"ജി. യു. പി. എസ്. വല്ലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 34: | വരി 34: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം ==1878 ലാണു ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു കരുതുന്നു.ഇപ്പോള്‍ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം അവണാവുമന വക ആയിരുന്നു. ശ്രീ.പാറക്കല്‍ വാറപ്പന്‍ ഈ സ്ഥലം പാട്ടത്തിനെടുത്ത് തന്റെ മക്കള്‍ക്ക് പഠിക്കാനായി ഒരു പാഠശാല സ്ഥാപിച്ചു. ചുമരില്‍ കരിയും സിമറന്റും ചേര്‍ത്താണത്രേ ബോര്‍ഡ് ഉണ്ടാക്കിയത്. മണ്ണിഷ്ടിക വിരിച്ച തറയില്‍ ഇരുന്നായിരുന്നു പഠനം. നിലത്തെഴുത്ത് സമ്പ്രദായത്തിലായിരുന്നു പഠനം. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||