"എൽ.എഫ്.എൽ.പി.എസ്. കഴുനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 91: | വരി 91: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=8.592159914971448|lon= 76.96030944665938|zoom=18|width=full|height=400|marker=yes}} | ||
നെടുമങ്ങാട് നിന്ന് 9 കിലോമീറ്റർ അകലെയായി വട്ടപ്പാറ പോകുന്ന വഴിയ്ക്കു ശീമമുള മുക്കിൽ വന്നു തിരിഞ്ഞു കുടപ്പനക്കുന്ന് റോഡിൽ | നെടുമങ്ങാട് നിന്ന് 9 കിലോമീറ്റർ അകലെയായി വട്ടപ്പാറ പോകുന്ന വഴിയ്ക്കു ശീമമുള മുക്കിൽ വന്നു തിരിഞ്ഞു കുടപ്പനക്കുന്ന് റോഡിൽ | ||
കാരമൂട് ജങ്ഷനു അടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . വട്ടപ്പാറ എംസി റോഡിൽ നിന്ന് 2കിലോമീറ്റര് ഉള്ളിൽ ആണ് ഈ സ്ഥലം | കാരമൂട് ജങ്ഷനു അടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . വട്ടപ്പാറ എംസി റോഡിൽ നിന്ന് 2കിലോമീറ്റര് ഉള്ളിൽ ആണ് ഈ സ്ഥലം |
20:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നെടുമങ്ങാട് താലൂക്കിൽ കല്ലയം വട്ടപ്പാറ റോഡരികിൽ സ്ഥിതി ചെയ്യുന്ന, ലത്തീൻ കത്തോലിക്ക സഭയുടെ മാനേജ്‍മെൻ്റിൻ കീഴിൽ പ്രവർത്തിക്കുന്ന പ്രൈമറി സ്കൂൾ ആണ് എൽ.എഫ്.എൽ.പി.എസ്. കഴുനാട്.1935 മുതൽ കഴുനാട് പ്രദേശത്ത് അറിവിന്റെ ദീപം പ്രകാശിപ്പിക്കുന്ന ഈ സ്ഥാപനം, ഇന്നും മികച്ച പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു.
എൽ.എഫ്.എൽ.പി.എസ്. കഴുനാട് | |
---|---|
വിലാസം | |
കഴുനാട് എൽ.എഫ്.എൽ.പി. എസ് കഴുനാട്,കഴുനാട് , കല്ലയം .പി.ഒ. പി.ഒ. , 695028 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഇമെയിൽ | lflps42544@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42544 (സമേതം) |
യുഡൈസ് കോഡ് | 32140600902 |
വിക്കിഡാറ്റ | Q64035313 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരകുളം., |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബോസ് ജെയിംസ് എൻ |
പി.ടി.എ. പ്രസിഡണ്ട് | അനിത |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വിശുദ്ധ ചെറുപുഷ്പത്തിന്റെ നാമഥേയത്തിൽ 1935-ൽ ഈ വിദ്യാലയം സ്ഥാപിതമായി . നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വട്ടപ്പാറ st.ഫ്രാൻസിസ് സേവിയേഴ്‌സ് ദേവാലയത്തിന്റെ പരിധിയിൽ കഴുനാട് എന്ന സ്ഥലത്തു ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു . വട്ടപ്പാറ എം സി റോഡിൽ നിന്ന് 2 കിലോമീറ്റര് ഉള്ളിൽ ആണ് ഈ സ്ഥലം . സിറ്റിയോടു തൊട്ടടുത്താണെങ്കിലും തികച്ചും ഗ്രാമ പ്രദേശമാണിവിടം .പണ്ട് രാജാക്കന്മാരുടെ കാലത്തു കുറ്റവാളികളെ കഴുവേറ്റിയിരുന്ന സ്ഥലമായതിനാലാണ് കഴുനാട് എന്ന പേര് ലഭിച്ചത് എന്നു ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.വളരെ പ്രകൃതി രമണീയമായ സ്ഥലം ആണിവിടം.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ 2കെട്ടിടങ്ങളിൽ ആയി 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു കൂടാതെ പ്രീ പ്രൈമറി ക്ലാസ്സുകളും ഉണ്ട് . സ്കൂൾ ക്ലാസ്സുകളിൽ ആയി 42 കുട്ടികൾ പഠിക്കുന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പാചകപുര, അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സംവിധാനങ്ങൾ ഉണ്ട് . ലൈബ്രറി പ്രവർത്തിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാഘോഷങ്ങൾ ഭംഗിയായി നടക്കുന്നു. എല്ലാ കുട്ടികളിലും സാഹിത്യാഭിരുചി വളർത്തുന്നതിനായി കവിതാപാടം , പുലരി റേഡിയോ ക്ലബ് എന്നിവ നടക്കുന്നു .
മികവുകൾ
മുൻ സാരഥികൾ
ശ്രീ കെ ജെ ജോർജ് , ശ്രീ സദാശിവൻ പിള്ള , ശ്രീമതി കൊച്ചുറാണി, ശ്രീ ഭാസിരാജ്, ശ്രീമതി അമ്മിണി, ശ്രീ അലക്‌സ് ബോസ്കോ, ശ്രീ ജോർജ് ശ്രീ ബിജു എസ് എന്നിവരാണ് സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
നെടുമങ്ങാട് നിന്ന് 9 കിലോമീറ്റർ അകലെയായി വട്ടപ്പാറ പോകുന്ന വഴിയ്ക്കു ശീമമുള മുക്കിൽ വന്നു തിരിഞ്ഞു കുടപ്പനക്കുന്ന് റോഡിൽ കാരമൂട് ജങ്ഷനു അടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . വട്ടപ്പാറ എംസി റോഡിൽ നിന്ന് 2കിലോമീറ്റര് ഉള്ളിൽ ആണ് ഈ സ്ഥലം
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42544
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ