"എളയാവൂർ സൗത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 31: | വരി 31: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്ബ് , സയന്‍സ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെല്‍ത്ത് ക്ലബ്ബ് , കാര്‍ഷിക ക്ലബ്ബ് , ക്ലാസ് ലൈബ്രറികൾ . | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |
18:33, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എളയാവൂർ സൗത്ത് എൽ പി സ്കൂൾ | |
---|---|
വിലാസം | |
എളയാവൂർ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-01-2017 | 13386 |
ചരിത്രം
എളയാവൂർ പഞ്ചായത്തിൽ ഏറ്റവും ആദ്യം രൂപം കൊണ്ട വിദ്യാലയം എന്ന പ്രത്യേകത ഈ വിദ്യാലയത്തിനുണ്ട് 1882 ൽ ബാപ്പു ഗുരിക്കൾ സ്ഥപിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ എളയാവൂർ സൗത്ത് എൽ പി സ്കൂളായി മാറിയത് ഇതിനെ ഒരു വിദ്യാലയമാക്കി സ്ഥാപിച്ചത് കണ്ണൻ മാസ്റ്റർ ആണ് .എളയാവൂർ സൗത്ത് പ്രദേശത്തിന്റെ വിദ്യാഭ്യാസ പരവും സാമൂഹികവുമായ പുരോഗതിയിൽ ഈ വിദ്യാലയം നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്
ഭൗതികസൗകര്യങ്ങള്‍
പരിമിതികൾക്കുള്ളിൽ നിൽക്കുന്ന ഒറ്റനില കെട്ടിടം .കളി സ്ഥലം തീരെ കുറവ് .ഭൗതീക സാഹചര്യത്തിന്റെ അപര്യാപ്തത കൊണ്ട് കുട്ടികൾ കുറഞ്ഞു വരുന്നു .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്ബ് , സയന്‍സ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെല്‍ത്ത് ക്ലബ്ബ് , കാര്‍ഷിക ക്ലബ്ബ് , ക്ലാസ് ലൈബ്രറികൾ .