"ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: എറണാകുളം ജില്ലയില്‍ ആലങ്ങാട്‌ പഞ്ചായത്തിലുള്‍പ്പെടുന്ന ക…)
 
No edit summary
വരി 2: വരി 2:




എറണാകുളം ജില്ലയില്‍ ആലങ്ങാട്‌ പഞ്ചായത്തിലുള്‍പ്പെടുന്ന കൊങ്ങോര്‍പിള്ളി എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്‌ 1915ലാണ്‌. സ്‌കൂള്‍ സ്ഥാപിതമായനാള്‍ മുതല്‍ കുറേ വര്‍ഷങ്ങളില്‍ താത്‌കാലികമായി പണിതുയര്‍ത്തിയ ഒരു ചെറിയ കെട്ടിടത്തലാണ്‌ അധ്യയനം നടത്തിയിരുന്നത്‌. സാധാരണക്കാര്‍ ഇടത്തിങ്ങി വസിക്കുന്ന ഗ്രാമത്തില്‍ ഫ്രാഥമിക വിദ്യാഭ്യാസത്തിന്‌ അവസസരമെരുക്കിതന്ന ഈ അക്ഷരമുറ്റം ഏവര്‍ക്കും അനുഗ്രഹദായകമായി മാറി. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പരിമിതികള്‍ മിറകടന്ന്‌ 1980ല്‍ ഹൈസ്‌കൂള്‍ എന്ന പദവിയിലേക്കുയര്‍ന്നത്‌. സെക്കന്ററി വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകള്‍ മനസ്സിലാക്കി 1983ല്‍ ആദ്യത്തെ എസ്‌.എസ്‌. എല്‍. സി. ബാച്ച്‌ പുറത്ത വന്നു.  
== ആമുഖം ==
എറണാകുളം ജില്ലയില്‍ ആലങ്ങാട്‌ പഞ്ചായത്തിലുള്‍പ്പെടുന്ന കൊങ്ങോര്‍പിള്ളി എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്‌ 1915ലാണ്‌. സ്‌കൂള്‍ സ്ഥാപിതമായനാള്‍ മുതല്‍ കുറേ വര്‍ഷങ്ങളില്‍ താത്‌കാലികമായി പണിതുയര്‍ത്തിയ ഒരു ചെറിയ കെട്ടിടത്തലാണ്‌ അധ്യയനം നടത്തിയിരുന്നത്‌. സാധാരണക്കാര്‍ ഇടത്തിങ്ങി വസിക്കുന്ന ഗ്രാമത്തില്‍ ഫ്രാഥമിക വിദ്യാഭ്യാസത്തിന്‌ അവസസരമെരുക്കിതന്ന ഈ അക്ഷരമുറ്റം ഏവര്‍ക്കും അനുഗ്രഹദായകമായി മാറി. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പരിമിതികള്‍ മിറകടന്ന്‌ 1980ല്‍ ഹൈസ്‌കൂള്‍ എന്ന പദവിയിലേക്കുയര്‍ന്നത്‌. സെക്കന്ററി വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകള്‍ മനസ്സിലാക്കി 1983ല്‍ ആദ്യത്തെ എസ്‌.എസ്‌. എല്‍. സി. ബാച്ച്‌ പുറത്ത വന്നു. പാഠ്യ - പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തികൊണ്ട്‌ 2000ല്‍ ഹയര്‍സെക്കന്ററി വിദ്യാഭ്യാസത്തിന്‌ തുടക്കം കുറിച്ചു. കൊമേഴ്‌സ്‌, സയന്‍സ്‌, വിഭാഗങ്ങളിലായി മികച്ച നിലവാരം പുലര്‍ത്തിപോരുന്നു.
പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി 2007 -ല്‍ പി.റ്റി.എ. യുടെ സഹകരണത്തോടെ pre-primary ആരംഭിച്ചു.
ഗതാഗതയോഗ്യമായ റോഡ്‌, കുട്ടികള്‍ക്ക്‌ പഠനം രസകരവും ഫലപ്രദവുമാകാന്‍ മികച്ച ലൈബ്രറി, ഇന്റര്‍നെറ്റ്‌ സംവിധാനത്തോടുകൂടിയ കര്യക്ഷമമായ ഹൈസ്‌കൂള്‍ -ഹയര്‍ സംക്കന്ററി വിഭാഗങ്ങള്‍ക്ക്‌ പ്രത്യേകം പ്രത്യേകം സജ്ജമാക്കിയ സയന്‍സ്‌ ലാബുകള്‍ എന്നിവ മികച്ച നിലവാരം പരുലര്‍ത്തുന്നവയാണ്‌.


പാഠ്യ - പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തികൊണ്ട്‌ 2000ല്‍ ഹയര്‍സെക്കന്ററി വിദ്യാഭ്യാസത്തിന്‌ തുടക്കം കുറിച്ചു. കൊമേഴ്‌സ്‌, സയന്‍സ്‌, വിഭാഗങ്ങളിലായി മികച്ച നിലവാരം പുലര്‍ത്തിപോരുന്നു.
== സൗകര്യങ്ങള്‍ ==
 
റീഡിംഗ് റൂം
 
ലൈബ്രറി
 
സയന്‍സ് ലാബ്
 
കംപ്യൂട്ടര്‍ ലാബ്
 
== നേട്ടങ്ങള്‍ ==
 
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
 
 
 
 
 
[[വര്‍ഗ്ഗം: സ്കൂള്‍]]


പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി 2007 -ല്‍ പി.റ്റി.എ. യുടെ സഹകരണത്തോടെ pre-primary ആരംഭിച്ചു.


ഗതാഗതയോഗ്യമായ റോഡ്‌, കുട്ടികള്‍ക്ക്‌ പഠനം രസകരവും ഫലപ്രദവുമാകാന്‍ മികച്ച ലൈബ്രറി, ഇന്റര്‍നെറ്റ്‌ സംവിധാനത്തോടുകൂടിയ കര്യക്ഷമമായ ഹൈസ്‌കൂള്‍ -ഹയര്‍ സംക്കന്ററി വിഭാഗങ്ങള്‍ക്ക്‌ പ്രത്യേകം പ്രത്യേകം സജ്ജമാക്കിയ സയന്‍സ്‌ ലാബുകള്‍ എന്നിവ മികച്ച നിലവാരം പരുലര്‍ത്തുന്നവയാണ്‌.
== മേല്‍വിലാസം ==
817

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2907" എന്ന താളിൽനിന്ന് ശേഖരിച്ചത്