"ജി എം യു പി എസ് പൂനൂർ/ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== <big>'''വിദ്യാരംഗം ഇലക്ട്രോണിക് മാസിക'''</big> == വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== <big>'''വിദ്യാരംഗം ഇലക്ട്രോണിക് മാസിക'''</big> ==
== <big>'''വാടക വീട്'''</big> ==
വിദ്യാരംഗം ഇലക്ട്രോണിക് മാസിക അണിയറയില് ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഉടന് പ്രകാശനം ചെയ്യുന്നതാണ്.
 സൽവ-- ചെറുകഥ
 
മാനത്തെ പകലോ ന്റെ മുഖം മങ്ങുന്നതോടൊപ്പം അയാളുടെയവും മങ്ങി അയാൾ നടത്തത്തിനു വേഗത കൂട്ടി' ഓഫീസിലെ കാര്യങ്ങളും വിട്ടു വാടകയും ചെലവുകളും എല്ലാം അയാളുടെ ഉത്തരവാദിത തമായിരുന്നു. മൂന്നിനുമിടയിൽ തിങ്ങി ഞെരുങ്ങി അയാൾ ജീവിതം മുന്നോട്ട് നയിച്ചു
. ഇന്ന് ഒന്നാം തിയ്യതി രാഘവേട്ടൻ കണ്ടാൽ വാടക ചോദിക്കാതിരിക്കില്ല
. "ടോ.... പ്രവീണേ
. ആ ശബ്ദം കേട്ടപ്പോൾ തന്നെ അയാളുടെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു
. അയാൾ തിരിഞ്ഞു നോക്കി.അതെ - മുതലാളി തന്നെ കഷണ്ടിതലയും വെള്ള ജുബ്ബയും ലുങ്കിയും കയ്യിൽ തിളങ്ങുന്ന വാച്ചും കണ്ടാൽ നാട്ടിലെ ഒരു പ്രമാണി തന്നെ
. വാടക... നാളെ തരാമെന്നണ്ണ പറഞ്ഞ് മുന്നോട്ട് നടന്നപ്പോൾ വീട്ടിലേക്ക് വന്നോളoമെന്ന പറഞ്ഞു്
. കൂടാതെ ലീവ് കിട്ടിയോ എന്നും സ്നേഹാന്വേഷണം നടത്തി
. എന്തോ ആലോചിച്ചെന്നപോലെ അയാൾ വീട്ടിലേക്ക് നടന്നു.. വരവും പ്രതീക്ഷിച്ചിരിക്കുന്ന ഭാര്യ അയാളെ കണ്ടപ്പോൾ കയ്യിലെ ബാഗ് വേഗം വാങ്ങി
. ചൂടു ചായ കുടിക്കുമ്പോൾ അയാൾ പറഞ്ഞു.
  " രണ്ടേവസം ലീവ് കിട്ടീ- ലീവ് കിട്ടീന്ന് കേട്ടതും ഭാര്യ ദീർഘശ്വാസമിട്ടു കൊണ്ട് തുടർന്നു."നല്ല ക്ഷീണോണ്ട് മുഖത്ത് കുറച്ച് വിശ്രമിക്കാല്ലോ... എന്നും ഓഫിസ്, വീട്, ജോലിക്കല്ലേ ജീവിതം'
  രാഘവേട്ടൻ വാടകയ്ക്ക വരൂന്ന് ഇന്നും പറഞ്ഞൂട്ടോ അത് മുഴുവൻ കേൾക്കാൻ നിൽക്കാതെ ഒരു മൂളലിലൊതുക്കി അവൾ അകത്തേക്ക് പോയി
. വിശ്രമത്തോടൊപ്പം ചിന്തകൾ കാർന്നുതിന്നാതിരിക്കാൻ ഒരു പുസ്തകവുമെടുത്ത് കിടപ്പുമുറി ലക്ഷമാക്കി നീങ്ങി
. കുളിക്കാൻ ചൂടുവെള്ളം തയ്യാറായെന്നു പറഞ്ഞവൾ ചെന്നപ്പോൾ കണ്ടത്ത് നിലത്തു വീണ പുസ്തകവും ചലനമറ്റ രൂപവും
. ചലനമറ്റ രൂപം മാറോടു ചേർത്ത് കരയുന്നതിനിടെ അവൾ കണ്ടു
. പറഞ്ഞ സമയത്ത് മുറ്റത്ത് രാഘവേട്ടൻ
. കൂടെ കുറെ ആളുകളും
. ആൾക്കൂട്ടത്തിന്റെ പുലമ്പലിൽ കാര്യങ്ങൾ സ്ഥിരീകരിക്കുന്നു
. അറ്റാക്കു തന്നെ അതിലൊരുവൻ ഓടി വന്നൊക്കാൻ ശ്രമിച്ചു തരിച്ചുനിൽക്കുന്ന രാഘവേട്ടനോടവൾ ഉറക്കെ വിളിച്ചു പറഞ്ഞു " ചേട്ടൻ വെഷമിക്കണ്ട വാടക എനേറലുണ്ട്"

18:06, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വാടക വീട്

 സൽവ-- ചെറുകഥ


മാനത്തെ പകലോ ന്റെ മുഖം മങ്ങുന്നതോടൊപ്പം അയാളുടെയവും മങ്ങി അയാൾ നടത്തത്തിനു വേഗത കൂട്ടി' ഓഫീസിലെ കാര്യങ്ങളും വിട്ടു വാടകയും ചെലവുകളും എല്ലാം അയാളുടെ ഉത്തരവാദിത തമായിരുന്നു. മൂന്നിനുമിടയിൽ തിങ്ങി ഞെരുങ്ങി അയാൾ ജീവിതം മുന്നോട്ട് നയിച്ചു

. ഇന്ന് ഒന്നാം തിയ്യതി രാഘവേട്ടൻ കണ്ടാൽ വാടക ചോദിക്കാതിരിക്കില്ല . "ടോ.... പ്രവീണേ . ആ ശബ്ദം കേട്ടപ്പോൾ തന്നെ അയാളുടെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു . അയാൾ തിരിഞ്ഞു നോക്കി.അതെ - മുതലാളി തന്നെ കഷണ്ടിതലയും വെള്ള ജുബ്ബയും ലുങ്കിയും കയ്യിൽ തിളങ്ങുന്ന വാച്ചും കണ്ടാൽ നാട്ടിലെ ഒരു പ്രമാണി തന്നെ . വാടക... നാളെ തരാമെന്നണ്ണ പറഞ്ഞ് മുന്നോട്ട് നടന്നപ്പോൾ വീട്ടിലേക്ക് വന്നോളoമെന്ന പറഞ്ഞു് . കൂടാതെ ലീവ് കിട്ടിയോ എന്നും സ്നേഹാന്വേഷണം നടത്തി . എന്തോ ആലോചിച്ചെന്നപോലെ അയാൾ വീട്ടിലേക്ക് നടന്നു.. വരവും പ്രതീക്ഷിച്ചിരിക്കുന്ന ഭാര്യ അയാളെ കണ്ടപ്പോൾ കയ്യിലെ ബാഗ് വേഗം വാങ്ങി . ചൂടു ചായ കുടിക്കുമ്പോൾ അയാൾ പറഞ്ഞു.

 " രണ്ടേവസം ലീവ് കിട്ടീ- ലീവ് കിട്ടീന്ന് കേട്ടതും ഭാര്യ ദീർഘശ്വാസമിട്ടു കൊണ്ട് തുടർന്നു."നല്ല ക്ഷീണോണ്ട് മുഖത്ത് കുറച്ച് വിശ്രമിക്കാല്ലോ... എന്നും ഓഫിസ്, വീട്, ജോലിക്കല്ലേ ജീവിതം'
 രാഘവേട്ടൻ വാടകയ്ക്ക വരൂന്ന് ഇന്നും പറഞ്ഞൂട്ടോ അത് മുഴുവൻ കേൾക്കാൻ നിൽക്കാതെ ഒരു മൂളലിലൊതുക്കി അവൾ അകത്തേക്ക് പോയി

. വിശ്രമത്തോടൊപ്പം ചിന്തകൾ കാർന്നുതിന്നാതിരിക്കാൻ ഒരു പുസ്തകവുമെടുത്ത് കിടപ്പുമുറി ലക്ഷമാക്കി നീങ്ങി . കുളിക്കാൻ ചൂടുവെള്ളം തയ്യാറായെന്നു പറഞ്ഞവൾ ചെന്നപ്പോൾ കണ്ടത്ത് നിലത്തു വീണ പുസ്തകവും ചലനമറ്റ രൂപവും . ചലനമറ്റ രൂപം മാറോടു ചേർത്ത് കരയുന്നതിനിടെ അവൾ കണ്ടു . പറഞ്ഞ സമയത്ത് മുറ്റത്ത് രാഘവേട്ടൻ . കൂടെ കുറെ ആളുകളും . ആൾക്കൂട്ടത്തിന്റെ പുലമ്പലിൽ കാര്യങ്ങൾ സ്ഥിരീകരിക്കുന്നു . അറ്റാക്കു തന്നെ അതിലൊരുവൻ ഓടി വന്നൊക്കാൻ ശ്രമിച്ചു തരിച്ചുനിൽക്കുന്ന രാഘവേട്ടനോടവൾ ഉറക്കെ വിളിച്ചു പറഞ്ഞു " ചേട്ടൻ വെഷമിക്കണ്ട വാടക എനേറലുണ്ട്"