"എ യു പി എസ് കുന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47231 (സംവാദം | സംഭാവനകൾ)
No edit summary
47231 (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:


==ചരിത്രം==
==ചരിത്രം==
അക്ഷര ദീപത്തിന് വഴി തെളിയിച്ച് 1926 ൽ കുന്നമംഗലം എ. യു.പി .സ്കൂൾ പ്രാവർത്തനമാരംഭിച്ചു.ശ്രീ പറച്ചി തോട്ടത്തിൽ കുഞ്ഞിക്കണ്ടൻ ആണ്
സ്കൂളിന്റെ സ്ഥാപകൻ.ശ്രീ.കെ പി ചന്തപ്പന്റെ മകൾ കെ.പി. പ്രമീളയാണ് ഇപ്പോഴത്തെ മാനേജർ .ശ്രീമതി. എം.പി. ഇന്ദിരയാണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്.28 ഡിവിഷനുകളിലായി 1064 കുട്ടികളും 38 അധ്യാപകരും നമ്മുടെ സ്കൂളിലുണ്ട്. സ്കൂളിനോട് ചേർന്ന് പ്രീ പ്രൈ മറി വിഭാഗം പ്രവർത്തിക്കുന്നുണ്ട്.കമ്പ്യൂട്ടർ ലാബ്, ഡാൻസ് ക്ലാസ്സ്, എൽ.എസ്.എസ്, യു.എസ്.എസ് കോച്ചിംഗ് ക്ലാസ്സ് എന്നിവയും മറ്റു തനത് പ്രവർത്തനങ്ങളും നല്ല രീതിയിൽ നടപ്പാക്കി വരുന്നു. ലൈബ്രറിറയും വായന മൂലയും കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിൽ സജീവ പങ്കാളിത്തം വഹിക്കുന്നു .
PTA യുടെ സഹായത്തോടെ ഉച്ചഭക്ഷണം, കലാമേള ,കായിക മേള, ശാസ്ത്ര മേള  എന്നിവ നടത്താറുണ്ട്. സ്കൗട്ട്, ജെ.ആർ.സി, ബുൾബുൾ എന്നിവയുടെ പ്രവർത്തനവും ശ്രദ്ധേയമാണ്. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ മറ്റ് സ്റ്റേഷനറി സാധനങ്ങൾ ലഭ്യമാക്കുന്നതിന് സ്കൂൾ സൊസൈറ്റി പ്രവർത്തിച്ചു വരുന്നു.വിവിധ ക്ലബ്ലുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ പഠന - പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നു. കുന്ദമംഗലത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നന്മുടെ വിദ്യാലയത്തിലെ പൂർവ്വ പഠിതാക്കൾ സമൂഹത്തിന്റെ ഉന്നത തലങ്ങളിൽ പ്രവർത്തിച്ചു വരുന്നു.


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
"https://schoolwiki.in/എ_യു_പി_എസ്_കുന്ദമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്