"ഡോൺ ബോസ്കോ സ്ക്കൂൾ പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| അദ്ധ്യാപകരുടെ എണ്ണം= 87
| അദ്ധ്യാപകരുടെ എണ്ണം= 87
| പ്രിന്‍സിപ്പല്‍= ഫാദര്‍ ബാബു മാണിശേരി           
| പ്രിന്‍സിപ്പല്‍= ഫാദര്‍ ബാബു മാണിശേരി           
| പ്രധാന അദ്ധ്യാപകന്‍= മിസ്സ്സ് സൂസമ്മ സാമുവേല്‍     
| പ്രധാന അദ്ധ്യാപകന്‍= മിസ്സസ് സൂസമ്മ സാമുവേല്‍     
| പി.ടി.ഏ. പ്രസിഡണ്ട്= റെജി ജോസഫ്         
| പി.ടി.ഏ. പ്രസിഡണ്ട്= റെജി ജോസഫ്         
| സ്കൂള്‍ ചിത്രം= 33472-2.jpg
| സ്കൂള്‍ ചിത്രം= 33472-2.jpg

12:48, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഡോൺ ബോസ്കോ സ്ക്കൂൾ പുതുപ്പള്ളി
വിലാസം
പുതുപ്പള്ളി
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
12-01-201733472





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1992ല്‍ സ്ഥാപിതമായി.ക്രിയാത്മകമായ വിദ്യഭ്യാസപ്രക്രിയകളിലുടെ ലോകം മുഴുവ൯ പട൪ന്നു കിടക്കുന്ന ഡോണ്‍ ബോസ്കോ വിദ്യാഭ്യാസ ശൃംഖലയുടെ ഭാഗമായി 1992 ല്‍ സ്ഥാപിതമായി.സമൂഹത്തിലെ താഴെക്കിടയില്‍പ്പെട്ട കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ സലേഷ്യന്‍ വൈദികരാല്‍ സ്ഥാപിതാമായി,നടത്തപ്പെടുന്ന ഈ ക്രിസ്ത്യന്‍ ന്യുനപക്ഷ വിദ്യാലയം തിരുവല്ലാ മലങ്കര കത്തോലിക്കാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകം മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളൂം,യൂത്ത്സെന്‍ററകളുമുള്ള ഒരു സമൂഹമാണ് സലേഷ്യന്‍ സമൂഹം.യുവജനങ്ങളുടെ ഉന്നമനമാണ് ഈ സമൂഹത്തിന്റെ ലക്ഷ്യം.കേരള വിദ്യാഭ്യാസവകുപ്പിന്റെ കീഴിലാണ് പുതുപ്പള്ളി ഡോണ്‍ ബോസ്കോ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് .വിദ്യാഭ്യാസമാധ്യമം ഇംഗ്ലീഷാണ്.പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും -അതാണ് ഡോണ്‍ ബോസ്കോയുടെ പ്രമാണവാക്യം.പാഠ്യപ്രവര്‍ത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവര്‍ത്തനങ്ങളും സ്കൂള്‍ നടത്തുന്നു.

ഭൗതികസൗകര്യങ്ങള്‍

ഏഴ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps: 9.557433, 76.574372 | width=800px | zoom=16 }}