"കുഞ്ഞാംപറമ്പ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,184 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
 
1856-ൽ കിട്ടൻ മാസ്റ്റർ എന്ന മഹാനുഭാവന്റെ സുമനസ്സുകൊണ്ട് അന്ന് പിഞ്ചുകുഞ്ഞുങ്ങളെ അക്ഷര ലോകത്തേക്ക് എത്തിക്കാൻ ഈ വിദ്യാലയം സ്ഥാപിച്ചു.വിദ്യാലയും ജീവിതവും ഒന്നായി കണ്ട അധ്യാപകരുടെ കൂട്ടായ ശ്രമഫലമായി 130 വർഷം പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്  കഞ്ഞാംപറമ്പ യു.പി സ്കൂൾ '
തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളായിരുന്നു . 1958-ൽ 7 വരെ ക്ലാസ് കളാക്കി അപ്ഗ്രേഡ് ചെയ്തു. 500-ൽ കൂടുതൽ കുട്ടികളും, മലയാളം, സംസ്കൃതം, ഉറുദു, അറബി, ഹിന്ദി എന്നീ വിഷയങ്ങളിൽ പ്രാഗത്ഭ്യം നേടിയ അദ്ധ്യാപകരും പാഠ്യേ തര വിഷയങ്ങളിൽ പ്രാവീണ്യം നേടിയ അദ്ധ്യാപകരും കുട്ടികളും ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടായിരുന്നു.
കലാകായിക മത്സരങ്ങളിൽ ജില്ലയിൽ മാത്രമല്ല സംസ്ഥാന തലത്തിലും മികച്ച പ്രകടനങ്ങൾ  കാഴ്ചവെക്കാൻ ഈ വിദ്യാലയത്തിന്  സാധിച്ചു.അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും കൂട്ടായ്മയാണ് ഉന്നത നിലവാരം കാഴ്ചവെക്കാൻ ഈ വിദ്യാലയത്തെ സഹായിച്ചത്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


486

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/211973" എന്ന താളിൽനിന്ന് ശേഖരിച്ചത്