"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 318: വരി 318:
[[പ്രമാണം:44223 nirampakarnnu.jpg|ലഘുചിത്രം|400x400ബിന്ദു]]

'''<big>വി</big>'''ഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ വികസന പദ്ധതികളായ 'പ്രതീക്ഷ' കരിയർ& കൗൺസിലിംങ് ഗൈഡൻസ് സെന്റർ, 'സ്വപ്നതീരം' പദ്ധതി, 'അലിവ്' സാമൂഹ്യക്ഷേമപദ്ധതി തുടങ്ങിയ വ്യത്യസ്ത പ്രവർത്തനങ്ങളെ സംബന്ധിച്ച് കൂടിയാലോചിക്കുകയും ആവിഷ്കരണം നടത്തുകയും ചെയ്യാൻപ്രദേശത്തുള്ള വിവിധ ക്ലബ്ബുകളുടെ ഭാരവാഹികൾ സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ  ഫെബ്രുവരി 18 ന് രാത്രി സ്കൂളിൽ ഒരുമിച്ചു ചേർന്നു. ഒട്ടനവധി കാര്യങ്ങൾ ആലോചിക്കുകയും, മാർച്ച് 6, 7 തീയതികളിൽ നടക്കുന്ന സ്കൂൾ വാർഷികത്തിന്റെവിജയത്തിനുവേണ്ടി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തു .ഹാർബർ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പൂർവ്വ വിദ്യാർത്ഥികളെ വിളിച്ചുകൂട്ടി അവരുടെ സഹകരണത്തോടെ സ്കൂളിന്റെ വികസന കാര്യങ്ങൾ ചർച്ചചെയ്യുന്നതും ,മുന്നോട്ടുള്ള പ്രയാണത്തിൽ അവരുടെ സഹകരണം ഉറപ്പു വരുത്തുന്നതും .ഈ കൂടിച്ചേരൽ ചരിത്രത്തിലെ ഒരു നാഴികക്കല്ലാവുമെന്നത് തീർച്ചയാണ്.ഹെഡ് മാസ്റ്ററുടെ ആമുഖഭാഷണത്തോടെ തുടങ്ങിയ യോഗത്തിൽ സ്കൂളിലെ അറബിക് അദ്ധ്യാപകനായ പി .കെ .സകരിയ്യ സ്വലാഹി വിവിധപദ്ധതികളുടെ പ്ലാൻ അവതരിപ്പിച്ചു .സ്കൂൾ വാർഷികത്തെ കുറിച്ച് സ്റ്റാഫ് സെക്രട്ടറി ജോലാൽ വിശദീകരണം നടത്തി .സ്കൂളിലെ അധ്യാപകനും നാട്ടുകാരനുമായ അൻവർ ഷാൻ വാഫി ചർച്ചകൾക്ക് നേതൃത്വം നൽകി .വാർഡ് കൗൺസിലർ നിസാമുദ്ധീൻ ,എസ് .എം .സി . ചെയർമാൻ താജുദ്ധീൻ റഹ്‌മാനി ,പി .ടി .എ . പ്രസിഡന്റ് അബ്ദുൽ വാഹിദ് തുടങ്ങിയവർ സംസാരിച്ചു .രാത്രി 7.15 നു തുടങ്ങിയ യോഗം 9.30 നു അവസാനിച്ചു .

==== '''<big><u>5. ലോക മാതൃഭാഷ ദിനാഘോഷം</u></big>''' ====
[[പ്രമാണം:44223 wml sadass.jpg|ലഘുചിത്രം]]
<big>'''ലോ'''</big>കമാതൃഭാഷാദിനം ആഘോഷം 2014 ഫെബ്രുവരി 21 ന് ഉച്ചക്ക് ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.വീട്, വിദ്യാലയം തുടങ്ങിയ  സ്ഥലങ്ങളിൽ മാത്രം നിത്യജീവിതത്തിലൂടെ വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന മലയാള പദങ്ങൾ കൊണ്ടുളള പദകേളി മത്സരവും, മാതൃഭാഷയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന അധ്യാപകരുടെ സംസാരങ്ങളും ഉണ്ടായിരുന്നു.ഹെഡ്മാസ്റ്റർ ശ്രീ. ബൈജു.എസ്.ഡി. മാതൃഭാഷ ദിനാഘോഷം ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ജോലാൽ .ടി.എസ്.,മലയാളം ക്ലബ്ബ് കൺവീനർ രജി ടീച്ചർ, അറബിക് അധ്യാപകരായ സക്കരിയ .പി,അൻവർ ഷാൻ തുടങ്ങിയവർ നേതൃത്വം നൽകി.മാതൃഭാഷയുടെ  പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുവേണ്ടി കുട്ടികളിൽ നിന്നും ശുദ്ധമായ മലയാളം പദങ്ങൾ ഉപയോഗിപ്പെടുത്തി വീട്, വിദ്യാലയം എന്നിവയെ സംബന്ധിച്ച്  പ്രസംഗം നടത്തി  .ഇതിൽ നാലാം ക്ലാസുകാരായ ജാസിം, നസ്രിയ, ഒന്നാം ക്ലാസിലെ ഹസ്ന  എന്നീ വിദ്യാർഥികൾ പങ്കെടുത്തു.<gallery mode="nolines" widths="180" heights="90">
പ്രമാണം:44223 world mother lan.jpg
പ്രമാണം:44223 inaugra.jpg
പ്രമാണം:44223 padakeli.jpg
പ്രമാണം:44223 wml hasna.jpg
പ്രമാണം:44223 wlm rag.jpg
</gallery>
1,019

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2105807" എന്ന താളിൽനിന്ന് ശേഖരിച്ചത്