"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/നീന്തലൽ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ttk |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:നീന്തൽക്കുളം.jpeg|ലഘുചിത്രം]] | |||
[[പ്രമാണം: | |||
''' സ്വന്തമായി നീന്തൽകുളമുള്ള കേരളത്തിലെ ഏക സർക്കാർ വിദ്യാലയം.സ്കൂളിലെ മുഴുവൻ U.P ക്ലാസ് വിദ്യാർഥികളെയും നീന്തൽ പഠിപ്പിച്ചു. സ്കൂളിലെ 2 ഏക്രയോളം വരുന്ന ഒരു മൈതാനം ജൂൺ മുതൽ ഡിസംബർ വരെ ഒരു മീറ്റർ ഉയരത്തിൽ വെള്ളം നിൽക്കാറുണ്ട്. ഇതിന്റെ കിഴക്കു വശത്തായി കോട്ടക്കൽ നഗരസഭ 40 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലും ഒന്നര മീറ്റർആഴത്തിലുമായി ഒരു കുളം നിർമ്മിച്ചു നൽകി. ഒരെ സമയം വളരെയധികം കുട്ടികൾക്ക് നീന്തൽ പഠിക്കാം സമീപ പ്രദേശത്തുള്ള സ്കൂളിലെ കുട്ടികളും നാട്ടുകാരും ഇവിടെ നീന്തൽ പഠിക്കുന്നു. സ്കൂൾ സമയത്തിനു മുൻപും വൈകുന്നേരം 4 മണിക്കു ശേഷവുമാണ് കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നത്.''' | |||
[[പ്രമാണം:1803250.JPG|ലഘുചിത്രം|നടുവിൽ|നീന്തൽ പരിശീലനം]] | |||
[[പ്രമാണം:1803252.JPG|ലഘുചിത്രം|ഇടത്ത്|നീന്തൽ പരിശീലനം]] | |||
[[പ്രമാണം:1803253.JPG|ലഘുചിത്രം|വലത്ത്|നീന്തൽ പരിശീലനം]] | |||
<!--visbot verified-chils-> | |||