"ബി ഇ എം യു പി എസ് കൂത്തുപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23: വരി 23:
| പി.ടി.ഏ. പ്രസിഡണ്ട്= 1           
| പി.ടി.ഏ. പ്രസിഡണ്ട്= 1           
| സ്കൂള്‍ ചിത്രം= 14659_1jpg
| സ്കൂള്‍ ചിത്രം= 14659_1jpg
== ചരിത്രം ==
== ചരിത്രം  
19ാം ശതകത്തില്‍ അവസാനഘട്ടത്തില്‍ ബാസല്‍ ജര്‍മ്മന്‍ മിഷന്‍െ്റ ആധിപത്യത്തില്‍ സ്ഥാപിതമായ ഈ സ്കൂള്‍ കൂത്തുപറമ്പിലും പരിസരങ്ങളിലുമുള്ള ജനങ്ങള്‍ക്ക് വിദ്യാഭ്യാസത്തിന് ഏകാലംബമായിരുന്ന സ്ഥാപനമായിരുന്നു.തലശ്ശേരി താലൂക്കില്‍ തലശ്ശേരി ബി.ഇ.എം.ഹൈസ്കൂള്‍ കഴി‍‍‍ഞ്ഞാല്‍ മറ്റോരു വിദ്യാലയമുണ്ടായിരുന്നത് കൂത്തുപറമ്പ് ബി.ഇ.എം.യു.പി. സ്കൂളാണ്.നിരക്ഷരരായ അന്നത്തെ സമൂഹത്തെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളെ കുറിച്ച് ബോധവാമ്മാരാക്കുന്നതിന് വേണ്ടി സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം ഇന്നും പ്രൗഢിയോടെ നിലനില്‍ക്കുന്നു. വ്യത്യസ്ത തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പല വ്യക്തിത്വങ്ങളും ഈ വിദ്യാലയത്തിന്‍െറ സംഭാവനകളാണ്. ഇപ്പോള്‍ സി.എസ്.ഐ.മഹാഇടവകയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/224318" എന്ന താളിൽനിന്ന് ശേഖരിച്ചത്