"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 35: | വരി 35: | ||
}}<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു | }}<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു | ||
തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.--> | തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.--> | ||
== ചരിത്രം = | == ചരിത്രം =ചരിത്രം ; | ||
തെക്കന്‍ കേരളത്തില്‍ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി പ്രവര്‍ത്തി- | |||
ച്ചിരുന്ന ലണ്ടന്‍ മിഷന്‍ സൊസൈറ്റി 1826-ല്‍ ഈ പ്രദേശത്ത് സ്ഥാപിച്ച എല്‍.എം. | |||
എസ്.എല്‍.പി.എസ് അമരവിള ആണ് നഗരാതിര്‍ത്തിയിലെ ഏറ്റവും പഴക്കം ചെന്ന | |||
വിദ്യാലയം. 1974-ല്‍ യു.പി സ്കൂളായും, 1979-ല്‍ ഹൈസ്കൂളായും, 1998-ല്‍ ഹയര്‍ സെ- | |||
ക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹയര്‍ സെക്കന്ററി വിഭാഗത്തിന് ശ്രീമതി പ്രസന്ന | |||
മബേല്‍ പ്രിന്‍സിപ്പല്‍ ആയും ഹൈസ്കൂള്‍ വിഭാഗത്തിന് ശ്രിമതി സുജയ ജസ്റ്റസ് ഹെ- | |||
ഡ്മിസ്ട്രസ് ആയും പ്രവര്‍ത്തിക്കുന്നു. 300-ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ | |||
വിദ്യാലയം വളര്‍ച്ചയുടെ പാതയിലാണ്. അധ്യാപകരും അനധ്യാപകരുമായി 55 പേര്‍ | |||
ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. | |||
എല്ലാദിവസവും പ്രാര്‍ഥനയോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കു- | |||
ന്നു.തിങ്കള്‍,വെള്ളി എന്നീ ദിവസങ്ങളില്‍ ക്ലാസുകള്‍ അസംബ്ലി നടത്തുന്നു.ബുധനാഴ്ച | |||
ഹൗസ് അടിസ്ഥാനത്തില്‍ അസംബ്ലി നടത്തുന്നു. | |||
.= | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
1ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 1ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
| വരി 46: | വരി 59: | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
<big>'''ക്ലബ് പ്രവര്‍ത്തനങ്ങള്‍;'''</big> | |||
ഗണിത ക്ലബ്:- | |||
2015-16 ലെ ഗണിത ക്ലബിന്റെ ഉത്ഘാടനം ജൂണ്‍ മാസത്തില്‍ | |||
നടത്തി. ഒന്നിടവിട്ട വെള്ളിയാഴ്ച്ചകളില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് 10 E ക്ലാസില്‍ വച്ചാണ് | |||
ക്ലബ് നടത്തപ്പെടുന്നത്.ക്ലബിലെ അംഗങ്ങള്‍ സബ്ജില്ലാ ഗണിതശാസ്ത്ര മത്സരങ്ങളില്‍ | |||
പങ്കെടുക്കുകയും സമ്മാനങ്ങള്‍ വാങ്ങുകയും ചെയ്തു.25 അംഗങ്ങള്‍ അടങ്ങുന്നതാണ് ഈ | |||
ക്ലബ്. | |||
സയന്‍സ് ക്ലബ്:- | |||
2015-16 അധ്യയന വര്‍ഷത്തെ സയന്‍സ് ക്ലബിന്റെ പ്രവര്‍ത്ത- | |||
നോത്ഘാടനം ലോക പരിസ്ഥിതിദിനമായ ജൂണ്‍ 5-ആം തിയതി ഹെഡ്മിസ്ട്രസ് | |||
ശ്രീമതി സുജയ ജസ്റ്റസ് നിര്‍വഹിക്കുകയുണ്ടായി. അന്താരാഷ്ട്ര മണ്ണുവര്‍ഷത്തിന്റെ ഭാഗ- | |||
മായി മണ്ണു സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും പുതിയ മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും | |||
ചെയ്തു.സ്കൂളില്‍ ഒരു ഔഷധ സസ്യത്തോട്ടം നിര്‍മ്മിച്ചു.ക്ലബ് മീറ്റിംഗുകളില്‍ വിവിധ ദിനാ | |||
ചരണങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം നല്‍കുകയും വിവിധ പരീക്ഷണങ്ങ- | |||
ള്‍ ചെയ്യുകയും സയന്‍സ് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുകയും ചെയ്തു.സയന്‍സ് മേള- | |||
യുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളില്‍ ക്ലബംഗങ്ങള്‍ പങ്കെടുത്തു | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കോർപ്പറേറ്റ് മാനേജ്‌മന്റ് | കോർപ്പറേറ്റ് മാനേജ്‌മന്റ് | ||