"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
പ്രധാന അദ്ധ്യാപകന്‍=എം.കൊച്ചുമണി  |
പ്രധാന അദ്ധ്യാപകന്‍=എം.കൊച്ചുമണി  |
പി.ടി.ഏ. പ്രസിഡണ്ട്=പി.എ.മജീദ്  |
പി.ടി.ഏ. പ്രസിഡണ്ട്=പി.എ.മജീദ്  |
സ്കൂള്‍ ചിത്രം= Dsc03238.JPG ‎|
സ്കൂള്‍ ചിത്രം= 18031_1.JPG ‎|
}}
}}
''1882 ല്‍ [[ആംഗ്ലോവെര്‍ണാക്കുലര്‍]] വിദ്യാലയമെന്ന പേരില്‍ ആരംഭം. പിന്നീടത് ഗവര്‍മെന്റ് ഹൈസ്കൂള്‍ ഫോര്‍ മാപ്പിളാസ് എന്നാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു. 1939 ല്‍ ഗവര്‍മെന്റ് സെക്കണ്ടറി ട്രൈനിംഗ് സ്കൂള്‍ എന്ന് പേര് മാറ്റി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ ചുറ്റുവട്ടത്ത് തന്നെ വിദ്യയുടെ വെളിച്ചം പരത്തികൊണ്ടിരുന്ന മലപ്പുറം ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകന്‍ സി. ഒ. ടി. കു‍ഞ്ഞിപ്പക്കി സാഹിബായിരുന്നു എന്നാണു ചരിത്രരേഖ. മദ്രാസ് സര്‍ക്കാറിന്റെ ചട്ടങ്ങളനുസരിച്ചായിരുന്നു സ്കൂള്‍ നടത്തിപ്പ്. അന്യദേശക്കാരായ ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തിയിരുന്നു.സ്കൂളിലെ ആദ്യ കാല അധ്യാപകരില്‍ നല്ലൊരു പങ്ക് സംസ്ഥാനത്തിന്റെ പുറത്ത് നിന്നുള്ളവരായിരുന്നു.ഹൈസ്കൂളിനോട് ചേര്‍ന്നുണ്ടായിരുന്ന എല്‍.പി വിഭാഗം വേര്‍പ്പെടുത്തി പ്രത്യേകം സ്കൂളാക്കി മാറ്റിയത് ഇതേ തുടര്‍ന്നണ്. താമസിയാതെ ട്രെയിനിംഗ് സ്കൂളും വേറെയാക്കി. 1993 ല്‍ ഹൈസ്കൂള്‍ വിഭാഗം തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പകുത്തതോടെയാണ് ഗവര്‍മെന്റ് ഗേള്‍സ്  ഹൈസ്കൂളിന്റെ പിറവി.മലപ്പുറം ടൗണിന്റ ഹൃദയമായ കോട്ടപ്പടി ടൗണിന്റ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1993 ല്‍ മലപ്പുറം നഗരസഭയുടെയും അധ്യാപക രക്ഷാകര്‍തൃസമിതിയുടെയും നേതൃത്വത്തില്‍ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതില്‍ വ്യാപൃതരായി.അതോടെ ഈ വിദ്യാലയം ജില്ലയിലെ തന്നെ അറിയപ്പെടുന്ന ഒന്നായി മാറി. 1997 ല്‍ അത് ഹയര്‍സെക്കണ്ടറി സ്കൂളാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു.2200 ല്‍ അധികം കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നു.പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അല്‍ഭുതകരമായ മുന്നേറ്റം നടത്തി വരുന്നു.''

16:37, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ
വിലാസം
എളംകൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-12-2009Sitcelankur

1882 ല്‍ ആംഗ്ലോവെര്‍ണാക്കുലര്‍ വിദ്യാലയമെന്ന പേരില്‍ ആരംഭം. പിന്നീടത് ഗവര്‍മെന്റ് ഹൈസ്കൂള്‍ ഫോര്‍ മാപ്പിളാസ് എന്നാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു. 1939 ല്‍ ഗവര്‍മെന്റ് സെക്കണ്ടറി ട്രൈനിംഗ് സ്കൂള്‍ എന്ന് പേര് മാറ്റി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ ചുറ്റുവട്ടത്ത് തന്നെ വിദ്യയുടെ വെളിച്ചം പരത്തികൊണ്ടിരുന്ന മലപ്പുറം ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകന്‍ സി. ഒ. ടി. കു‍ഞ്ഞിപ്പക്കി സാഹിബായിരുന്നു എന്നാണു ചരിത്രരേഖ. മദ്രാസ് സര്‍ക്കാറിന്റെ ചട്ടങ്ങളനുസരിച്ചായിരുന്നു സ്കൂള്‍ നടത്തിപ്പ്. അന്യദേശക്കാരായ ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തിയിരുന്നു.സ്കൂളിലെ ആദ്യ കാല അധ്യാപകരില്‍ നല്ലൊരു പങ്ക് സംസ്ഥാനത്തിന്റെ പുറത്ത് നിന്നുള്ളവരായിരുന്നു.ഹൈസ്കൂളിനോട് ചേര്‍ന്നുണ്ടായിരുന്ന എല്‍.പി വിഭാഗം വേര്‍പ്പെടുത്തി പ്രത്യേകം സ്കൂളാക്കി മാറ്റിയത് ഇതേ തുടര്‍ന്നണ്. താമസിയാതെ ട്രെയിനിംഗ് സ്കൂളും വേറെയാക്കി. 1993 ല്‍ ഹൈസ്കൂള്‍ വിഭാഗം തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പകുത്തതോടെയാണ് ഗവര്‍മെന്റ് ഗേള്‍സ് ഹൈസ്കൂളിന്റെ പിറവി.മലപ്പുറം ടൗണിന്റ ഹൃദയമായ കോട്ടപ്പടി ടൗണിന്റ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1993 ല്‍ മലപ്പുറം നഗരസഭയുടെയും അധ്യാപക രക്ഷാകര്‍തൃസമിതിയുടെയും നേതൃത്വത്തില്‍ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതില്‍ വ്യാപൃതരായി.അതോടെ ഈ വിദ്യാലയം ജില്ലയിലെ തന്നെ അറിയപ്പെടുന്ന ഒന്നായി മാറി. 1997 ല്‍ അത് ഹയര്‍സെക്കണ്ടറി സ്കൂളാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു.2200 ല്‍ അധികം കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നു.പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അല്‍ഭുതകരമായ മുന്നേറ്റം നടത്തി വരുന്നു.

പ്രാദേശികം

സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ പ്രത്യേകതകളും രേഖപ്പെടുത്തുക. സ്ഥലത്ത് എത്തിചേരുന്നതിനുള്ള മാര്‍ഗ്ഗം, ഭൂപടം(ഗൂഗ്ഗിള്‍ / സ്വന്തം)എന്നിവയും ഉള്‍പ്പെടുത്താം. ( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും പ്രത്യേക പേജായി ഇവ അവതരിപ്പിക്കുകയും ചെയ്യുക. "വര്‍ഗ്ഗം:സ്ഥലപുരാണം" എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക). വാര്‍ഡ് ,പഞ്ചായത്ത് /മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, അസബ്ലി മഢലം, പാര്‍ലമെന്റ്, ഇവയില്‍ പ്രതിനിദീനം ചെയ്യുന്ന വ്യക്തികള്‍ അവരുടെ സ്കൂളിലെ സംഭാവനകള്‍ എന്നിവയും ഉള്‍പ്പെടുത്തുക.

പാലക്കാട് കോഴിക്കോട് ദേശീയപാത 213 പാതയോരത്തെ പ്രശസ്ത പെണ്‍വിദ്യാലയം

മലപ്പുറത്തിന്‍റെ തിരുനെറ്റിയില്‍ തിലകം ചാര്‍ത്തിയ പെണ്‍ വിദ്യാലയം

==ഔഗ്യോഗിക വിവരം ==പ്രമാണം:/home/pmsahs/Desktop/18031 1.jpg

സ്കൂള്‍ ഔഗ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, ഏത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അദ്യാപകര്‍ ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.

വഴികാട്ടി

<googlemap version="0.9" lat="11.048422" lon="76.071814" zoom="18" width="350" height="350" selector="no" overview="no" controls="none"> 11.04848, 76.071535, GGHSS Malappuram </googlemap>

സ്കൂള്‍ പത്രം

പെണ്‍കുട്ടി.

വിദ്യാരംഗത്തിന്‍െ കീഴില്‍ 2006 മുതല്‍ 2500 കോപ്പികള്‍ പ്രതിമാസം ഇറക്കുന്നു.

സ്കൂള്‍ വെബ് പേജ്  : http://gghssmalappuram.in

സ്കൂള്‍ ബ്ലോഗ്ഗുകള്‍  : http://pallikkoodam_pallikkoodam.blogspot.com http://gghssitworld.blogspot.com

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

നാഷണല്‍ സര്‍വ്വീസ് സ്കീം

3rd MLP Unit ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളില്‍ നമ്മുടെ വിദ്യാര്‍ത്ഥികളും പങ്കെടുത്ത് വരുന്നു. 15 കുട്ടികള്‍ രാജ്യപുരസ്കാറും 2 കുട്ടികള്‍ ഗവര്‍ണറുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.15 വര്‍ഷത്തെ ദീര്‍ഘസേവനത്തിന് ശ്രീമതി S.R Geetha Bai അവാര്‍ഡ് നേടി.

നാടോടി വിജ്ഞാന കോശം

( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക) വര്‍ഗ്ഗം: സ്കൂള്‍