"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പലവിധ ചരിതം ഉറങ്ങും നാടിത് ബാലരാമപുരം... കരവിരുതിൻ കൈത്തറിയുടെ നാടാണി ബാലരാമപുരം... മതസൗഹാർദ്ദത്തിൻ കേളികേട്ടൊരു ബാലരാമപുരം... ഈ നാടിൻ മക്കൾക്കറിവിൻ മധുരം പക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
ഈ നാടിൻ മക്കൾക്കറിവിൻ മധുരം പകർന്നു നൽകാനായി...
ഈ നാടിൻ മക്കൾക്കറിവിൻ മധുരം പകർന്നു നൽകാനായി...
സെൻറ് ജോസഫ്സ് എൽപിഎ സ്കൂളീ നാടിൻ അഭിമാനം...  
സെൻറ് ജോസഫ്സ് എൽപിഎ സ്കൂളീ നാടിൻ അഭിമാനം...  
സെൻറ് സെബാസ്റ്റ്യൻ ചർച്ചിന്ന അരികിലെ   അറിവിൻ കൊട്ടാരം... എത്ര മനോഹരമീനാടിൻ അറിവിൻ കൊട്ടാരം...
സെൻറ് സെബാസ്റ്റ്യൻ ചർച്ചിന്ന അരികിലെ അറിവിൻ കൊട്ടാരം...
എത്ര മനോഹരമീനാടിൻ അറിവിൻ കൊട്ടാരം...
ആ കൊട്ടാരത്തിനു തട്ടുകൾ രണ്ടുണ്ട്...
ആ കൊട്ടാരത്തിനു തട്ടുകൾ രണ്ടുണ്ട്...
ആ തട്ടിലു മട്ടിലു കെട്ടിനിനുള്ളിൽ അറിവിൻ  പാൽക്കടല...
ആ തട്ടിലു മട്ടിലു കെട്ടിനിനുള്ളിൽ അറിവിൻ  പാൽക്കടല...
വരി 16: വരി 17:
ഒരുമയിൽ എന്നും ചേർത്തുനിർത്തും സെൻറ് ജോസഫ്സ്  എൽപിഎസ് സ്കൂൾ...
ഒരുമയിൽ എന്നും ചേർത്തുനിർത്തും സെൻറ് ജോസഫ്സ്  എൽപിഎസ് സ്കൂൾ...
ഈ നാടിൻ അറിവിൻ കൊട്ടാരത്തിൻ മഹിമകൾ ഉയരട്ടെ...
ഈ നാടിൻ അറിവിൻ കൊട്ടാരത്തിൻ മഹിമകൾ ഉയരട്ടെ...
വെൻതിങ്കൾ ചന്ദ്രകലപോലെ എങ്ങും പൊൻ പ്രഭ തൂകട്ടെ.<br/>
വെൻതിങ്കൾ ചന്ദ്രകലപോലെ എങ്ങും പൊൻ പ്രഭ തൂകട്ടെ...<br/>


മൂന്നാം ക്ലാസിലെ നഫീസത്തുൽ മിസ്രിയയുടെ പിതാവ് മാഹിൻ
മൂന്നാം ക്ലാസിലെ നഫീസത്തുൽ മിസ്രിയയുടെ പിതാവ് മാഹിൻ

22:18, 17 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പലവിധ ചരിതം ഉറങ്ങും നാടിത് ബാലരാമപുരം... കരവിരുതിൻ കൈത്തറിയുടെ നാടാണി ബാലരാമപുരം... മതസൗഹാർദ്ദത്തിൻ കേളികേട്ടൊരു ബാലരാമപുരം... ഈ നാടിൻ മക്കൾക്കറിവിൻ മധുരം പകർന്നു നൽകാനായി... സെൻറ് ജോസഫ്സ് എൽപിഎ സ്കൂളീ നാടിൻ അഭിമാനം... സെൻറ് സെബാസ്റ്റ്യൻ ചർച്ചിന്ന അരികിലെ അറിവിൻ കൊട്ടാരം... എത്ര മനോഹരമീനാടിൻ അറിവിൻ കൊട്ടാരം... ആ കൊട്ടാരത്തിനു തട്ടുകൾ രണ്ടുണ്ട്... ആ തട്ടിലു മട്ടിലു കെട്ടിനിനുള്ളിൽ അറിവിൻ പാൽക്കടല... പാറി നടക്കും പൂമ്പാറ്റകളായി കുരുന്നു പൈതങ്ങൾ... അറിവിൻ സ്നേഹത്തേൻ പകരുന്നുണ്ട അനവധി ഗുരുനാഥർ... അറിവിന്നാഴക്കടലിൻ മുത്തുച്ചിപ്പികൾ നൽകീടും... അറിവിൻ കനിവിൻ പാൽ പാൽക്കടലാണി കൊട്ടാരത്തിലെ ഗുരുനാഥർ... കാരുണ്യത്തിൻ ചിറകു വിരിക്കും താങ്ങും തണലാണി ഗുരുനാഥർ... അനവതി നിരവധി പ്രതിഭകളെ പോറ്റിവളർത്തിയ കൊട്ടാരം... അതിരുകളില്ലാമതിലുകളില്ല മതസൗഹാർദ സ്നേഹത്തിൽ... ഒരുമയിൽ എന്നും ചേർത്തുനിർത്തും സെൻറ് ജോസഫ്സ് എൽപിഎസ് സ്കൂൾ... ഈ നാടിൻ അറിവിൻ കൊട്ടാരത്തിൻ മഹിമകൾ ഉയരട്ടെ... വെൻതിങ്കൾ ചന്ദ്രകലപോലെ എങ്ങും പൊൻ പ്രഭ തൂകട്ടെ...

മൂന്നാം ക്ലാസിലെ നഫീസത്തുൽ മിസ്രിയയുടെ പിതാവ് മാഹിൻ