"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയ താള്: 250px പറവൂര്‍ ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്കൂള്‍…) |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:SNHSS.jpg|250px]] | [[ചിത്രം:SNHSS.jpg|250px]] | ||
== ആമുഖം == | |||
പറവൂര്‍ ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്കൂള്‍ 1951 ല്‍ ആരംഭിച്ചു. എറണാകുളം ജില്ലയില്‍ പറവൂര്‍ താലൂക്കില്‍ പുല്ലംങ്കുളത്ത് സ്കൂള്‍ സ്ഥിതിചെയ്യുന്നു. 1954 ല്‍ യു.പി. സ്കൂള്‍ ആയി. 34 കുട്ടികളും 2 അദ്ധ്യാപകുരമായി ആരംഭിച്ച S.N.U.P സ്കൂള്‍ 196-67 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ന്നു. യു. പി. വിഭാഗത്തില്‍ 16 ഡിവിഷനുകളിലായി 612 കുട്ടികളും H.S. വിഭാഗത്തില്‍ 28 ഡിവിഷനുകളിലായി 1159 കുട്ടികളും H.S.S വിഭാഗത്തില്‍ 10 ബാച്ചുകളിലായി 5#ി25 കുട്ടകളും ഇപ്പോള്‍ പഠിക്കുന്നുണ്ട്. കലാകായികരംഗങ്ങളില് കുട്ടികള്‍ സംസ്ഥാന ദേശിയ തലങ്ങളില്‍ മതസരിച്ച് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. 2006-2007,2008 എന്നീ വര്‍ഷങ്ങളില്‍ S.S.L.C. പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ A+ നേടിയ സ്കൂളിനജന് മുനിസിപ്പലിറ്റി സമ്മാനവും ഈ സ്കൂള്‍ നേടി..കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക പ്രോത്സാഹനം നല്‍കികോണ്ട് വിവധ സമ്മാനങ്ങള്‍ പി.റ്റി.എ. ഏര്‍പ്പെടുത്തയിട്ടുണ്ട്. സ്കൂള്‍ മാനേജര്‍ ശ്രി: വി.എന്‍. പരിമേശ്വരന് അവര്കളാണ്. സ്കൂളിനു വേണ്ട ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിന് മാനേജ്നെന്റ് ശ്രദ്ധിക്കുന്നു. | പറവൂര്‍ ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്കൂള്‍ 1951 ല്‍ ആരംഭിച്ചു. എറണാകുളം ജില്ലയില്‍ പറവൂര്‍ താലൂക്കില്‍ പുല്ലംങ്കുളത്ത് സ്കൂള്‍ സ്ഥിതിചെയ്യുന്നു. 1954 ല്‍ യു.പി. സ്കൂള്‍ ആയി. 34 കുട്ടികളും 2 അദ്ധ്യാപകുരമായി ആരംഭിച്ച S.N.U.P സ്കൂള്‍ 196-67 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ന്നു. യു. പി. വിഭാഗത്തില്‍ 16 ഡിവിഷനുകളിലായി 612 കുട്ടികളും H.S. വിഭാഗത്തില്‍ 28 ഡിവിഷനുകളിലായി 1159 കുട്ടികളും H.S.S വിഭാഗത്തില്‍ 10 ബാച്ചുകളിലായി 5#ി25 കുട്ടകളും ഇപ്പോള്‍ പഠിക്കുന്നുണ്ട്. കലാകായികരംഗങ്ങളില് കുട്ടികള്‍ സംസ്ഥാന ദേശിയ തലങ്ങളില്‍ മതസരിച്ച് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. 2006-2007,2008 എന്നീ വര്‍ഷങ്ങളില്‍ S.S.L.C. പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ A+ നേടിയ സ്കൂളിനജന് മുനിസിപ്പലിറ്റി സമ്മാനവും ഈ സ്കൂള്‍ നേടി..കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക പ്രോത്സാഹനം നല്‍കികോണ്ട് വിവധ സമ്മാനങ്ങള്‍ പി.റ്റി.എ. ഏര്‍പ്പെടുത്തയിട്ടുണ്ട്. സ്കൂള്‍ മാനേജര്‍ ശ്രി: വി.എന്‍. പരിമേശ്വരന് അവര്കളാണ്. സ്കൂളിനു വേണ്ട ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിന് മാനേജ്നെന്റ് ശ്രദ്ധിക്കുന്നു. | ||
== സൗകര്യങ്ങള്‍ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയന്‍സ് ലാബ് | |||
കംപ്യൂട്ടര്‍ ലാബ് | |||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
== യാത്രാസൗകര്യം == | |||
== മേല്‍വിലാസം == | |||
വര്‍ഗ്ഗം: സ്കൂള്‍ |
16:19, 4 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
പറവൂര്‍ ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്കൂള്‍ 1951 ല്‍ ആരംഭിച്ചു. എറണാകുളം ജില്ലയില്‍ പറവൂര്‍ താലൂക്കില്‍ പുല്ലംങ്കുളത്ത് സ്കൂള്‍ സ്ഥിതിചെയ്യുന്നു. 1954 ല്‍ യു.പി. സ്കൂള്‍ ആയി. 34 കുട്ടികളും 2 അദ്ധ്യാപകുരമായി ആരംഭിച്ച S.N.U.P സ്കൂള്‍ 196-67 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ന്നു. യു. പി. വിഭാഗത്തില്‍ 16 ഡിവിഷനുകളിലായി 612 കുട്ടികളും H.S. വിഭാഗത്തില്‍ 28 ഡിവിഷനുകളിലായി 1159 കുട്ടികളും H.S.S വിഭാഗത്തില്‍ 10 ബാച്ചുകളിലായി 5#ി25 കുട്ടകളും ഇപ്പോള്‍ പഠിക്കുന്നുണ്ട്. കലാകായികരംഗങ്ങളില് കുട്ടികള്‍ സംസ്ഥാന ദേശിയ തലങ്ങളില്‍ മതസരിച്ച് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. 2006-2007,2008 എന്നീ വര്‍ഷങ്ങളില്‍ S.S.L.C. പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ A+ നേടിയ സ്കൂളിനജന് മുനിസിപ്പലിറ്റി സമ്മാനവും ഈ സ്കൂള്‍ നേടി..കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക പ്രോത്സാഹനം നല്‍കികോണ്ട് വിവധ സമ്മാനങ്ങള്‍ പി.റ്റി.എ. ഏര്‍പ്പെടുത്തയിട്ടുണ്ട്. സ്കൂള്‍ മാനേജര്‍ ശ്രി: വി.എന്‍. പരിമേശ്വരന് അവര്കളാണ്. സ്കൂളിനു വേണ്ട ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിന് മാനേജ്നെന്റ് ശ്രദ്ധിക്കുന്നു.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
വര്‍ഗ്ഗം: സ്കൂള്‍