ഉള്ളടക്കത്തിലേക്ക് പോവുക

"പക്ഷിക്കൂട്ടം സാഹിത്യമാസിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghssneduveli (സംവാദം | സംഭാവനകൾ)
'പ്രമാണം:43015-8.JPG|thumb|പക്ഷിക്കൂട്ടം സാഹിത്യമാസികയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ghssneduveli (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:43015-8.JPG|thumb|പക്ഷിക്കൂട്ടം സാഹിത്യമാസികയുടെ ഏഴാമത്തെ വാര്‍ഷികപ്പതിപ്പ് നോവലിസ്റ്റ് എസ്.ആര്‍ ലാല്‍ പ്രകാശനം ചെയ്യുന്നു]]
[[പ്രമാണം:43015-8.JPG|thumb|പക്ഷിക്കൂട്ടം സാഹിത്യമാസികയുടെ ഏഴാമത്തെ വാര്‍ഷികപ്പതിപ്പ് നോവലിസ്റ്റ് എസ്.ആര്‍ ലാല്‍ പ്രകാശനം ചെയ്യുന്നു]]
2008 ജൂണ്‍മാസത്തിലാണ് പക്ഷിക്കൂട്ടം സാഹിത്യമാസിക പ്രസിദ്ധീകരിചു തുടങ്ങുന്നത്.ജനുവരി മാസത്തില്‍ എട്ടാം ലക്കത്തോടു കൂടി ഒരു അദ്ധ്യയന വര്‍ഷത്തെ മാസികാ പ്രവര്‍ത്തനം അവസാനിക്കും.
കുട്ടികള്‍ എഴുതുന്ന കവിത,പുസ്തകാസ്വാദനം ,കുറിപ്പുകള്‍,സ്കൂളില്‍ നടക്കുന്ന ഓരോ മാസത്തെയും പ്രധാന പരിപാടികള്‍,നിരീക്ഷണക്കുറിപ്പ്  എന്നിവ മാസികയില്‍ പ്രസിദ്ധീകരിക്കുന്നു.രണ്ട് പേജ് മാത്രമുള്ള ചെറു മാസികയാണിത്.കുട്ടികള്‍ തന്നെയാണ് പ്രധാനമായും ടൈപ്പ് സെറ്റ് ചെയ്യുന്നത്.ഓരോ വര്‍ഷത്തെയും മാസികള്‍ കൂട്ടിച്ചേര്‍ത്ത് വായന ദിനത്തില്‍ വാര്‍ഷികപ്പതിപ്പായി പ്രസിദ്ധീകരിക്കും.സ്കൂളിലെ പ്രധാന ആഘോഷങ്ങള്‍ കവര്‍ ചിത്രമായി ഉപയോഗിക്കുന്നു.2016 -ല്‍ പക്ഷിക്കൂട്ടം മാസികയ്ക്ക് എട്ട് വയസ്സ് തികഞ്ഞു.

21:24, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പക്ഷിക്കൂട്ടം സാഹിത്യമാസികയുടെ ഏഴാമത്തെ വാര്‍ഷികപ്പതിപ്പ് നോവലിസ്റ്റ് എസ്.ആര്‍ ലാല്‍ പ്രകാശനം ചെയ്യുന്നു

2008 ജൂണ്‍മാസത്തിലാണ് പക്ഷിക്കൂട്ടം സാഹിത്യമാസിക പ്രസിദ്ധീകരിചു തുടങ്ങുന്നത്.ജനുവരി മാസത്തില്‍ എട്ടാം ലക്കത്തോടു കൂടി ഒരു അദ്ധ്യയന വര്‍ഷത്തെ മാസികാ പ്രവര്‍ത്തനം അവസാനിക്കും. കുട്ടികള്‍ എഴുതുന്ന കവിത,പുസ്തകാസ്വാദനം ,കുറിപ്പുകള്‍,സ്കൂളില്‍ നടക്കുന്ന ഓരോ മാസത്തെയും പ്രധാന പരിപാടികള്‍,നിരീക്ഷണക്കുറിപ്പ് എന്നിവ മാസികയില്‍ പ്രസിദ്ധീകരിക്കുന്നു.രണ്ട് പേജ് മാത്രമുള്ള ചെറു മാസികയാണിത്.കുട്ടികള്‍ തന്നെയാണ് പ്രധാനമായും ടൈപ്പ് സെറ്റ് ചെയ്യുന്നത്.ഓരോ വര്‍ഷത്തെയും മാസികള്‍ കൂട്ടിച്ചേര്‍ത്ത് വായന ദിനത്തില്‍ വാര്‍ഷികപ്പതിപ്പായി പ്രസിദ്ധീകരിക്കും.സ്കൂളിലെ പ്രധാന ആഘോഷങ്ങള്‍ കവര്‍ ചിത്രമായി ഉപയോഗിക്കുന്നു.2016 -ല്‍ പക്ഷിക്കൂട്ടം മാസികയ്ക്ക് എട്ട് വയസ്സ് തികഞ്ഞു.