"ആർ.സി. അമല ബി.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT-14103 (സംവാദം | സംഭാവനകൾ)
No edit summary
MT-14103 (സംവാദം | സംഭാവനകൾ)
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==
  1919 ൽ റോമൻ കത്തോലിക് സഭയിലെ ഫാദർ ഫെർണാസിനായി സ്ഥാപിക്കപ്പെട്ടതാണ് ആർ.സി.അമല ബേസിക് യു.പി.സ്കൂൾ എന്ന നമ്മുടെ വിദ്യാലയം. നിരവധി കലാ കായിക - സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായ നമ്മുടെ സ്കൂളും ഗ്രൗണ്ടും പിണറായി ഗ്രാമചരിത്രത്തിലെ തിളങ്ങുന്ന ഒരധ്യായമാണ്. ഈ സരസ്വതി ക്ഷേത്രത്തിലെ പ്രശസ്തരും പ്രഗൽഭരുമായ നിരവധി ഗുരുശ്രേഷ്ഠന്മാരുടെ ശിക്ഷണം ഏറ്റുവാങ്ങാൻ ഭാഗ്യം സിദ്ധിച്ച ആയിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത സ്ഥാനീയരായി നിലയുറപ്പിച്ചിട്ടു്. ഉദ്യോഗമണ്ഡലങ്ങളിൽ മാത്രമല്ല കലാ സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച നിരവധി വിശിഷ്ട വ്യക്തികൾ ഈ വിദ്യാലയത്തിന്റെ അമൂല്യ സമ്പത്തും അഭിമാനവുമാണ്.

[[കൂടുതൽ വായിക്കാംഭൗതിക സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ആർ.സി._അമല_ബി.യു.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്