"സെന്റ് തോമസ് സി.എസ്.ഐ.ഇ.എം. സ്കൂൾ നെടുങ്ങാടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 58: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം= സെന്റ് തോമസ് സി.എസ്.ഐ.ഇ.എം. സ്കൂൾ നെടുങ്ങാടപ്പള്ളി.jpg|
|size=350px
|size=350px
|caption=
|caption=
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയില്ലെ കറുകച്ചാൽ  ഉപജില്ലയിൽ  മല്ലപ്പള്ളി  ചങ്ങനശ്ശേരി റോഡിൽ സ്ഥിതി ചെയ്യുന്ന സെൻറ് തോമസ് സി എസ് ഐ ഇംഗ്ലീഷ് മീഡിയം അൺ എയ്ഡഡ് സ്കൂൾ 1987 ൽ സ്ഥാപിതമായി.  ഇടവക്കാരുടേയും , വൈദികരുടെയും പരിശ്രമ ഫലമായി അത്യാധുനിക  സൗകര്യങ്ങളോടുകൂടിയ ഒരു വിദ്യാലയം ഉയരാൻ സാധിച്ചു , ഡോക്ടേഴ്സ് എൻജിനീയർസ് ,പ്രൊഫസേഴ്സ്, ,മറ്റു പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ധാരാളം പ്രതിഭകളും  ഈ സ്കൂളിൻറെ സംഭാവനയാണ്. മിസ്സിസ്സ്. സൂസി ഉമ്മൻ ഈ സ്കൂളിലെ പ്രഥമ അധ്യാപകയായി സേവനമനുഷ്ഠിച്ചു. മിസ്സിസ്സ് .മോളി പൊന്നൂസ്, മിസ്റ്റർ .കുര്യൻ. പി ജോർജ് തുടങ്ങിയവരും ഈ സ്കൂളിലെ പ്രഥമ അധ്യാപകർ ആയിരുന്നു. ഇപ്പോൾ സ്കൂളിൻറെ പ്രധാന  അധ്യാപികയായി മിസ്സിസ്സ.സുജാ  സണ്ണി പോൾ  സേവനമനുഷ്ഠിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2145296" എന്ന താളിൽനിന്ന് ശേഖരിച്ചത്