ഉള്ളടക്കത്തിലേക്ക് പോവുക

"ഡി. എം. എൽ. പി. എസ്. പനംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22238 (സംവാദം | സംഭാവനകൾ)
No edit summary
22238 (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1922
| സ്ഥാപിതവര്‍ഷം= 1922
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= ഡി. എം. എല്‍. പി. എസ്. പനംകുളം, കരുവന്നൂർ
| പിന്‍ കോഡ്= 680 711
| പിന്‍ കോഡ്= 680 711
| സ്കൂള്‍ ഫോണ്‍= 9446881029
| സ്കൂള്‍ ഫോണ്‍= 9446881029
വരി 14: വരി 14:
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= ചേര്‍പ്പ്
| ഉപ ജില്ല= ചേര്‍പ്പ്
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം= എയ്‌ഡഡ്‌
| സ്കൂള്‍ വിഭാഗം=  
| സ്കൂള്‍ വിഭാഗം= എൽപി
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
വരി 23: വരി 23:
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 3
| പ്രിന്‍സിപ്പല്‍=         
| പ്രിന്‍സിപ്പല്‍=         
| പ്രധാന അദ്ധ്യാപകന്‍=           
| പ്രധാന അദ്ധ്യാപകന്‍= റീജ .കെ ബി            
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം=22238-DMLPS Panamkulam
| സ്കൂള്‍ ചിത്രം=22238-DMLPS Panamkulam

11:48, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഡി. എം. എൽ. പി. എസ്. പനംകുളം
വിലാസം
പനംകുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-201722238





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ താലൂക്കിലെ കരുവന്നൂർ പനംകുളം പ്രദേശത്തത് തൃശൂർ വിദ്യാഭ്യാസജില്ലയിലെ ചേർപ്പ് സബ് ജില്ലയുടെ തെക്കേ അറ്റത്തു കരുവന്നൂർ വലിയ പാലത്തിന്റെ തൊട്ടടുത്തായാണ് ഡി.എം. എൽ. പി. (ഡേവിസ് മെമ്മോറിയൽ ലോർ പ്രൈമറി സ്‌ക്കൂള്‍ )സ്‌ക്കൂള്‍ സ്ഥിതി ചെയ്യുന്നത് തൃശൂരിനും ഇരിഞ്ഞാലക്കുടക്കും ഇടയിൽ കിഴക്കൻ മലയോരത്തു നിന്നും അറബിക്കടൽ വരെ ഒഴുകിയെത്തുന്ന ഒരു സാംസ്ക്കാരിക ധാര കൂടിയായ കരുവന്നൂർ പുഴയുടെ തീരത്താണ് ഈ വിദ്യാലയം . മുസ്ലിം പള്ളിയുടെ മദ്രസയിൽ നൈറ്റ് സ്‌ക്കൂള്‍ ആയി തുടങ്ങിയ ഈ വിദ്യാലയം നാലാം ക്ലാസ് വരെയും പിന്നീട് യു പി ,അഞ്ച് , അഞ്ചര ക്ലാസ് വരെയായി പക്ഷേ കാലാന്തരത്തിൽ വീണ്ടും നാലാം ക്ലാസ് വരെയായി . അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ആയ ഡേവിസ് സായിപ്പിന്റെ പര് നിലനിർത്താനാണ് സ്‌ക്കൂളിന് ഈ പര് നൽകിയിരിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ഡി._എം._എൽ._പി._എസ്._പനംകുളം&oldid=210757" എന്ന താളിൽനിന്ന് ശേഖരിച്ചത്