"ഗവ വി എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
1861 നവംബര്‍ 6-നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഗവണ്മെന്റ് വെസ്റ്റേണ്‍ നോര്‍മന്‍ സ്കൂള്‍ എന്നായിരുന്നു ആദ്യനാമം.സ്കൂളിന്‍റെ സ്ഥാപന കാലത്ത് മംഗലാപുരം മുതല്‍ തലശ്ശേരി വരെ വേറെ ഹൈസ്ക്കൂളുകള്‍ ഉണ്ടായിരുന്നില്ല.തുടക്കത്തില്‍ കണ്ണൂര്‍ റയില്‍വേ സ്റ്റേഷനടുത്തുള്ള ബംഗ്ലാവിലാണ് പ്രവര്‍ത്തിച്ചത്.സ്കൂളിന്റെ ഭാഗമായി ഒരു പരിശീലന വിഭാഗവും ഉണ്ടായിരുന്നു.ആദ്യത്തില്‍ സ്കൂള്‍ ഇംഗ്ലിഷ് മീഡിയം ആയിരുന്നു.1868-ല്‍ ഇന്ന്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് സ്കൂള്‍ മാറി.പരിശീലന വിഭാഗം പില്‍ക്കാലത്ത് ആംഗ്ലോ വര്‍നാക്കുലര്‍ സ്കൂളായി രൂപാന്തരപ്പെട്ടു.1879-ല്‍ സെക്കന്ററി സ്കൂള്‍ ആയി.1885-ല്‍ കണ്ണൂര്‍ മുന്‍സിപ്പല്‍ കൌണ്‍സില്‍ നിലവില്‍ വന്നതോടെ സ്കൂള്‍ നഗരസഭയുടെ കീഴിലായി.അക്കാലം വരെ യൂറോപ്യന്മാരും പാര്‍സികളുമായിരുന്നു പ്രധാനാധ്യാപകര്‍.സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടപ്പോള്‍ സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ദേശീയ സമരത്തില്‍ ആകൃഷ്ടരായി.സ്വാഭാവികമായും അത് സ്കൂളിന്റെ പഠന നിലവാരത്തെയും ബാധിച്ചു.സ്കൂള്‍ മേധാവികളുടെ കഴിവ്കേടായാണ് ബ്രിട്ടിഷ് അതിനെ വിലയിരുത്തിയത്.അതോടെ ബ്രിട്ടിഷ് സര്‍ക്കാര്‍ സ്കൂളിന്റെ അംഗീകാരം റദ്ദ് ചെയ്തു.ഈ അംഗീകാരം സ്വാതന്ത്ര്യാനന്തരം 1955 ലാണ് തിരിച്ചു കിട്ടിയത്.1957-ല്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തുവെങ്കിലും 'മുന്‍സിപ്പല്‍ സ്കൂള്‍'എന്ന പേര് പിന്നെയും നിലനില്‍ക്കുന്നു.1950-കള്‍ വരെ അധ്യാപികമാരെ നിയമിച്ചിരുന്നില്ല.പുരുഷപള്ളിക്കൂടം എന്ന നിലയിലാണ് പ്രവര്‍ത്തിച്ചു വന്നത്.
1861 നവംബര്‍ 6-നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഗവണ്മെന്റ് വെസ്റ്റേണ്‍ നോര്‍മന്‍ സ്കൂള്‍ എന്നായിരുന്നു ആദ്യനാമം.സ്കൂളിന്‍റെ സ്ഥാപന കാലത്ത് മംഗലാപുരം മുതല്‍ തലശ്ശേരി വരെ വേറെ ഹൈസ്ക്കൂളുകള്‍ ഉണ്ടായിരുന്നില്ല.തുടക്കത്തില്‍ കണ്ണൂര്‍ റയില്‍വേ സ്റ്റേഷനടുത്തുള്ള ബംഗ്ലാവിലാണ് പ്രവര്‍ത്തിച്ചത്.സ്കൂളിന്റെ ഭാഗമായി ഒരു പരിശീലന വിഭാഗവും ഉണ്ടായിരുന്നു.ആദ്യത്തില്‍ സ്കൂള്‍ ഇംഗ്ലിഷ് മീഡിയം ആയിരുന്നു.1868-ല്‍ ഇന്ന്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് സ്കൂള്‍ മാറി.പരിശീലന വിഭാഗം പില്‍ക്കാലത്ത് ആംഗ്ലോ വര്‍നാക്കുലര്‍ സ്കൂളായി രൂപാന്തരപ്പെട്ടു.1879-ല്‍ സെക്കന്ററി സ്കൂള്‍ ആയി.1885-ല്‍ കണ്ണൂര്‍ മുന്‍സിപ്പല്‍ കൌണ്‍സില്‍ നിലവില്‍ വന്നതോടെ സ്കൂള്‍ നഗരസഭയുടെ കീഴിലായി.അക്കാലം വരെ യൂറോപ്യന്മാരും പാര്‍സികളുമായിരുന്നു പ്രധാനാധ്യാപകര്‍.സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടപ്പോള്‍ സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ദേശീയ സമരത്തില്‍ ആകൃഷ്ടരായി.സ്വാഭാവികമായും അത് സ്കൂളിന്റെ പഠന നിലവാരത്തെയും ബാധിച്ചു.സ്കൂള്‍ മേധാവികളുടെ കഴിവ്കേടായാണ് ബ്രിട്ടിഷ് സര്‍ക്കാര്‍ അതിനെ വിലയിരുത്തിയത്.അതോടെ ബ്രിട്ടിഷ് സര്‍ക്കാര്‍ സ്കൂളിന്റെ അംഗീകാരം റദ്ദ് ചെയ്തു.ഈ അംഗീകാരം സ്വാതന്ത്ര്യാനന്തരം 1955 ലാണ് തിരിച്ചു കിട്ടിയത്.1957-ല്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തുവെങ്കിലും 'മുന്‍സിപ്പല്‍ സ്കൂള്‍'എന്ന പേര് പിന്നെയും നിലനില്‍ക്കുന്നു.1950-കള്‍ വരെ അധ്യാപികമാരെ നിയമിച്ചിരുന്നില്ല.പുരുഷപള്ളിക്കൂടം എന്ന നിലയിലാണ് പ്രവര്‍ത്തിച്ചു വന്നത്.


പ്രതിഭാധനരായ പലര്‍ക്കൂം ജന്മമേകിയ വിദ്യാലയമാണിത്.  കണ്ണൂരിന്‍റെ എല്ലാ സാംസ്കാരിക പ്രവര്‍ത്തനത്തിനും കര്‍മ്മമണ്ഡലം ഈ വിദ്യാലയം തന്നെയാണ്. മേളകള്‍, പ്രതിഭാസംഗമങ്ങള്‍, കലോത്സവങ്ങള്‍, തുടങ്ങി എല്ലാറ്റിന്ടെയും കേന്ദ്ര ബിന്ദുവാണ് ഈ വിദ്യാലയം. ഉത്തരദിക്കില്‍ ഹിമവാനെന്ന പോലെ കണ്ണൂരിന് തിലകക്കുറിയായി ഈ സ്ഥാപനം നിലനില്‍ക്കുന്നു. ന്യായാധിപന്മാര്‍, നിയമജ്ഞര്‍,ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, കായികതാരങ്ങള്‍, അധ്യാപകര്‍ തുടങ്ങിയ എല്ലാ മേഖലകളിലും ഈ സ്ഥാപനത്തിന്‍റെ സംഭാവന മികവുറ്റതാണ്.
പ്രതിഭാധനരായ പലര്‍ക്കൂം ജന്മമേകിയ വിദ്യാലയമാണിത്.  കണ്ണൂരിന്‍റെ എല്ലാ സാംസ്കാരിക പ്രവര്‍ത്തനത്തിനും കര്‍മ്മമണ്ഡലം ഈ വിദ്യാലയം തന്നെയാണ്. മേളകള്‍, പ്രതിഭാസംഗമങ്ങള്‍, കലോത്സവങ്ങള്‍, തുടങ്ങി എല്ലാറ്റിന്ടെയും കേന്ദ്ര ബിന്ദുവാണ് ഈ വിദ്യാലയം. ഉത്തരദിക്കില്‍ ഹിമവാനെന്ന പോലെ കണ്ണൂരിന് തിലകക്കുറിയായി ഈ സ്ഥാപനം നിലനില്‍ക്കുന്നു. ന്യായാധിപന്മാര്‍, നിയമജ്ഞര്‍,ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, കായികതാരങ്ങള്‍, അധ്യാപകര്‍ തുടങ്ങിയ എല്ലാ മേഖലകളിലും ഈ സ്ഥാപനത്തിന്‍റെ സംഭാവന മികവുറ്റതാണ്.
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/212065" എന്ന താളിൽനിന്ന് ശേഖരിച്ചത്