"G.M.L.P.S. Kuttasserikulamba" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18450 (സംവാദം | സംഭാവനകൾ)
No edit summary
18450 (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:

|}}
== ചരിത്രം  ==
== ചരിത്രം  ==

വരി 38: വരി 38:

ഈ ജനകീയ കൂട്ടായ്മയുടെ ഇടപെടല്‍ ഇവിടെ അവസാനിക്കുന്നില്ല. കേരള സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും  വിദ്യാലയങ്ങളെ ഹൈടെക് ആക്കുവാന്‍ പദ്ധതി തയ്യാറാക്കുമ്പോള്‍ അതിനുമുമ്പേ സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്മാര്‍ട്ട് ഗവ. പ്രൈമറി വിദ്യാലയമാവാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രമുഖ പ്രവാസി വ്യവസായിയുമായ ഡോ.കെ.ടി റബിയുളള അദ്ദേഹത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വിദ്യാലയത്തെ ദത്തെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്‌കൂളിലെ എട്ട് ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ലാസുറൂമാകുവാന്‍ ഒരുങ്ങുകയാണ്. ആധുനിക സൗകര്യങ്ങളാണ് ഇതിനായി സ്‌കൂളില്‍ ഒരുക്കുന്നത്. ഡിജിറ്റല്‍ ബോര്‍ഡ്, പ്രൊജക്റ്റര്‍, ഗ്രീന്‍ബോര്‍ഡ്  തുടങ്ങിയ സംവിധാനങ്ങള്‍ ഒരുങ്ങികഴിഞ്ഞു. ഇതോടൊപ്പം ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടെ സ്‌കൂള്‍ ഓഡിറ്റോറിയവും കുട്ടികള്‍ക്ക്  ഭക്ഷണം വിതരണം ചെയ്യുന്നതിനും കഴിക്കുന്നതിനുമായി ഡൈനിംഗ് ഹാള്‍,  ഫര്‍ണ്ണിച്ചറുകള്‍, സ്‌കൂള്‍ ഗേറ്റ്,  പുതിയ അടുക്കള, തുടങ്ങിയവ  എല്ലാം ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

=
== സംസ്ഥാനത്തെ ആദ്യ ഹൈടെക് ഗവ.പ്രൈമറി വിദ്യാലയം ==

വരി 55: വരി 62:

അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം  രക്ഷിതാക്കള്‍ക്കായും  വിവിധ പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. അവയിലൊന്നാണ് അമ്മ ലൈബ്രറി. എല്ലാവെളളിയാഴ്ചയും അമ്മ ലൈബ്രറി വഴി നിരവധി അമ്മമാരാണ് സ്‌കൂളിലെ ലൈബ്രറി പുസ്തകങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് അ്മമമാര്‍ക്കായി വിവിധ  അറിവുനിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. അവയിലൊന്നാണ് നോളേജ് ഹണ്ട്. ഇതില്‍ പ്രീ- കെജി മുതല്‍ നാലുവരെയുളള  ക്ലാസിലെ കുട്ടികളുടെ  രക്ഷിതാക്കളില്‍ 99 ശതമാനം പേരും എല്ലാവര്‍ഷവും പങ്കാളികളാകാറുണ്ട്.‌

==== ഭൗതിക സൗകര്യങ്ങള്‍ ====
=
===== സ്കൂള്‍ പി.ടി.എ =====
=
===== മുന്‍കാല അധ്യാപകര്‍ =====
"https://schoolwiki.in/G.M.L.P.S._Kuttasserikulamba" എന്ന താളിൽനിന്ന് ശേഖരിച്ചത്