"ജി.എച്ച്.എസ്. ജവഹർകോളനി / മികവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<big><big><font color=green>പാലോട്  സബ്ജില്ല ശാസ്ത്രോത്സവം ജവഹര്‍കോളനിഗവ.ഹൈസ്കൂളിനു മികച്ച വിജയം  </font></big></big> <br>
<big><big><font color=green>പാലോട്  സബ്ജില്ല ശാസ്ത്രോത്സവം ജവഹര്‍കോളനിഗവ.ഹൈസ്കൂളിനു മികച്ച വിജയം  </font></big></big> <br>

പാലോട്  സബ്ജില്ല എൽ പി  ശാസ്ത്രോത്സവം യു പി ,ഹൈസ്കൂള്‍ വിഭാഗം ഡിജിറ്റല്‍ പെയിന്റിംഗില്‍ നീതു രാജേന്ദ്ര  ,  ഐറ്റി പ്രശ്നോത്തരിയില്‍ മുഹമ്മദ് അൽഖാഫ് (H S),മുഹമ്മദ് റൈഹാൻ (U P) സമ്മാനാര്‍ഹരായി..  ഹൈസ്കൂൾ  വിഭാഗം നെറ്റ്  മേക്കിങ്ങിൽ  ഗോകുൽ,ത്രെഡ്പാറ്റേർണിൽഅഭിനവ്സ്ർ(UP),ഇലക്ട്രിക്കല്‍ വയറിങ്ങില്‍ കൃഷ്ണ ഗോപാൽ , സ്റ്റഫഡ് ടോയിസിൽ അഫ്ന ,കയർ ഡോർ മീറ്റിൽ  ചന്ദ്ര  ചൂടൻ ,  ഫാബ്രിക് പെയിന്റിങിൽ മഹിമ  ഗാര്മെന്റ്സ് മേക്കിങ്ങിൽ അക്ഷയ എം ടി , പാം ലീവ് പ്രൊഡക്ടിൽ  അഖില എ എസ് , സോഷ്യൽ സയൻസ് സ്റ്റിൽ മോഡലിൽ മിഥുൻകുമാർ, മുഹമ്മദ് ഷിജാസ്  മാത്‍സ് ക്വിസിൽ  അഫ്സൽ എച്റമീസ് എൻ എന്നിവര്‍ സമ്മാനര്‍ഹരായി.
പാലോട്  സബ്ജില്ല എൽ പി  ശാസ്ത്രോത്സവം യു പി ,ഹൈസ്കൂള്‍ വിഭാഗം ഡിജിറ്റല്‍ പെയിന്റിംഗില്‍ നീതു രാജേന്ദ്ര  ,  ഐറ്റി പ്രശ്നോത്തരിയില്‍ മുഹമ്മദ് അൽഖാഫ് (H S),മുഹമ്മദ് റൈഹാൻ (U P) സമ്മാനാര്‍ഹരായി..  ഹൈസ്കൂൾ  വിഭാഗം നെറ്റ്  മേക്കിങ്ങിൽ  ഗോകുൽ,ത്രെഡ്പാറ്റേർണിൽഅഭിനവ്സ്ർ(UP),ഇലക്ട്രിക്കല്‍ വയറിങ്ങില്‍ കൃഷ്ണ ഗോപാൽ , സ്റ്റഫഡ് ടോയിസിൽ അഫ്ന ,കയർ ഡോർ മീറ്റിൽ  ചന്ദ്ര  ചൂടൻ ,  ഫാബ്രിക് പെയിന്റിങിൽ മഹിമ  ഗാര്മെന്റ്സ് മേക്കിങ്ങിൽ അക്ഷയ എം ടി , പാം ലീവ് പ്രൊഡക്ടിൽ  അഖില എ എസ് , സോഷ്യൽ സയൻസ് സ്റ്റിൽ മോഡലിൽ മിഥുൻകുമാർ, മുഹമ്മദ് ഷിജാസ്  മാത്‍സ് ക്വിസിൽ  അഫ്സൽ എച്റമീസ് എൻ എന്നിവര്‍ സമ്മാനര്‍ഹരായി.</br>
<big><big><font color=green> അധ്യാപക ദിനത്തിൽ സ്കൂൾ കുട്ടികൾ അധ്യാപകരായി ക്ലാസ് എടുക്കുന്നു .അധ്യാപക ദിനത്തോടനുബന്ധിച്ച്  മുൻ അധ്യാപകരായ ശ്രീ സി എൻ മുരളീധരൻ  സാറിനെയും ശ്രീ സൈനുലാബ്ദീൻ സാറിനെയും കുട്ടി ടീച്ചേർസ് ആദരിക്കുന്നു </font></big></big><br>

[[പ്രമാണം:Adarav.jpg|thumb|അധ്യാപക ദിനത്തോടനുബന്ധിച്ച്  മുൻ അധ്യാപകരായ ശ്രീ സി എൻ മുരളീധരൻ  സാറിനെയും ശ്രീ സൈനുലാബ്ദീൻ സാറിനെയും കുട്ടി ടീച്ചേർസ് ആദരിക്കുന്നു]]
[[പ്രമാണം:Adarav.jpg|thumb|അധ്യാപക ദിനത്തോടനുബന്ധിച്ച്  മുൻ അധ്യാപകരായ ശ്രീ സി എൻ മുരളീധരൻ  സാറിനെയും ശ്രീ സൈനുലാബ്ദീൻ സാറിനെയും കുട്ടി ടീച്ചേർസ് ആദരിക്കുന്നു]]

11:20, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പാലോട് സബ്ജില്ല ശാസ്ത്രോത്സവം ജവഹര്‍കോളനിഗവ.ഹൈസ്കൂളിനു മികച്ച വിജയം

പാലോട് സബ്ജില്ല എൽ പി ശാസ്ത്രോത്സവം യു പി ,ഹൈസ്കൂള്‍ വിഭാഗം ഡിജിറ്റല്‍ പെയിന്റിംഗില്‍ നീതു രാജേന്ദ്ര , ഐറ്റി പ്രശ്നോത്തരിയില്‍ മുഹമ്മദ് അൽഖാഫ് (H S),മുഹമ്മദ് റൈഹാൻ (U P) സമ്മാനാര്‍ഹരായി.. ഹൈസ്കൂൾ വിഭാഗം നെറ്റ് മേക്കിങ്ങിൽ ഗോകുൽ,ത്രെഡ്പാറ്റേർണിൽഅഭിനവ്സ്ർ(UP),ഇലക്ട്രിക്കല്‍ വയറിങ്ങില്‍ കൃഷ്ണ ഗോപാൽ , സ്റ്റഫഡ് ടോയിസിൽ അഫ്ന ,കയർ ഡോർ മീറ്റിൽ ചന്ദ്ര ചൂടൻ , ഫാബ്രിക് പെയിന്റിങിൽ മഹിമ ഗാര്മെന്റ്സ് മേക്കിങ്ങിൽ അക്ഷയ എം ടി , പാം ലീവ് പ്രൊഡക്ടിൽ അഖില എ എസ് , സോഷ്യൽ സയൻസ് സ്റ്റിൽ മോഡലിൽ മിഥുൻകുമാർ, മുഹമ്മദ് ഷിജാസ് മാത്‍സ് ക്വിസിൽ അഫ്സൽ എച്റമീസ് എൻ എന്നിവര്‍ സമ്മാനര്‍ഹരായി.
അധ്യാപക ദിനത്തിൽ സ്കൂൾ കുട്ടികൾ അധ്യാപകരായി ക്ലാസ് എടുക്കുന്നു .അധ്യാപക ദിനത്തോടനുബന്ധിച്ച് മുൻ അധ്യാപകരായ ശ്രീ സി എൻ മുരളീധരൻ സാറിനെയും ശ്രീ സൈനുലാബ്ദീൻ സാറിനെയും കുട്ടി ടീച്ചേർസ് ആദരിക്കുന്നു

അധ്യാപക ദിനത്തോടനുബന്ധിച്ച് മുൻ അധ്യാപകരായ ശ്രീ സി എൻ മുരളീധരൻ സാറിനെയും ശ്രീ സൈനുലാബ്ദീൻ സാറിനെയും കുട്ടി ടീച്ചേർസ് ആദരിക്കുന്നു

എസ് എസ് എൽ സി പരീക്ഷയിൽ രണ്ടാം തവണയും നൂറ് മേനി കൊയ്ത്തു നടത്തി ജവഹർ കോളനി ഗവണ്മെന്റ് ഹൈസ്കൂൾ
എസ് എസ് എൽ സി പരീക്ഷയിൽ രണ്ടാം തവണയും നൂറ് മേനി കൊയ്ത്തു നടത്തി ജവഹർ കോളനി ഗവണ്മെന്റ് ഹൈ സ്കൂൾ എച്ച് എം ശ്രീ ഷാജഹാൻ സാറും പി ടി എ പ്രസിഡന്റ് അഷ്റഫും ചേർന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസ്സർ സി രവീന്ദ്ര നാഥിൽനിന്നും അവാർഡ് ഏറ്റു വാങ്ങുന്നു

2015-16എസ് എസ് എൽ സി പരീക്ഷയിൽ രണ്ടാം തവണയും നൂറ് മേനി

വിജയോത്സവം 2016

പാലോട് മേളയിൽ ക്വിസ്സ് മത്സരത്തിൽ സമ്മാനാര്ഹരായ കുട്ടികൾ
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷകര്താക്കൾക്കുമായി സെല്ഫ്  ഡെവലപ്പ് മെന്റ് കൗണ്സലിംഗ് നടത്തി

സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായുള്ള പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായിഅധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷകര്താക്കൾക്കുമായി സെല്ഫ് ഡെവലപ്പ് മെന്റ് കൗണ്സലിംഗ് നടത്തി .സിദ്ദിക്ക് ക്ലാസുകൾ നയിച്ചു . ധാരാളം രക്ഷകർത്താക്കൾ പങ്കെടുത്ത പരിപാടി വളരെ പ്രയോജനപ്രദമായിരുന്നു

സെല്ഫ് ഡെവലപ്പ് മെന്റ് കൗണ്സലിംഗ്ക്ലാസു

ഞങ്ങളുടെ പച്ചക്കറിത്തോട്ടം