"ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsspadinharathara (സംവാദം | സംഭാവനകൾ)
'പരിസ്ഥിതി ദിനം എന്റെ മരം പദ്ധതി ഈ വര്‍ഷത്തെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ghsspadinharathara (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
   പരിസ്ഥിതി ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജൈവവൈവിധ്യ സെമിനാര്‍ സംഘടിപ്പിച്ചു. ശ്രി. ശിവന്‍ (സീനിയര്‍ സയിന്റിസ്റ്റ്, എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍) സെമിനാര്‍ പ്രബന്ധം അവതരിപ്പിച്ചു. ചടങ്ങില്‍ കെ.ബി.നസീമ(ബഹു.ജില്ലാപഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍) അധ്യക്ഷം വഹിച്ചു.. സ്കൂള്‍ പി.ടി എ .യുടെ സഹകരണത്തോടെ സ്കൂള്‍ പരിസരത്ത് വിവിധ തരം മാവ്, ഞാവല്‍, റംബുട്ടാന്‍ ചാമ്പ, അത്തി, മുതലായ ഫലവൃക്ഷങ്ങളുടെ തൈകളും നട്ടു പിടിപ്പിച്ചു. വൃക്ഷത്തൈകളുടെ സംരക്ഷണ ചുമതല പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍ക്ക്  വിഭജിച്ചു നല്‍കി.എന്റെ മരം എന്ന പേരില്‍ ഒരു ഡയറി സൂക്ഷിക്കാനും അതില്‍ അവരവരുടെ മരത്തിന്റെ വളര്‍ച്ചയും കാലഭേദമനുസരിച്ച് വരുന്ന മാറ്റങ്ങള്‍ രേഖപ്പെടുത്തി വെയ്ക്കാനും നിര്‍ദ്ദേശിച്ചു.

[[പ്രമാണം:Planting trees.JPG|ലഘുചിത്രം]]

[[പ്രമാണം:Nature seminar.JPG|ലഘുചിത്രം|നടുവിൽ]]