"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 67: വരി 67:
       സംസ്ഥാനതലത്തിൽ നടത്തപ്പെട്ട മത്സരങ്ങളിൽ ബാസ്ക്കറ്റ്ബോൾ- സീനിയർ, ജൂനിയർ, സബ് ജൂനിയർ എന്നീ വിഭാഗങ്ങളിൽ 36 കുട്ടികൾ പങ്കെടുത്തു. മിനി ബാസ്ക്കറ്റ്ബോൾ ഡെനിയ മിർസ ഡിമൽ, ഷെർലിൻ ഷിബു, കൃഷ്ണേന്ദു എസ്, അൽമ മേരി ടിറ്റോ, അന്നാ മറിയം രതീഷ്, ഫേബ അന്ന ലിബിൻ, റിയാന്ന റെന്നിഎന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.നെറ്റ് ബോളിൽ ജൂനിയർ, സബ് ജൂനിയർ, മിനി ചാമ്പ്യൻഷിപ്പുകളിൽ മുപ്പത് കുട്ടികൾ വീതം പങ്കെടുത്തു. ത്രോ ബോളിൽ സീനിയർ വിഭാഗത്തിൽ ആയി മൂന്ന് കുട്ടികളും ജൂനിയർ വിഭാഗത്തിൽ രണ്ടു കുട്ടികളുംമൂന്നാം സ്ഥാനം കരസ്ഥമാക്കി. ടെന്നീസ് കോട്ടിൽ ജൂനിയർ വിഭാഗത്തിൽ മൂന്നു കുട്ടികൾ പങ്കെടുക്കുകയും ഒന്നാംസ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. റോളർ സ്കേറ്റിംഗ്,കരാട്ടെ, ഷട്ടിൽ ബാഡ്മിന്റൺ എന്നിവയിലും കുട്ടികൾ സ്റ്റേറ്റ് ലെവൽ വരെ പോകുന്നു.

ന്യൂഡൽഹിയിൽ വെച്ച് നടന്ന JNBA നാഷണൽ ചാമ്പ്യൻഷിപ്പിൽ നിവേദിത രാജ് കെ കേരളത്തെ പ്രതിനിധീകരിച്ചു.  ചെന്നൈയിൽ വെച്ച് നടന്ന കരാട്ടെ ടൂർണമെന്റിൽ പങ്കെടുത്ത അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി തമ്പുരു എലീസ് ധനേഷിനു സിൽവർ മെഡലും കുമ്മിറ്റ് ൽ  ബ്രോൺസ്‌ ഉം ലഭിച്ചു.
ന്യൂഡൽഹിയിൽ വെച്ച് നടന്ന ജെ എൻ ബി ഏ നാഷണൽ ചാമ്പ്യൻഷിപ്പിൽ നിവേദിത രാജ് കെ കേരളത്തെ പ്രതിനിധീകരിച്ചു.  ചെന്നൈയിൽ വെച്ച് നടന്ന കരാട്ടെ ടൂർണമെന്റിൽ പങ്കെടുത്ത അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി തമ്പുരു എലീസ് ധനേഷിനു സിൽവർ മെഡലും കുമ്മിറ്റ് ൽ  ബ്രോൺസ്‌ ഉം ലഭിച്ചു.

ബാംഗ്ലൂരിൽ വെച്ച് നടന്ന നാഷണൽ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഏഴാം ക്ലാസിലെ ദൃശ്യ ആർ സബ്ജൂനിയർ ഫീമെയിൽ സ്ക്വാഡിൽ കേരളത്തെ പ്രതിനിധീകരിച്ചു.  കോഴിക്കോട് വെച്ച് നടന്ന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ Road 1, Road 2, Road 3 എന്നീ മൂന്ന് ഇനങ്ങളിലുംസ്വർണ്ണമെഡൽ കരസ്ഥമാക്കി.ഒമ്പതാം ക്ലാസിലെ ദേവനന്ദ എം ബി നാഷണൽ സബ്ജൂനിയർ ടെന്നീസ് കോർട്ട് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ യോഗ്യത നേടി. ഒഡീസയിൽ വെച്ച് നടന്ന നാഷണൽ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പത്താം ക്ലാസിലെ അലോന വിമല ജോണി കേരളത്തെ പ്രതിനിധീകരിച്ചു.
ബാംഗ്ലൂരിൽ വെച്ച് നടന്ന നാഷണൽ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഏഴാം ക്ലാസിലെ ദൃശ്യ ആർ സബ്ജൂനിയർ ഫീമെയിൽ സ്ക്വാഡിൽ കേരളത്തെ പ്രതിനിധീകരിച്ചു.  കോഴിക്കോട് വെച്ച് നടന്ന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ റോഡ് 1, റോഡ്2, റോഡ് 3 എന്നീ മൂന്ന് ഇനങ്ങളിലുംസ്വർണ്ണമെഡൽ കരസ്ഥമാക്കി.ഒമ്പതാം ക്ലാസിലെ ദേവനന്ദ എം ബി നാഷണൽ സബ്ജൂനിയർ ടെന്നീസ് കോർട്ട് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ യോഗ്യത നേടി. ഒഡീസയിൽ വെച്ച് നടന്ന നാഷണൽ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പത്താം ക്ലാസിലെ അലോന വിമല ജോണി കേരളത്തെ പ്രതിനിധീകരിച്ചു.

ജൂൺ പതിനൊന്നാം തീയതി ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന മിനിവടംവലി മത്സരത്തിൽ നാലു കുട്ടികൾ പങ്കെടുത്തു. ജൂൺ പതിനാറാം തീയതി അങ്കമാലിയിൽ വച്ച് നടന്ന സംസ്ഥാന സബ്ജൂനിയർ വടംവലി മത്സരത്തിൽ 6 കുട്ടികൾ പങ്കെടുത്തു. ജൂലൈ മാസത്തിൽ പാലായിൽ വച്ച് നടന്ന ജില്ലാ നീന്തൽ മത്സരത്തിൽ ആറാം ക്ലാസിലെ ആമിന ഒന്നാം സ്ഥാനം നേടി.ജില്ലാ സ്കൂൾ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂൾ ജില്ലാ ട്രോബോൾ ചാമ്പ്യൻഷിപ്പിൽ ഏഴു കുട്ടികൾ ഒന്നാം സ്ഥാനം നേടി. കുറവിലങ്ങാട് വെച്ച് നടന്ന ജില്ലാ സബ്ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ 10 കുട്ടികൾ അടങ്ങിയ ടീം ഒന്നാംസ്ഥാനം കരസ്ഥമാക്കി.

1,421

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2125562" എന്ന താളിൽനിന്ന് ശേഖരിച്ചത്