"ഗവ. വി എച്ച് എസ് എസ് കൈതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
പുതിയ താള്‍: 250px ആയില്യം തിരുനാള്‍ മഹാരാജാവിനാല്‍ സ്ഥാപിത… |
No edit summary |
||
| വരി 1: | വരി 1: | ||
[[ചിത്രം:GVHSS KAITHARAM.jpg|250px]] | [[ചിത്രം:GVHSS KAITHARAM.jpg|250px]] | ||
== ആമുഖം == | |||
ആയില്യം തിരുനാള്‍ മഹാരാജാവിനാല്‍ സ്ഥാപിതമായ മൂന്ന് പ്രവൃത്തി പള്ളിക്കൂടങ്ങളില്‍ ഒന്നാണ് ഇത്.കീഴ്‌ശ്ശേരി ഇല്ലക്കാരാണ് ഈ പ്രൈമിറ സ്‌ക്കൂള്‍ സ്ഥാപിക്കുന്നതിന് മുന്‍കയ്യെടുത്തത്.1950 ല്‍ ഈ സ്‌ക്കൂള്‍ യി.പി.സ്‌കകൂളാക്കി ഉയര്‍ത്തി.1959 ജൂണില്‍ കരയോഗത്തിന്റെ കെട്ടിടത്തില്‍ നിന്നും ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് സ്‌ക്കൂള്‍ മാറ്റി.1964 ജൂണില്‍ ഹൈസ്‌ക്കൂള്‍ പദവിയിലേയ്ക്ക് ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു.തുടക്കത്തില്‍ എട്ടാം ക്ലാസ്സ് മാത്രമാണുണ്ടായിരുന്നത്.1966 ല്‍ ഒരു പൂര്‍ണ്ണ ഹൈസ്‌ക്കൂളായി ഉയര്‍ത്തുകയും ചെയ്തു. 1984 ല്‍ വൊക്കേഷണല്‍ കോഴ്‌സ് അനുവദിച്ചു.ആദ്യ പ്രിന്‍സിപ്പളായി ശ്രീമതി.പി.സരസ്വതി ചുമതലയേറ്റു.1997 ല്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രീ-പ്രൈമറിയും ആരംഭിച്ചു. | ആയില്യം തിരുനാള്‍ മഹാരാജാവിനാല്‍ സ്ഥാപിതമായ മൂന്ന് പ്രവൃത്തി പള്ളിക്കൂടങ്ങളില്‍ ഒന്നാണ് ഇത്.കീഴ്‌ശ്ശേരി ഇല്ലക്കാരാണ് ഈ പ്രൈമിറ സ്‌ക്കൂള്‍ സ്ഥാപിക്കുന്നതിന് മുന്‍കയ്യെടുത്തത്.1950 ല്‍ ഈ സ്‌ക്കൂള്‍ യി.പി.സ്‌കകൂളാക്കി ഉയര്‍ത്തി.1959 ജൂണില്‍ കരയോഗത്തിന്റെ കെട്ടിടത്തില്‍ നിന്നും ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് സ്‌ക്കൂള്‍ മാറ്റി.1964 ജൂണില്‍ ഹൈസ്‌ക്കൂള്‍ പദവിയിലേയ്ക്ക് ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു.തുടക്കത്തില്‍ എട്ടാം ക്ലാസ്സ് മാത്രമാണുണ്ടായിരുന്നത്.1966 ല്‍ ഒരു പൂര്‍ണ്ണ ഹൈസ്‌ക്കൂളായി ഉയര്‍ത്തുകയും ചെയ്തു. 1984 ല്‍ വൊക്കേഷണല്‍ കോഴ്‌സ് അനുവദിച്ചു.ആദ്യ പ്രിന്‍സിപ്പളായി ശ്രീമതി.പി.സരസ്വതി ചുമതലയേറ്റു.1997 ല്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രീ-പ്രൈമറിയും ആരംഭിച്ചു. | ||
== സൗകര്യങ്ങള്‍ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയന്‍സ് ലാബ് | |||
കംപ്യൂട്ടര്‍ ലാബ് | |||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == | |||
18:27, 2 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
ആയില്യം തിരുനാള്‍ മഹാരാജാവിനാല്‍ സ്ഥാപിതമായ മൂന്ന് പ്രവൃത്തി പള്ളിക്കൂടങ്ങളില്‍ ഒന്നാണ് ഇത്.കീഴ്‌ശ്ശേരി ഇല്ലക്കാരാണ് ഈ പ്രൈമിറ സ്‌ക്കൂള്‍ സ്ഥാപിക്കുന്നതിന് മുന്‍കയ്യെടുത്തത്.1950 ല്‍ ഈ സ്‌ക്കൂള്‍ യി.പി.സ്‌കകൂളാക്കി ഉയര്‍ത്തി.1959 ജൂണില്‍ കരയോഗത്തിന്റെ കെട്ടിടത്തില്‍ നിന്നും ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് സ്‌ക്കൂള്‍ മാറ്റി.1964 ജൂണില്‍ ഹൈസ്‌ക്കൂള്‍ പദവിയിലേയ്ക്ക് ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു.തുടക്കത്തില്‍ എട്ടാം ക്ലാസ്സ് മാത്രമാണുണ്ടായിരുന്നത്.1966 ല്‍ ഒരു പൂര്‍ണ്ണ ഹൈസ്‌ക്കൂളായി ഉയര്‍ത്തുകയും ചെയ്തു. 1984 ല്‍ വൊക്കേഷണല്‍ കോഴ്‌സ് അനുവദിച്ചു.ആദ്യ പ്രിന്‍സിപ്പളായി ശ്രീമതി.പി.സരസ്വതി ചുമതലയേറ്റു.1997 ല്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രീ-പ്രൈമറിയും ആരംഭിച്ചു.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍