"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

photo uploaded
(photo uploaded)
വരി 8: വരി 8:
വിദ്യാലയത്തിന് 'തണൽ' ഒരുക്കി സ്ക്കൂൾ ഇക്കോ ക്ലബ്ബ്......

ജി എച്ച് എസ് പുല്ലൂർ ഇരിയ വിദ്യാലയ ഹരിതവത്ക്കരണത്തിന് തുടക്കമായി.സ്ക്കൂൾ ഇക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഈ അധ്യയന വർഷാരംഭത്തിൽ 'തണൽ' എന്ന പേരിൽ പ്രത്യേക ഹരിതവത്ക്കരണ പദ്ധതി രൂപകല്പന ചെയ്തു.ചെങ്കൽപ്പാറ നിറഞ്ഞ വിദ്യാലയ പ രിസരത്ത് ചെടികൾ നട്ടുപരിപാലിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്.ഈ വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് വേരോട്ടത്തിനായി ചെങ്കൽ പാറ പൊട്ടിച്ച് മണ്ണും കമ്പോസ്റ്റും നിറച്ച് പ്രത്യേക കുഴികൾ തയ്യാറാക്കി അതിലാണ് മരത്തൈകൾ നട്ടുപിടിപ്പിച്ചത്.നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയത്.  ' തണൽ 'പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ഫോറസ്റ്റ് ഓഫീസർ ശ്രീ.ധനേഷ് കുമാർ അവർകൾ നിർവ്വഹിച്ചു. പരിസ്ഥിതി വാരാഘോഷ ഉദ്ഘാടനവും സ്ക്കൂൾ ഇക്കോ ക്ലബ്ബ് ഉദ്ഘാടനവും കാസറഗോഡ് ജില്ലാ പരിസ്ഥിതി സമിതി പ്രസിഡണ്ട് അഡ്വ.T. V രാജേന്ദ്രൻ നിർവ്വഹിച്ചു. പരിസ്ഥിതി വാരാചരണത്തിൻ്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള ഉപഹാര സമർപ്പണം പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീമതി രജനി. P നിർവ്വഹിച്ചു.ചടങ്ങിൽ ഇക്കോ ക്ലബ് കൺവീനർ ശ്രീ.ടി.രാജേഷ്കുമാർ സ്വാഗതം ആശംസിച്ചു. PTAപ്രസിഡണ്ട് ശ്രീമതി. സുനിത. V V അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.വിനയൻ .E നന്ദിയും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ഷോളി .M.സെബാസ്റ്റ്യൻ, SMC ചെയർമാൻ ശ്രീ.സുഗുണൻ TV എന്നിവർ ആശംസയും അർപ്പിച്ചു.

<gallery widths="200" heights="200">
പ്രമാണം:12073thanal1.jpg
പ്രമാണം:12073thanal2.jpg
പ്രമാണം:12073thanal3.jpg
</gallery>
==='''വായനാ മാസാചരണം '''===
==='''വായനാ മാസാചരണം '''===
ജി.എച്ച് എസ് പുല്ലൂർ ഇരിയ-വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും മറ്റ് ക്ലബുകളുടേയും സംയുക്ത ഉദ്ഘാടനം ദിവാകരൻ വിഷ്ണുമംഗലം നിർവഹിച്ചു .യോഗത്തിൽ പ്രധാനാധ്യാപിക ശ്രീമതി ഷോളി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ശകുന്തള പി , സ്റ്റാഫ് സെക്രട്ടറി വിനയൻ .ഇ,    ടി. രാജേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീമതി ജയ എം.വി സ്വാഗതവും വിദ്യാരംഗം കൺവീനർ മഞ്ജുള . എ നന്ദിയും പ്രകാശിപ്പിച്ചു.

പ്രമാണം:12073 vaayanadinam.jpg
</gallery>

==='''യോഗ ദിനാചരണം '''===
==='''യോഗ ദിനാചരണം '''===
2022 June 21 യോഗാ ദിനമായി ആചരിച്ചു. ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ നൃത്തശില്പം അരങ്ങേറി. യു പി ,ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ യോഗ അവതരണം നടന്നു.
2022 June 21 യോഗാ ദിനമായി ആചരിച്ചു. ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ നൃത്തശില്പം അരങ്ങേറി. യു പി ,ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ യോഗ അവതരണം നടന്നു.
<gallery widths="200" heights="200">
പ്രമാണം:12073 yogadinam.jpg
</gallery>

==='''ഫോട്ടോ പ്രദർശനവും സംവാദവും '''===
==='''ഫോട്ടോ പ്രദർശനവും സംവാദവും '''===
1,884

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2127626" എന്ന താളിൽനിന്ന് ശേഖരിച്ചത്