ഉള്ളടക്കത്തിലേക്ക് പോവുക

"സ്കൂൾവിക്കി തിരുത്തൽ പരിശീലനം/മോഡ്യൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
'''2024 മാർച്ച് 5 ന് ആരംഭിക്കുന്ന പരിശീലനത്തിന്, [[പരിശീലനം/ജില്ലാതല വാട്സ്ആപ് കൂട്ടായ്മ|ജില്ലാതല വാട്സ്ആപ് കൂട്ടായ്മയിൽ ചേരാൻ ഇവിടെ ക്ലിക്ക്]] ചെയ്യുക'''
== പരിശീലന സഹായകഫയലുകൾ (May 2023) ==
== പരിശീലന സഹായകഫയലുകൾ (May 2023) ==
{| class="wikitable sortable"  
{| class="wikitable sortable"  
വരി 192: വരി 194:
|3.50-4 pm
|3.50-4 pm
|'''Schoolwiki HelpDesk'''
|'''Schoolwiki HelpDesk'''
|'''സഹായത്തിന് ഏത് സമയത്തും സ്കൂവിക്കി ഹെൽപ്ഡെസ്ക്കിൽ ബന്ധപ്പെടാം എന്ന ധൈര്യം അദ്ധ്യാപകർക്ക് ലഭിക്കുന്നതരത്തിൽ സന്ദേശം നൽകണം.'''
|'''സഹായത്തിന് ഏത് സമയത്തും സ്കൂവിക്കി ഹെൽപ്ഡെസ്ക്കിൽ ബന്ധപ്പെടാം'''  
| colspan="2" |'''[[ഉപയോക്താവ്:Schoolwikihelpdesk|സ്കൂവിക്കി]]'''  
| colspan="2" |'''[[ഉപയോക്താവ്:Schoolwikihelpdesk|സ്കൂവിക്കി]]'''  
'''[[ഉപയോക്താവ്:Schoolwikihelpdesk|ഹെൽപ്ഡെസ്ക്ക്]]'''
'''[[ഉപയോക്താവ്:Schoolwikihelpdesk|ഹെൽപ്ഡെസ്ക്ക്]]'''

07:05, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2024 മാർച്ച് 5 ന് ആരംഭിക്കുന്ന പരിശീലനത്തിന്, ജില്ലാതല വാട്സ്ആപ് കൂട്ടായ്മയിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പരിശീലന സഹായകഫയലുകൾ (May 2023)

യൂണിറ്റ് സമയം വിഷയം വിവരണം സഹായക ഫയൽ
1 9.45 - 10 am രജിസ്ട്രേഷൻ
  • സ്കൂൾവിക്കിയുടെ ജില്ലാതല വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാക്കണം. തുടർപരിശീലനത്തിന് ഇത് സഹായിക്കും.
കണ്ണി - വാട്സ് ആപ് ഗ്രൂപ്പ്
2 10-10.15 am
  • ആമുഖം
  • സ്കൂൾവിക്കിയുടെ പ്രാധാന്യം
പിഡിഎഫ് വീഡിയോ
3 10.15-10.30 am
  • പ്രധാന പേജ്- ഇന്റർഫേസ് പരിചയപ്പെടൽ
  • പ്രധാനപേജിലെ വിവധ കണ്ണികൾഇടത് പാനൽ, സെർച്ച് ബോക്സ് തുടങ്ങിയവ പരിചയപ്പെടണം.
പിഡിഎഫ്
4 10.30-1045 am വിദ്യാലയം കണ്ടെത്തുന്നതെങ്ങനെ?
  • പ്രധാനപേജിലെ ജില്ല > വിദ്യാഭ്യാസ ജില്ല > ഉപജില്ല >
  • സെർച്ച് ബോക്സിൽ സ്കൂൾ കോഡ്, സ്കൂൾ പേര്, സ്കൂൾ സ്ഥലം എന്നിവ നൽകി.
  • സെർച്ച് ബോക്സിൽ സ്കൂൾ കോഡ് നൽകി എളുപ്പത്തിൽ കണ്ടെത്താം എന്ന ക്രോജീകരണം.
പിഡിഎഫ്
5 10.45-11 am വെബ് ബ്രൗസർ അപ്ഡേറ്റ് ചെയ്യൽ
  • കണ്ടുതിരുത്തൽ സൗകര്യം ഉപയോഗിക്കാൻ മോസില്ല ഫയർഫോക്സ് അപ്ഡേറ്റ് ചെയ്യണം. മോസില്ല ഫയർഫോക്സ് ആണ് നന്നായി പ്രവർത്തിക്കുന്ന ബ്രൗസർ.
പിഡിഎഫ് വീഡിയോ
6 11-11.30 am അംഗത്വം സൃഷ്ടിക്കലും ക്രമീകരണവും
  • എല്ലാവരും അംഗത്വം സൃഷ്ടിച്ച് തിരുത്തൽ നടത്തുക എന്നതാണ് നയം.
  • ഇമെയിൽ സ്ഥിരീകരിക്കുക
  • ക്രമീകരണങ്ങൾ > ഗാഡ്ജറ്റ് ടാബിൽ ഏല്ലാ ഓപ്ഷനും ടിക് ചെയ്യുക
പിഡിഎഫ് വീഡിയോ
7 അംഗത്വം - നിലവിലുള്ളത് - പാസ്‍വേഡ് റീസെറ്റ് ചെയ്യൽ
  • പാസ്‍വേഡ് മറന്നുവെങ്കിൽ റീസെറ്റ് ചെയ്യാനുള്ള മാർഗ്ഗം. ഇത് സ്വയം ചെയ്യ് നോക്കാൻ മാത്രം.
  • പരിശീലനക്ലാസ്സിൽ ഇതിന് സമയം ചെലവഴിക്കേണ്ടതില്ല.
പിഡിഎഫ് വീഡിയോ
8 11.30-11.45 am ഉപയോക്തൃ പേജ്
  • ഉപയോക്തൃ പേജിൽ നിർബന്ധമായും, പേര്, സ്കൂൾവിലാസം, ഫോൺനമ്പർ എന്നിവ ചേർക്കണം. മൂലരൂപം തിരുത്തുക എന്ന സങ്കേതം ഇതിലൂടെ പരിശീലിക്കുന്നു.
പിഡിഎഫ് വീഡിയോ
9 11.45-11.50 am സംവാദം പേജ്
  • ഉപയോക്താവ്, സ്വന്തം സംവാദം പേജ് ശ്രദ്ധിക്കണം. ഇതിലാണ് സന്ദേശം ലഭിക്കുക.
  • പരിശീലകൻ സ്വന്തം സംവാദം പേജ് തുറന്ന് കാണിച്ചുകൊടുക്കണം.
പിഡിഎഫ് വീഡിയോ
10 11.50-12 noon മാതൃക നിരീക്ഷണം
  • മാതൃകാപേജ് പരിശീലകൻ തുറന്ന് കാണിക്കണം. ഏത് പേജിലും എന്തൊക്കെ വിവരങ്ങൾ ചേ‌ർക്കാമെന്നതിന് ഇതിന്റെ ഓരോ കണ്ണിയിലും വിശദവിവരങ്ങൾ ഉണ്ട്.
പിഡിഎഫ്
11 12 -12.10 pm സ്കൂൾവിക്കിയിലെ ടൈപ്പിംഗ്‌
  • മലയാളത്തിൽ ടൈപ്പിങ് പ്രയാസമുള്ളവർക്ക്, സ്മാർട്ട്ഫോണിലെ Google handwriting, Voice Typing തുടങ്ങിയ സാധ്യതകൾ ഉപയോഗിക്കാമെന്ന് വിശദീകരിക്കണം.
പിഡിഎഫ്
12 12.10-12.30 pm കണ്ടുതിരുത്തൽ ( Visual Editor )
  • സ്വന്തം വിദ്യാലയ പേജ് തുറന്ന് തിരുത്തുക സജ്ജമാക്കി പ്രധാനപേജിലെ അക്ഷരത്തെറ്റുകൾ, വാക്യപ്പിശകുകൾ തുടങ്ങിയവ ശരിയാക്കുന്നു.
  • തലക്കെട്ട്, ഉപതലക്കെട്ട് എന്നിവ സൃഷ്ടിക്കൽ വിവരിക്കണം.
പിഡിഎഫ് വീഡിയോ
13 12.30-12.55 pm മൂലരൂപം തിരുത്തൽ ( Source Editing )
  • തലക്കെട്ട്, ഉപതലക്കെട്ട് എന്നിവ സൃഷ്ടിച്ച് വിവരങ്ങൾ ചേർക്കുന്നതെങ്ങനെയെന്ന് ചെറിയൊരു വിവരണം.
പിഡിഎഫ് വീഡിയോ
14 1.45-2 pm ചിത്രം തയ്യാറാക്കൽ
  • മെറ്റാഡാറ്റ നഷ്ടപ്പെടാത്ത ചിത്രങ്ങൾ മാത്രമേ നിലനിൽക്കുകയുള്ളഊ.
  • Screenshot, WhatsApp ലൂടെ അയച്ച ചിത്രങ്ങൾ - മായ്ക്കപ്പെടും
  • Data cable ഉപയോഗിച്ച് ഫോണിൽനിന്നും ചിത്രം കമ്പ്യൂട്ടറിലേക്ക് മാറ്റുക.
  • ഇമെയിൽ അറ്റാച്ച്മെന്റായി ചിത്രങ്ങൾ വാങ്ങി അപ്ലോഡ് ചെയ്യുക.
  • ഇവിടെയുള്ള നിബന്ധനകൾ കർശനമായി പാലിക്കുക.
പിഡിഎഫ് വീഡിയോ
15 2-230 pm ചിത്രം അപ്‍ലോഡ് ചെയ്യൽ-ഇൻഫോബോക്സിൽ ചിത്രം ചേർക്കൽ
  • ഒരു ചിത്രമെങ്കിലും അപ്‍ലോഡ് ചെയ്ത് പരിശീലിക്കണം
  • വർഗ്ഗം ചേർക്കുന്നവിധം പ്രത്യേകം വിശദീകരിക്കണം.
പിഡിഎഫ് വീഡിയോ
16 2.30-2.45 pm കണ്ടുതിരുക്കലിൽ, പേജിലേക്ക് ചിത്രം നേരിട്ട് ചേർക്കൽ
  • ഇത് ക്ലസ്സിൽ ഡമോ ചെയ്യണമെന്നില്ല. സ്വയം പരിശീലിക്കാവുന്നതാണ്.
  • ഇൻഫോബോക്സിൽ ചിത്രം ചേർക്കാൻ ഇതുവഴി സാധിക്കില്ല
പിഡിഎഫ് വീസഹായത്തിന് ഡിയോ
17 2.45-3 pm മൂലരൂപം തിരുത്തലിൽ ചിത്രം ചേർക്കൽ
  • ഗാലറി ചേർക്കൽ തുടങ്ങിയവ സമയം അനുവദിക്കുമെങ്കിൽ മാത്രം വിശദീകരിക്കുക
വീഡിയോ
18 3-3.10 pm പ്രൈമറി വിദ്യാലയങ്ങളുടെ ക്ലബ്ബുകൾ - പേജ് സൃഷ്ടിക്കൽ പ്രധാനപേജിലെ ളിലെ ക്ലബ്ബുകൾ എന്ന ടാബിൽ {{Clubs}} എന്ന ഫലകം മാത്രം ചേർത്താൽ താഴെക്കാണുന്നവിധത്തിൽ പേജുകളുടെ കണ്ണി ലഭിക്കുന്നു എന്ന് വ്യക്തമാക്കണം.
ക്ലബ്ബുകൾ
ലിറ്റിൽ_കൈറ്റ്സ്
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
വിദ്യാരംഗം
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
ഇംഗ്ലീഷ് ക്ലബ്ബ്
അറബി ക്ലബ്ബ്
ഉറുദു ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ്
സംഗീത ക്ലബ്ബ്
യോഗ ക്ലബ്ബ്
ഹെൽത്ത് ക്ലബ്
ഗാന്ധിദർശൻ ക്ലബ്
എസ്.എസ്.എസ്.എസ്.
മറ്റ് ക്ലബ്ബുകൾ
പിഡിഎഫ്
19 3.10-3.20 pm YEAR Tab ചേർത്ത് പേജ് സൃഷ്ടിക്കൽ
  • ഓരോ വർഷത്തേയും പ്രവർത്തനങ്ങൾ ചേർക്കാൻ പേജുകൾ എളുപ്പത്തിൽ സൃഷ്ടിക്കാനുള്ള മാർഗ്ഗം പരിചയപ്പെടുത്തണം.
പിഡിഎഫ് വീഡിയോ
20 3.20-3.40 pm സംശയനിവാരണം
21 3.40-3.50 pm ഫീഡ്ബാക്ക്
  • ഫീഡ്ബാക്കിലെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്കൂൾവിക്കി സ്റ്റേറ്റ് കോർഡിനേറ്റർക്ക് ലഭ്യമാക്കിയാൽ, അതിനനുസരിച്ച്, സാധ്യമായവ, തുടർപരിശീലനങ്ങളിൽ ഉൾപ്പെടുത്താം.
22 3.50-4 pm Schoolwiki HelpDesk സഹായത്തിന് ഏത് സമയത്തും സ്കൂവിക്കി ഹെൽപ്ഡെസ്ക്കിൽ ബന്ധപ്പെടാം സ്കൂവിക്കി

ഹെൽപ്ഡെസ്ക്ക്