"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
വരി 107: വരി 107:


==== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' ====
==== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' ====
സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ, തേവര പോലീസ് സ്റ്റേഷന് സമീപം, കൊച്ചിൻ ഷിപ്യാർഡ് പെരുമാനൂർ ഗേറ്റിന് എതിർവശം.{{#multimaps:9.952114417145731, 76.29385262501545|zoom=18}}
സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ, തേവര പോലീസ് സ്റ്റേഷന് സമീപം, കൊച്ചിൻ ഷിപ്യാർഡ് പെരുമാനൂർ ഗേറ്റിന് എതിർവശം.{{Slippymap|lat=9.952114417145731|lon= 76.29385262501545|zoom=18|width=full|height=400|marker=yes}}

21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എറണാകുളം റവന്യൂ ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ  എറണാകുളം ഉപജില്ലയിലെ പെരുമാനൂർ എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് സി.സി. പി. എൽ. എം. എ. ഐ. എച്ച്. എസ്. പെരുമാനൂർ


സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ
വിലാസം
പെരുമാനൂർ

സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർപി.ഒ,
എറണാകുളം
,
പെരുമാനൂർ പി.ഒ.
,
682015
,
എറണാകുളം ജില്ല
സ്ഥാപിതം01 - 05 - 1945
വിവരങ്ങൾ
ഫോൺ9400667039
ഇമെയിൽccplmekm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26068 (സമേതം)
യുഡൈസ് കോഡ്32080301519
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം‌
ബി.ആർ.സിഎറണാകുളം‌
ഭരണസംവിധാനം
താലൂക്ക്കണയന്ന‍ൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംഇംഗ്ളീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ830
പെൺകുട്ടികൾ307
ആകെ വിദ്യാർത്ഥികൾ1137
അദ്ധ്യാപകർ46
ഹയർസെക്കന്ററി
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമെറീന ഇവോൺ ജെ എഫ്
പ്രധാന അദ്ധ്യാപികമെറീന ഇവോൺ ജെ എഫ്
പി.ടി.എ. പ്രസിഡണ്ട്മാറി ഗോമസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സെൻട്രൽ ബോഡ് ഓഫ് ആംഗ്ലോ ഇൻഡ്യൻ എഡ്യൂക്കേഷന്റെ ചരിത്രം യൂണിയൻ ഓഫ് ആംഗ്ലോ ഇൻഡ്യൻ അസോസിയേഷന്റെ ചരിത്രവുമായി ഇഴചേർന്നു കിടക്കുന്നു. സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി ഒരു ഡസൻ പ്രൈമറി സ്ക്കൂളുകൾ തുടങ്ങാൻ 1945 -ൽ ഗവണമെന്റ് അനുമതി നൽകിയത് അസോസിയേഷന്റെ ഒരു പ്രധാനമായി കണക്കാക്കാം. സെൻട്രൽ ബോഡ് ഓഫ് ആംഗ്ലോ ഇൻഡ്യൻ എഡ്യൂക്കേഷൻ ഒരു സ്വതന്ത്രബോഡിയായി പ്രവർത്തിക്കുന്നു.ലിറ്ററ്റി,സയന്റിഫിക്ക് ആന്റ് ചാരിറ്റബിൾ സൊസൈറ്റി ആകറ്റിനു കീഴിൽ ഈ ബോഡി രജിസ്ടേഷൻ എടുത്തിട്ടുണ്ട്. സെൻട്രൽ ബോഡ് ഓഫ് ആംഗ്ലോ ഇൻഡ്യൻ എഡ്യൂക്കേഷന്റെ കീഴിൽ ആദ്യകാലത്തുണ്ടായുരുന്നത് 13 പ്രൈമറി സ്ക്കൂളുകളായിരുന്നു. പിന്നീട് രണ്ടെണ്ണം നിറുത്തലാക്കി. മദ്രാസ്,ബോംബെ,ബംഗാൾ തുടങ്ങിയ ഇൻഡ്യൻ പ്രവിശ്യകളിലെ ആംഗ്ലോ ഇൻഡ്യൻ സ്ക്കൂളുകളിൽ നിലവിലുണ്ടായിരുന്ന അതേ രീതിയിലുള്ള വിദ്യാഭ്യാസം ഈ സ്ക്കൂളുകളിലും നടപ്പിലാക്കാനായിരുന്നു തീരുമാനം. നിലവിൽ 11 സ്ക്കൂളുകളാണ് ബോർഡിന്റെ കീഴിവുള്ളത് ഇതിൽ രണ്ട് സ്ക്കൂളുകൾ ഹൈസ്ക്കൂളുകളായി അപ്ഗ്രേഡ് ചെയ്തു. പെരുമാനൂരിലെ സി.സി.പി.എൽ.എം.ആംഗ്ലോ ഇൻഡ്യൻ ഹൈസ്ക്കൂളും സൗദിയിലെ ലൊറെറ്റോ സ്ക്കൂളും. കാടുകുറ്റി, വടുതല,ഇടക്കൊച്ചി എന്നിവിടങ്ങളിലെ സ്ക്കൂളുകൾ യു.പി.സ്ക്കൂളുകളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

1.ക്‌ളാസ് മുറികൾ == 2.സ്മാർട്ട് ക്‌ളാസ് മുറികൾ==3

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സ്റ്റാൻലി.പി.ലുയിസ്1945-48
ജെ.എൽ .ഫെർണാണ്ടസ് 1949-52
മാത്യു ഡിക്കോത്ത 1952-56
ലിയൊനര്ഡ് ലൊപസ് 1957-58
മാത്യു ഡിക്കോത്ത 1959-61
ഡേവിഡ് റോഡ്രീക്സ് 1961-89
മാനുവൽ ഒലിവർ 1989-90
സ്റ്റീഫൻ പാദുവ 1990-94
ചാൾസ് അരുജ 1994-2000
ലെസ്ലി ബിവേര 2000-2010

ലഫ്:കേണൽ ലവ്‌ലിൻ ഒലിവർ 2010-2017

== പി.റ്റി.എ പ്രസിഡന്റ് ശശിധരൻ നായർ 2009 ജോൺസ് വി മാർക്കോസ് 2010 എൻ ഡി മനോജ് 2021

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
എലിസബത്ത്.എം.ജെ 1945-1982
വിക്ടോറിയ ഫെർണാണ്ടസ് 1983-1989
സൂസമ്മ അബ്രഹാം 1989-2000
ക്രിസ്റ്റീന ഡികുഞ്ഞ 2000-2005
ജസീന്ത അവരേവ് 2005-2007
ടോണിലാ ഡിസൂസ 2007-2014
മെറീറ്റ ഒലിവർ 2015-2018

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ .

ഹൈബി ഈഡൻ എം എൽ എ അനീഷ് രാജൻ ഐ.ആർ.എസ്- കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ, 2007 സിവിൽ സർവീസ് ബാച്ച് ജോനസ് ജോർജ്ജ്- ഐ.ആർ.എസ്, കസ്റ്റംസ്&സെൻട്രൽ എക്‌സൈസ് ഓഫീസർ, 2009 സിവിൽ സർവീസ് ബാച്ച് മനോജ് കെ ദാസ്റ-സിഡന്റ് എഡിറ്റർ ഇന്ത്യൻ എക്സ്പ്രസ്സ് രാഹുൽ വേണുഗോപാൽ- വിഷ്വൽ എഫ്ഫക്റ്റ് ആർട്ടിസ്റ്,ഡിജിറ്റൽ കമ്പോസിറ്റർ കുൽദീപ് എം പൈ- കർണ്ണാടക സംഗീതജ്ഞൻ, ഓൾ ഇന്ത്യ റേഡിയോ കലാകാരൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ, തേവര പോലീസ് സ്റ്റേഷന് സമീപം, കൊച്ചിൻ ഷിപ്യാർഡ് പെരുമാനൂർ ഗേറ്റിന് എതിർവശം.

Map