‍ ശ്രീ.കെ. നാരായണന്‍ മാസ്റ്റര്‍ ” പി.പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ ” കെ.കെ.വിശ്വനാഥന്‍ മാസ്റ്റര്‍ ” കെ.കുഞ്ഞിരാമന്‍ മാസ്ററര്‍ ” ടി.വി.മൊയ്തീന്‍ മാസ്റ്റര്‍‍ ” കെ.വി.ബാലന്‍ മാസ്റ്റര്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : ശ്രീ. ഉണ്ണി മാസ്റ്റര്‍ ശ്രീമതി കല്യാണി ടീച്ചര്‍ ശ്രീ. ശങ്കരന്‍ മാസ്റ്റര്‍ ശ്രീമതി ഉമ്മ അമ്മ ടീച്ചര്‍ ശ്രീമതി കെ.രുഗ്മിണി ടീച്ചര്‍ ശ്രീ.കെ. നാരായണന്‍ മാസ്റ്റര്‍ ” പി.പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ ” കെ.കെ.വിശ്വനാഥന്‍ മാസ്റ്റര്‍ ” കെ.കുഞ്ഞിരാമന്‍ മാസ്ററര്‍ ” ടി.വി.മൊയ്തീന്‍ മാസ്റ്റര്‍‍ ” കെ.വി.ബാലന്‍ മാസ്റ്റര്‍

നേട്ടങ്ങള്‍

കുട്ടികളുടെ സിനിമ “പറഞ്ഞില്ല കേട്ടുവോ” 2011 ല്‍ കുട്ടികള്‍ക്കു വേണ്ടി ഒരു ചലച്ചിത്രം നിര്‍മ്മിച്ചിരുന്നു. “പറഞ്ഞില്ല കേട്ടുവോ” എന്ന പേരില്‍ നിര്‍മ്മിച്ച ഈ സിനിമ 2011 ലെ സംസ്ഥാന ബാല ചലച്ചിത്രോത്സവത്തില്‍ കുട്ടികള്‍ക്കു വേണ്ടി നിര്‍മ്മിച്ച ചിത്രങ്ങളില്‍ ഒന്നാം സ്ഥാനം നേടി. സ്കൂളിന്‍റെ അക്കാദമിക് നേട്ടങ്ങള്‍ക്കു പുറത്തുള്ള ഒരു പ്രധാന നേട്ടമായിരുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ടി.പി.ദാസന്‍ (Sports Council President ) ടി.കെ.ഗംഗാധരന്‍ (Arts College) ടി.കെ. ഗോവിന്ദന്‍ കുട്ടി (ISRO)എന്നിവര്‍ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.

വഴികാട്ടി

കൊയിലാണ്ടി –അരിക്കുളം –പേരാമ്പ്ര – റൂട്ടില്‍ കാളിയത്ത് മുക്കില്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.

|} {{#multimaps:11.50943,75.72483 |zoom="17" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=കാരയാട്_എ_എൽ_പി_എസ്&oldid=289419" എന്ന താളിൽനിന്ന് ശേഖരിച്ചത്