"എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37037 (സംവാദം | സംഭാവനകൾ)
37037 (സംവാദം | സംഭാവനകൾ)
വരി 92: വരി 92:
==സ്കൂള്‍ വെബ്സൈറ്റ്==
==സ്കൂള്‍ വെബ്സൈറ്റ്==
  ഞങ്ങളുടെ സ്കൂള്‍ വെബ്സൈറ്റ് [http://www.mgdhss.webs.com]
  ഞങ്ങളുടെ സ്കൂള്‍ വെബ്സൈറ്റ് [http://www.mgdhss.webs.com]
|പരിശു ഗീവര്‍ഗ്ഗീസ് ഡയനേഷ്യസ് നാമത്തില്‍
അവികലാത്മ രസം പകര്‍ന്നെപ്പോഴും
പുതുശ്ശേരി മലയുടെ മുടിയിലായി മിന്നും
പരിശുദ്ധ വിദ്യാനികേതമെ വെല്‍ക.
അഞ്ചിലവന്‍പോടു കൊഞ്ചിയ നാട്ടില്‍
സഞ്ചിത ശാഖി ലതകളിണങ്ങി
തഞ്ചും മമ വിദ്യാലയം എം.ജി.ഡി.നിത്യം
അഞ്ചട്ടെ ആയിരം കുഞ്ഞുങ്ങള്‍ ഹ്രിത്തില്‍
      പരിശുദ്ധ ബാവാ തന്‍ ഭരണത്തില്‍ കീഴില്‍
      പുതുമോദമേറ്റമിയലും മഹിതേ
      ഗുരുവരശ്രേണിയാല്‍ പുളകിത ധന്യേ
      അരുളുക ശരണം നി ചിരകാലമമ്മേ
      അരുളുക ശരണം ..... നീ.. ചിരകാലമമ്മേ
രചന:ശ്രീ.കെ.ആര്‍.നാരായണന്‍‌ നായര്‍,മീനടം
സംവിധാനം: ശ്രീ.കെ.കെ റാഫേല്‍,തൃശ്ശൂര്‍|


== പുരോഗതിയുടെ പാതയിലെ നാഴികക്കല്ലുകള്‍==
== പുരോഗതിയുടെ പാതയിലെ നാഴികക്കല്ലുകള്‍==
"https://schoolwiki.in/എം.ജി.ഡി._ഹൈസ്കൂൾ_പുതുശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്