"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44228ramla (സംവാദം | സംഭാവനകൾ)
44228ramla (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:

ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും സ്വന്തം ആശയം തെറ്റില്ലാതെ മാത‍ൃഭാഷയിൽ എഴുതുവാനും, ലളിതമായ ബാല സാഹിത്യ കൃതികൾ വായിക്കുവാനും കഴിവുള്ളവരാക്കുക എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിനായി ഈ അധ്യയന വർഷം നടപ്പിലാക്കിയ പഠന പ്രവർത്തനമാണ് സചിത്ര പഠനം. സചിത്ര നോട്ട് ബുക്ക്, സംയുക്ത ഡയറി എന്നിവയുടെ സഹായത്തോടെ ശക്തമായ ദൃശ്യാനുഭവത്തിന്റെ പിന്തുണയോടെ തയാറാക്കുന്ന‍ു. അക്ഷരങ്ങളുടെ പുനരനുഭവത്തിന്  സചിത്ര കുറിപ്പുകളും സഹായിക്കുന്നു. കുട്ടികൾക്ക് പാഠഭാഗത്തു നിന്നും ഉറയ്‍ക്കേണ്ട അക്ഷരങ്ങൾക്ക് ഊന്നൽ നൽകി ആണ് സചിത്ര പാഠം ക്ലാസ്സിൽ മുന്നേറുന്നത്. അക്ഷരങ്ങളുടെ ഘടന പറഞ്ഞുള്ള എഴുത്ത് ആ അക്ഷരങ്ങളും അതു മൂലം രൂപപ്പെടുന്ന ചെറു വാക്യങ്ങളും കുട്ടികളിൽ ഉറയ്ക്ക‍ുവാനും മറ്റൊരു സന്ദർഭത്തിൽ പുനരനുഭവ സാധ്യത ഒരുക്ക‍ുവാന‍ും അവസരം ഒരുക്കുകയും ചെയ്യുന്നു. ടീച്ചർ ക്ലാസ്സിൽ അവതരിപ്പിക്കുന്ന വാക്യങ്ങൾ ഘടന പറഞ്ഞു വടിവിൽ ആദ്യം ചാർട്ടിലും, പിന്നീട് ഓരോ വാക്യങ്ങളും ബോർഡിൽ എഴുതുകയും ചെയ്യുന്നു. തുടർന്ന് കുട്ടികൾക്ക് എഴുതുവാൻ ഉള്ള അവസരം നൽകുന്നു. കുട്ടിയെഴുത്തിന് വളരെ അധികം സാധ്യതകൾ തുറന്നു നൽകുന്ന ഒന്നാണ് ഈ പ്രവർത്തനം. സംയുക്ത ഡയറിയുടെ പ്രവർത്തനം കുട്ടിയും, രക്ഷാകർത്താവും ചേർന്നുള്ളതാണ്. ഡയറിൽ കുട്ടിയുടെ അനുഭവങ്ങളാണ് എഴുതുന്നത്.  കുട്ടി സചിത്ര പുസ്‌തകം വഴി പരിചയപ്പെട്ട അക്ഷരങ്ങൾ, വാക്യങ്ങൾ എന്നിവ വരുമ്പോൾ കുട്ടി തനിയെ പെൻസിൽ കൊണ്ട് എഴുതുന്നു. കുട്ടിക്ക് പരിചയം ഇല്ലാത്ത അക്ഷരങ്ങൾ വാക്യങ്ങൾ തുടങ്ങിയവ രക്ഷിതാവ് എഴുതി കൊടുക്കുന്നു. ക്രമേണ രക്ഷിതാവിന്റെ പിന്തുണ ഇല്ലാതെ തന്നെ കുട്ടി സ്വയം എഴുതുന്ന ഒരു രീതിയിലേക്ക് എത്തിക്കുക എന്നതാണ് ഈ പ്രവർത്തനത്തില‍ൂടെ ലക്ഷ്യം വെയ്ക്കുന്നത്. സചിത്ര പാഠത്തിൻ്റെ മാതൃക വീഡിയോ ലിങ്ക് താഴെ നൽകുന്നു.

* വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക- [https://youtu.be/9fT_rc4dfGI?si=MHafmtXG7kykl4V7 '''സചിത്ര നോട്ട്''']
* കൂടുതലറിയാൻ വീഡിയോ കാണുക- [https://youtu.be/9fT_rc4dfGI?si=MHafmtXG7kykl4V7 '''സചിത്ര നോട്ട്''']

വരി 64: വരി 64:

ചാന്ദ്രദിനത്തിന്റെ ഭാഗമായി 21- 7 - 23 സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. ചാന്ദ്രയാത്രികരായി നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരുടെ ഡോക്യുമെൻററി പ്രദർശിപ്പിച്ചു. കുട്ടികൾ നിർമ്മിച്ച വിവിധ ബഹിരാകാശ ഉല്പന്നങ്ങളുടെ പ്രദർശനവും നടന്നു തുടർന്ന് ക്ലാസ് സ്ഥലത്തിൽ ചാന്ദ്രദിന പതിപ്പുകളുടെ പ്രദർശനം നടന്നു. കൂടാതെ ചാന്ദ്രദിനത്തെക്കുറിച്ച് കൊച്ച് കൂട്ടുകാർക്ക് മനസ്സിലുറയ്ക്കുന്ന രീതിയിൽ ശ്രീമതി. പ്രീത ടീച്ചർ തയ്യാറാക്കിയ കഥാവിഷ്കാരം വീഡിയോ രൂപത്തിൽ പ്രദർശിപ്പിച്ചു.

* വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക- [https://youtu.be/hh47hJB-MrE?si=__aDimNTKIhSi8tl '''ചാന്ദ്രദിനം''']
* കൂടുതലറിയാൻ വീഡിയോ കാണുക- [https://youtu.be/hh47hJB-MrE?si=__aDimNTKIhSi8tl '''ചാന്ദ്രദിനം''']

വരി 94: വരി 94:
മുൻ വർഷങ്ങളെ അപേക്ഷിച്ച് അതിഗംഭീരമായി നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങൾ ആ പ്രദേശത്തിന്റെ ദേശസ്നേഹത്തിന്റെ വെളിപ്പെടുത്തലും പ്രഖ്യാപനവുമായി മാറി. 2023 ഓഗസ്റ്റ് മാസം 15 ന് രാവിലെ 9 ന് ബഹു.ഹെഡ്മാസ്റ്റർ ശ്രീ.ഭക്തവത്സലൻ സാർ, ബഹു.പി.ടി.എ പ്രസിഡന്റ് ശ്രീ ഹാദിയും ചേർന്ന് ത്രിവർണ പതാക കുട്ടികളുടെ സല്യൂട്ടോടെയും ദേശീയഗാനത്തിന്റെ അകമ്പടിയോടെയും നിർവഹിച്ചതോടെ ദേശസ്നേഹം വിളിച്ചോതുന്ന സ്വാതന്ത്ര്യദിപരിപാടികൾക്ക് തുടക്കമിട്ടു.<br/>

പതാക വന്ദന ഗാനം നമ്മുടെ സ്കൂളിൽ പ്രീത ടീച്ചർ ആലപിച്ചു.

* വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക- [https://youtu.be/oqejgTMkLGg?si=v0CcxbOpXLncybW4 '''സ്വാതന്ത്ര്യദിനാഘോഷം''']
* കൂടുതലറിയാൻ വീഡിയോ കാണുക- [https://youtu.be/oqejgTMkLGg?si=v0CcxbOpXLncybW4 '''സ്വാതന്ത്ര്യദിനാഘോഷം''']
 
=='''ക്രിസ്മസ് ആഘോഷം'''==
ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സ്റ്റാർ നിർമ്മാണം, സാൻ്റാക്ലോസിനെ വരയ്ക്കൽ, കരോൾ ഗാനം, പുൽക്കൂട് നിർമ്മാണം എന്നിവയിൽ വിജയിച്ചവർക്ക് അന്ന് തന്നെ സമ്മാനം നൽകി. എല്ലാ ടീച്ചർമാരും കുട്ടികളും ചേർന്ന് പൂൽക്കൂടൊരുക്കി. ക്രിസ്മസ് അപ്പൂപ്പനും കുട്ടികളും കരോൾ സംഘമായി ആടുകയും പാടുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു. എല്ലാ കുട്ടികളും വിവിധ തരം പരിപാടികൾ അവതരിപ്പിച്ചു. ഈ വിദ്യാലയത്തിലെ മുൻ നേഴ്സറി അദ്ധ്യാപിക സമീന ടീച്ചറിൻ്റെ വകയായി ക്രിസ്മസ് കേക്ക് കുട്ടികൾക്ക് വിതരണം ചെയ്തു.
* കൂടുതലറിയാൻ വീഡിയോ കാണുക- [https://youtu.be/wB-i-n7HqKM?si=AfdHMjMjEtNHy68d '''ക്രിസ്മസ് ആഘോഷം''']