"വാദിഹുസ്ന എ എൽ പി സ്കൂൾ ഒഴലക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 96: വരി 96:
|
|
* കോഴിക്കോട്  നഗരത്തില്‍ നിന്നും 36 കി.മി. അകലത്തായി കോഴിക്കോട് കുറ്റ്യാടി റോഡില്‍ വെള്ളിയൂര്‍ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
* കോഴിക്കോട്  നഗരത്തില്‍ നിന്നും 36 കി.മി. അകലത്തായി കോഴിക്കോട് കുറ്റ്യാടി റോഡില്‍ വെള്ളിയൂര്‍ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
11.3820995,75.8991337

15:53, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വാദിഹുസ്ന എ എൽ പി സ്കൂൾ ഒഴലക്കുന്ന്
വിലാസം
ഒഴലക്കുന്ന്

കോഴിക്കോട് ജില്ല
സ്ഥാപിതം20 - ജൂണ്‍‍‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-201747432




കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തില്‍ ഒഴലക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വാദിഹുസ്ന എ എല്‍ പി സ്കൂള്‍.

ചരിത്രം

1

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആറ് ക്ലാസ് മുറികളും ഒരു ഓഫീസും കഞ്ഞീപ്പുുര ആണ്‍‍‍കുുട്ടികള്‍ക്കും പെണ്‍കുട്ടികള്ക്കും വെവ്വേറെ ടോയ്ലററ് ഇരുപതോളം ടാപ്പുകള് വിശാലമായ കളിസ്ഥലം ചുററുമതില്‍ എന്നിവയും വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബുകളില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂള് ലൈബ്റ‍‍റി ഐടി സൗകര്യം ഫലപ്റദമായി ഉപയോഗിക്കുന്നുണ്ട്.LKG UKG ക്ളാസുകള് നടന്നുവരുന്നുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എവി അബ്ദുള്ള മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്‌മിസ്റ്റസ് വാസന്തി പുതിയോട്ടിലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സി.അബ്ദുറഹിമാനും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കെ.കെ.ഹംസ
വി.പി.മുഹമ്മദ്
വി.അമ്മദ്കുട്ടി
കെ.പി.അബ്ദുുറഹിമാന്
പി.കെ.ഹുസൈന്കുട്ടി
പി.പി.അബൂബക്കറ്



പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി