"ജി.എൽ.പി.എസ് എടപ്പാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഭൗതിക സൗകര്യം) |
|||
വരി 45: | വരി 45: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1910-ൽ ഉണ്ണിക്കാട്ട് തറവാട്ടുകാർ എടപ്പാൾ തട്ടാൻ പടിക്കടുത്ത് ഒരു [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂടമായി] ആരംഭിച്ചു.ഏകാധ്യാപക വിദ്യാലയമായാണ് തുടങ്ങിയത്. പിന്നീട് പ്രൈവറ്റ് സ്കുളായും, 1928-ൽ ബോർഡ് എലിമെന്ററി സ്കൂളായും മാറി. | 1910-ൽ ഉണ്ണിക്കാട്ട് തറവാട്ടുകാർ എടപ്പാൾ തട്ടാൻ പടിക്കടുത്ത് ഒരു [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂടമായി] ആരംഭിച്ചു.ഏകാധ്യാപക വിദ്യാലയമായാണ് തുടങ്ങിയത്. പിന്നീട് പ്രൈവറ്റ് സ്കുളായും, 1928-ൽ ബോർഡ് എലിമെന്ററി സ്കൂളായും മാറി.[[ജി.എൽ.പി.എസ് എടപ്പാൾ/ചരിത്രം]] | ||
പഴയ ബ്ലോക്കിനടുത്ത് ഒരു വാടക കെട്ടിടത്തിലാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. അന്ന് അഞ്ചാം തരം വരെ ഉണ്ടായിരുന്നു. 1959- ൽ കേരളവിദ്യഭ്യാസ നിയമം നിലവിൽ വന്നതോടെ ഇന്നത്തെ നിലയിൽ നാലാം തരം വരെയുളള എടപ്പാൾ ജി എൽ പി സ്കൂളായി. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ തലമുണ്ട സ്വദേശിയായ ശ്രീ. മതിലകത്ത് നാരായണമേനോനായിരുന്നു. | പഴയ ബ്ലോക്കിനടുത്ത് ഒരു വാടക കെട്ടിടത്തിലാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. അന്ന് അഞ്ചാം തരം വരെ ഉണ്ടായിരുന്നു. 1959- ൽ കേരളവിദ്യഭ്യാസ നിയമം നിലവിൽ വന്നതോടെ ഇന്നത്തെ നിലയിൽ നാലാം തരം വരെയുളള എടപ്പാൾ ജി എൽ പി സ്കൂളായി. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ തലമുണ്ട സ്വദേശിയായ ശ്രീ. മതിലകത്ത് നാരായണമേനോനായിരുന്നു. |
13:03, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ എടപ്പാൾ പഞ്ചായത്തിൽ ആറാം വാർഡിലെ പൊറൂക്കരഎന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.
ജി.എൽ.പി.എസ് എടപ്പാൾ | |
---|---|
വിലാസം | |
എടപ്പാൾ ജി എൽ പി എസ് എടപ്പാൾ , എടപ്പാൾ പി.ഒ. , 679576 , മലപ്പുറം ജില്ല | |
സ്ഥാപിതം | 11 - മാർച്ച് - 1927 |
വിവരങ്ങൾ | |
ഫോൺ | 0494 2680277 |
ഇമെയിൽ | glpschooledapal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19206 (സമേതം) |
യുഡൈസ് കോഡ് | 32050700202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടപ്പാൾ, |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 59 |
ആകെ വിദ്യാർത്ഥികൾ | 119 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീല പി ബി |
പി.ടി.എ. പ്രസിഡണ്ട് | ദിവ്യ കെ വി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ കമൽ |
അവസാനം തിരുത്തിയത് | |
05-03-2024 | 19206 |
ചരിത്രം
1910-ൽ ഉണ്ണിക്കാട്ട് തറവാട്ടുകാർ എടപ്പാൾ തട്ടാൻ പടിക്കടുത്ത് ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.ഏകാധ്യാപക വിദ്യാലയമായാണ് തുടങ്ങിയത്. പിന്നീട് പ്രൈവറ്റ് സ്കുളായും, 1928-ൽ ബോർഡ് എലിമെന്ററി സ്കൂളായും മാറി.ജി.എൽ.പി.എസ് എടപ്പാൾ/ചരിത്രം
പഴയ ബ്ലോക്കിനടുത്ത് ഒരു വാടക കെട്ടിടത്തിലാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. അന്ന് അഞ്ചാം തരം വരെ ഉണ്ടായിരുന്നു. 1959- ൽ കേരളവിദ്യഭ്യാസ നിയമം നിലവിൽ വന്നതോടെ ഇന്നത്തെ നിലയിൽ നാലാം തരം വരെയുളള എടപ്പാൾ ജി എൽ പി സ്കൂളായി. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ തലമുണ്ട സ്വദേശിയായ ശ്രീ. മതിലകത്ത് നാരായണമേനോനായിരുന്നു.
മുൻ സാരഥികൾ
ശ്രീ. മതിലകത്ത് നാരായണ മേനോൻ
ശ്രീ. മുകുന്ദൻ
ശ്രീ. ബാലകൃഷ്ണൻ
ശ്രീ. ടി. കെ വിജയൻ
ശ്രീ. മുരളീധരൻ
ശ്രീമതി. ഗീത കെ എം
ഷീല പി ബി
ജയലക്ഷ്മി കെ പി
ഭൗതികസൗകര്യങ്ങൾ
ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം
പ്രി പ്രൈമറി കുട്ടികൾക്ക് വർണക്കൂടാരം
കായിക വിദ്യഭ്യാസത്തിന് പ്ലെ ഫോർ ഹെൽത്ത്
വിശാലമായ കളിസ്ഥലം
പോഷകസമൃദ്ധമായ ഉച്ചഭക്ഷണം
ശുദ്ധജല വിതരണത്തിന് വാട്ടർ പ്യൂരിഫയർ
ജൈവ വൈവിധ്യ ഉദ്യാനം
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രങ്ങൾ ചിത്രങ്ങൾ കാണാൻ ഇവിടെ അമർത്തുക
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
വഴികാട്ടി
എടപ്പാളിൽ നിന്ന് പൊന്നാനി റോഡിൽ പഴയബ്ലോക്ക്- തവനൂർ റോഡ് {{#multimaps: | zoom=18 }}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19206
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ