"സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 188: വരി 188:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible c<gallery>
 
Image:Example.jpg|Caption1
Image:Example.jpg|Caption2
</gallery>ollapsed" style="clear:left; width:60%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
സെന്റ് ജോസഫ്‌സ് എച്ച് എസ് കുടക്കച്ചിറ
*പാലാ നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പാലാ-ഉഴവൂർ  റോഡിൽ സ്ഥിതിചെയ്യുന്നു.  (  കോട്ടയം- പാലാ 28  കി.മീ)   
*പാലാ നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പാലാ-ഉഴവൂർ  റോഡിൽ സ്ഥിതിചെയ്യുന്നു.  (  കോട്ടയം- പാലാ 28  കി.മീ)   
* ഉഴവൂരിൽ  നിന്ന്  5 കി.മി.  അകലം(പാലായിൽ നിന്നും  വലവൂർ വഴി ഉഴവൂർ കൂത്താട്ടുകുളം റൂട്ടിൽ കുടക്കച്ചിറ  ഹൈസ്കൂൾ ജംഗ്ഷൻ)
* ഉഴവൂരിൽ  നിന്ന്  5 കി.മി.  അകലം(പാലായിൽ നിന്നും  വലവൂർ വഴി ഉഴവൂർ കൂത്താട്ടുകുളം റൂട്ടിൽ കുടക്കച്ചിറ  ഹൈസ്കൂൾ ജംഗ്ഷൻ)
|}
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=9.758865 |lon=76.635081 |zoom=30|width=800|height=400|marker=yes}}
 
{{#multimaps:
9.758865,76.635081
 
| width=600px | zoom=16 }}  
 
 
|}
[[വർഗ്ഗം:സ്കൂൾ]]
 
 
 
* പാലാ നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പാലാ-ഉഴവൂർ  റോഡിൽ സ്ഥിതിചെയ്യുന്നു.  (  കോട്ടയം- പാലാ 28  കി.മീ) 
* ഉഴവൂരില്  നിന്ന്  5 കി.മി.  അകലം(പാലായിൽ നിന്നും  വലവൂർ വഴി ഉഴവൂർ കൂത്താട്ടുകുളം റൂട്ടിൽ കുടക്കച്ചിറ  ഹൈസ്കൂൾ ജംഗ്ഷ�
�)
<!--visbot  verified-chils->-->

17:12, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ.
വിലാസം
കുടക്കച്ചിറ

കുടക്കച്ചിറ പി ഒ കോട്ടയം ജില്ല ,686635
,
കുടക്കച്ചിറ പി.ഒ.
,
686635
,
കോട്ടയം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ04822 258643
ഇമെയിൽstjhskudakkachira@gmail.com
കോഡുകൾ
സ്കൂൾ കോഡ്31062 (സമേതം)
യുഡൈസ് കോഡ്32101200715
വിക്കിഡാറ്റQ87658056
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ122
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ200
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോഷി ആന്റണി
പി.ടി.എ. പ്രസിഡണ്ട്അലക്സ് ജോസ് കച്ചിറമറ്റം നെല്ലിക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ബിൻസി പ്രദീപ്
അവസാനം തിരുത്തിയത്
01-08-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലായ്കടുത്തുള്ള സുന്ദരമായൊരു ഗ്രാമമായ കുടക്കച്ചിറയിൽ 1948-ൽ ആരംഭിച്ച പ്രശസ്തമായ വിദ്യാലയമാണ് കുടക്കച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ.

ചരിത്രം

1948 ജൂണിൽ കുടക്കച്ചിറ ഇടവകയുടെ കീഴിൽ സ്കൂൾ ആരംഭിച്ചു.ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയിട്ടായിരുന്നു തുടക്കം. അപ്പർ പ്രൈമറി വിഭാഗം മാത്രമുണ്ടായിരുന്ന സ്കൂൾ 1982-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശിക്ഷണത്തിലും വിജയത്തിലും ഉന്നതനിലവാരം പുലർത്തുന്നു. പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും കലാ കായികരംഗങ്ങളിലും വളരെ മുൻപന്തിയിൽ നിൽക്കുന്ന ഈ സ്കൂൾ പാലാ വിദ്യാഭ്യാസജില്ലയിലെ രാമപുരം ഉപജില്ലയുടെ ഭാഗമാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15 മുറികളുമുണ്ട്. 200 മീറ്റർ ട്രായ്ക്കും, ഫുട്ബോൾ കോർട്ടും, വോളീബോൾ കോർട്ടും ഉൾപ്പെടുന്ന വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആധുനിക സംവിധാനങ്ങളോടെയുളള കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളോടെ 16 കമ്പ്യൂട്ടറുകൾ ഉണ്ട്. സയൻസ് ലാബ്,ലൈബ്രറി എന്നിവയും വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ കുടക്കച്ചിറ ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും , റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.മാത്യു കാലായിൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ.സി. വി പോൾ (1948-49),

ശ്രീ.കെ.റ്റി.അവിര (1949-51),

ഫാ..കെ .എ .ജോസഫ് (1951-52),

ശ്രീമതി.റോസ് ജാൻസി (1952-53),

ഫാ..കെ .എ .ജോസഫ് (1953),

ശ്രീ.ഒ.റ്റി .സക്കറിയാസ് (1953-55),

ശ്രീ.കെ .ഒ .ജോസഫ് (1955-59),

ശ്രീ.റ്റി എ .ജോസഫ് (1959-60),

ശ്രീ.കെ .ഒ .ജോസഫ് (1960-63),

ശ്രീ.വി .എൽ .തോമസ് (1963-64),

ശ്രീ.പി.ജെ .ജോസഫ് (1964-85),

ശ്രീ.എം.എം .ആഗസ്തി. (1985),

ശ്രീ.കെ റ്റി. തോമസ് (1985-88),

ശ്രീ.കെ പി ചെറിയാൻ (1988-89),

ശ്രീ.കെ.എ.ജോൺ (1989-91),

ശ്രീ.വി.എം ജോസഫ്.(1991-94),

ശ്രീ.പി.സി.അബ്രാഹം.(1994-95),

സിസ്ററർ..വി.ജെ ബ്രിജിററ്.(1995-2000),

സിസ്ററർ.എം.സി.മേരി. (2000-02),

ശ്രീമതി.ചിന്നമ്മ തോമസ് (2002-04),

ശ്രീമതി.തങ്കമ്മ ജോസഫ് (2004-06)

ശ്രീമതി.മോളിക്കുട്ടി തോമസ്(2006-2010)

സിസ്ററർ സാലിക്കുട്ടി ജോസഫ്(2010-2015)

ശ്രീ സന്തോഷ് അഗസ്റ്റ്യൻ (2015-2017)

ശ്രീ. ജോർജ്ജ് സിറിയക്ക് (2017-2019)

ശ്രീമതി ലൈസമ്മ തോമസ്(2019-

ചിത്രശാല

അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

പ്രകൃതിസംരക്ഷണ പ്രതിജ്ഞ
പ്രകൃതിസൗഹൃദ ക്യാരീബാഗുകളുടെ വിതരണം

നമ്മുടെ നാടിന്റെ ഹരിതാഭ നിലനിർത്തുന്നതിനും നവകേരളത്തിന്റെ രൂപീകരണത്തിനുമായി സർക്കാർ നടപ്പിലാക്കുന്ന 'പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം' ജനുവരി 27 ന് സ്കൂളിൽ വിപുലമായ ചടങ്ങുകളോടെ നടന്നു. സ്കൂൾ മാനേജർ റവ. ഫാ. ജോർജ് ചൊള്ളനാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂളിലെ സ്മാർട് ക്ലാസ്സ് മുറികളുടെ സമർപ്പണവും ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രകൃതിസൗഹൃദ ക്യാരീബാഗുകളുടെ വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റാണി ജോസ് പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പ്രകൃതിസംരക്ഷണത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകി. ഗ്രീൻ വോളണ്ടിയർ ഗോകുൽ പി. എസ്., അഡാർട്ട് ക്ലബ് സെക്രട്ടറി ബിൻറൊ സിബി എന്നിവർ ചൊല്ലിക്കൊടുത്ത പ്രതിജ്ഞാവാചകം കുട്ടികൾ ഏറ്റുചൊല്ലി. പി. റ്റി. എ പ്രസിഡന്റ് പ്രകാശ് കൂവയ്ക്കൽ ചടങ്ങിൽ സന്നിഹിതനായിരുന്നു.


വഴികാട്ടി

  • പാലാ നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പാലാ-ഉഴവൂർ റോഡിൽ സ്ഥിതിചെയ്യുന്നു. ( കോട്ടയം- പാലാ 28 കി.മീ)
  • ഉഴവൂരിൽ നിന്ന് 5 കി.മി. അകലം(പാലായിൽ നിന്നും വലവൂർ വഴി ഉഴവൂർ കൂത്താട്ടുകുളം റൂട്ടിൽ കുടക്കച്ചിറ ഹൈസ്കൂൾ ജംഗ്ഷൻ)

Map