"ഡോൺ ബോസ്കോ സ്ക്കൂൾ പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| സ്കൂള്‍ കോഡ്= 33472 | | സ്കൂള്‍ കോഡ്= 33472 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം=1 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= ജൂണ്‍ | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1982 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= പുതുപ്പള്ളി | ||
| പിന്‍ കോഡ്= 686511 | | പിന്‍ കോഡ്= 686511 | ||
| സ്കൂള്‍ ഫോണ്‍= 0481-2351210 | | സ്കൂള്‍ ഫോണ്‍= 0481-2351210 | ||
വരി 16: | വരി 16: | ||
| സ്കൂള്‍ വെബ് സൈറ്റ്= dbputhuppallyschool.org | | സ്കൂള്‍ വെബ് സൈറ്റ്= dbputhuppallyschool.org | ||
| ഉപ ജില്ല= കോട്ടയം ഈസ്റ്റ് | | ഉപ ജില്ല= കോട്ടയം ഈസ്റ്റ് | ||
| ഭരണ വിഭാഗം= അണ്‍ | | ഭരണ വിഭാഗം= അണ്‍ എയിഡഡ് | ||
| സ്കൂള്‍ വിഭാഗം= | | സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= | | പഠന വിഭാഗങ്ങള്‍1=എല്‍.പി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= യു.പി | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= ഇംഗ്ലീഷ് | | മാദ്ധ്യമം= ഇംഗ്ലീഷ് |
12:45, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഡോൺ ബോസ്കോ സ്ക്കൂൾ പുതുപ്പള്ളി | |
---|---|
വിലാസം | |
പുതുപ്പള്ളി | |
സ്ഥാപിതം | 1 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
12-01-2017 | 33472 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. 1992ല്‍ സ്ഥാപിതമായി.ക്രിയാത്മകമായ വിദ്യഭ്യാസപ്രക്രിയകളിലുടെ ലോകം മുഴുവ൯ പട൪ന്നു കിടക്കുന്ന ഡോണ്‍ ബോസ്കോ വിദ്യാഭ്യാസ ശൃംഖലയുടെ ഭാഗമായി 1992 ല്‍ സ്ഥാപിതമായി.സമൂഹത്തിലെ താഴെക്കിടയില്‍പ്പെട്ട കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ സലേഷ്യന്‍ വൈദികരാല്‍ സ്ഥാപിതാമായി,നടത്തപ്പെടുന്ന ഈ ക്രിസ്ത്യന്‍ ന്യുനപക്ഷ വിദ്യാലയം തിരുവല്ലാ മലങ്കര കത്തോലിക്കാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകം മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളൂം,യൂത്ത്സെന്‍ററകളുമുള്ള ഒരു സമൂഹമാണ് സലേഷ്യന്‍ സമൂഹം.യുവജനങ്ങളുടെ ഉന്നമനമാണ് ഈ സമൂഹത്തിന്റെ ലക്ഷ്യം.കേരള വിദ്യാഭ്യാസവകുപ്പിന്റെ കീഴിലാണ് പുതുപ്പള്ളി ഡോണ്‍ ബോസ്കോ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് .വിദ്യാഭ്യാസമാധ്യമം ഇംഗ്ലീഷാണ്.പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും -അതാണ് ഡോണ്‍ ബോസ്കോയുടെ പ്രമാണവാക്യം.പാഠ്യപ്രവര്‍ത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവര്‍ത്തനങ്ങളും സ്കൂള്‍ നടത്തുന്നു.
ഭൗതികസൗകര്യങ്ങള്‍
ഏഴ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
{{#multimaps: 9.557433, 76.574372 | width=800px | zoom=16 }}