"വയനകം വി എച്ച് എസ് എസ് ‍ഞക്കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:




== ചരിത്രം ==ഓച്ചിറയിൽ നിന്നും ഏകദേശം  3 km  കിഴക്കുഭാഗത്തായി  സ്ഥിതി ചെയ്യുന്ന  വയനകം vhss  ഓച്ചിറ ഗ്രാമപഞ്ചായത്തിലെ  ഏക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ആണ് .സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള ആണ് .1979 ജൂലൈ 9 നു അന്നത്തെ എം എൽ എ  ആയിരുന്ന  ശ്രീ ബി.എച്ച് ഷെരിഫ് ന്റെ അധ്യക്ഷതയിൽ  വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ .സി  .എച്ച്  മുഹമ്മദ്‌കോയ  ഉത് ഘാടന കർമ്മം  നിർവഹിച്ചു  സ്ഥാപിതമായതാണ്  ഈ  സരസ്വതി  ക്ഷേത്രം .
== ചരിത്രം ==ഓച്ചിറയിൽ നിന്നും ഏകദേശം  3 km  കിഴക്കുഭാഗത്തായി  സ്ഥിതി ചെയ്യുന്ന  വയനകം vhss  ഓച്ചിറ ഗ്രാമപഞ്ചായത്തിലെ  ഏക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ആണ് .സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള ആണ് .1979 ജൂലൈ 9 നു അന്നത്തെ എം എൽ എ  ആയിരുന്ന  ശ്രീ ബി.എച്ച് ഷെരിഫ് ന്റെ അധ്യക്ഷതയിൽ  വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ .സി  .എച്ച്  മുഹമ്മദ്‌കോയ  ഉത് ഘാടന കർമ്മം  നിർവഹിച്ചു  സ്ഥാപിതമായതാണ്  ഈ  സരസ്വതി  ക്ഷേത്രം .2000 ല്‍ ഈ സ്കൂള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.  വൊക്കേഷണല്‍ വിഭാഗത്തില്‍ M.R.A, M.L..T എന്നീ രണ്ട് കോഴ്സുകളാണ് ഉളളത്.




== ഭൗതികസൗകര്യങ്ങള്‍ == ആര്‍ട്ട് ഗാലറി
 
  സംഗീത ലാബ്
 
  കമ്പ്യൂട്ടര്‍ ലാബ്
 
സയന്‍സ് ലാബ്
 
‌ക്ളാസ്സ് മുറി  
 
    യൂറിനല്‍
 
      ടോയ്ലററ്
 
      ലൈബ്രറി
 
 
 
== ഭൗതികസൗകര്യങ്ങള്‍ == 3.5 ഏക്കര്‍ഭൂമിയിലാണ്  വിദ്യാലയം  സ്ഥിതി  ചെയ്യുന്നത് .ഹൈ  സ്കൂളിന്  രണ്ട്  കെട്ടിടങ്ങളിലായി  10  ക്ലാസ്സ്  റൂമുകളുണ്ട് .വൊക്കേഷണൽ  ഹയർ സെക്കണ്ടറിക്ക്  ഇരു  നില  കെട്ടിടത്തിലായി  4 ക്ലാസ്സ്‌റൂമും ഉണ്ട് . സ്കൂളിന്റെ  ഓഫീസും  കമ്പ്യൂട്ടർ ലാബും ഈ  കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്.അതിമനോഹരമായ  ഒരു ആര്ട്ട്  ഗാലറി  ഈ സ്കൂളിനുണ്ട് .കമ്പ്യൂട്ടർ  ലാബിൽ  ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി ഒരു റീഡിങ് റൂം ഒരുക്കിയിട്ടുണ്ട് നിലവിലുള്ള സയൻസ്  ലാബ് മെച്ചപ്പെടുത്താനുള്ള  നടപടികൾ സ്വീകരിച്ചു വരുന്നു .വിശാലമായ ഒരു  പ്ലേഗ്രൗണ്ടും  സ്കൂളിൽ  ഉണ്ട് . ക്ലാസ്  റൂമുകളെല്ലാം വൈദ്യുതികരിച്ചതാണ് .
   
 
   
 
     
     
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/213897" എന്ന താളിൽനിന്ന് ശേഖരിച്ചത്